പാപശൽഭം – 24 7അടിപൊളി  

ഒന്നും ചെയ്യണ്ട, നല്ലോണം വെള്ളം കുടിച്ച് റെസ്റ്റ് എടുക്ക് ട്ടോ!”

തന്റെ ഭർത്താവിന്റെ ആ നിഷ്കളങ്കമായ കരുതലും, നിരാശയും കുറ്റബോധവും കലർന്ന ആ ദയനീയ മുഖവും കണ്ടപ്പോൾ ജസ്‌നയുടെ ഉള്ളിൽ അവനോട് ശരിക്കും ആർദ്രമായൊരു വാത്സല്യവും സഹതാപവും തോന്നി. പാവം മനുഷ്യൻ! തന്നെ വേദനിപ്പിക്കാൻ അവൻ സ്വപ്നത്തിൽ പോലും ആഗ്രഹിക്കുന്നില്ല. അതേസമയം, തൽക്കാലം ഒരുശാരീരിക ബന്ധം അവൾ ആഗ്രഹിക്കുന്നും ഇല്ലായിരുന്നു—പക്ഷേ അവനെ നിരാശനാക്കി ഓഫീസിലേക്ക് വിടാനും അവളുടെ മനസ്സ് സമ്മതിച്ചില്ല.

ജസ്‌ന തന്റെ മൃദുവായ റോബ് ഒന്നുകൂടി ഒതുക്കിപ്പിടിച്ച്, സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് ഷാഹിദിന്റെ ഇരുകവിളുകളിലും കൈവെച്ചു.

“എന്റെ പാവം ഇക്കു എന്തിനാ ഇങ്ങനെ മുഖം വാട്ടി ഇരിക്കുന്നത്?” അവൾ കുസൃതിയും വാത്സല്യവും കലർന്ന സ്വരത്തിൽ അവന്റെ നെറ്റിയിൽ ഉമ്മവെച്ചു. “ഈ നീറ്റൽ പൂർണ്ണമായി മാറുന്നതുവരെ ഉള്ളിലേക്കൊന്നും വേണ്ട ട്ടോ ഇക്കാ… എന്റെ കുറുമ്പൻ ചെക്കൻ ഇപ്പോൾ നല്ല കുട്ടിയായിട്ട് അനങ്ങാതെ അവിടെ കിടന്ന് ഞാൻ പറയുന്നത് മാത്രം അനുസരിച്ചാൽ മതി. ഞാൻ നോക്കിക്കോളാം എന്റെ ഇക്കയെ…”

അവളുടെ ആ മൃദുവായ ശാസനയിലും സ്നേഹത്തോടെയുള്ള ആജ്ഞയിലും ഷാഹിദ് അത്ഭുതത്തോടെ തലയാട്ടി കട്ടിലിലേക്ക് മലർന്നുകിടന്നു.

ജസ്‌ന പതിയെ കട്ടിലിലേക്ക് കയറി ഷാഹിദിന്റെ അരികിൽ ഇരുന്നു. മോർണിംഗ് റോബ് അവളുടെ ശരീരത്തോട് ഒട്ടിയിരുന്നു; അതിന്റെ പട്ടുചരട് അവൾ അയച്ചില്ല. അവൾ അവന്റെ കവിളിൽ മൃദുവായി തലോടി, ശബ്ദം താഴ്ത്തി പറഞ്ഞു.

“കണ്ണടച്ച് കിടക്കൂ ഇക്കാ. കൈകൾ സൈഡില് വെച്ച് അനങ്ങാതെ. ഞാൻ പറയുന്നതുവരെ ഒന്നും ചെയ്യണ്ട എൻ്റെ കുട്ടി.”

ഷാഹിദ് ശ്വാസമടക്കി അനുസരിച്ചു. അവന്റെ നെഞ്ച് വേഗത്തിൽ ഉയർന്നുതാഴുന്നത് അവൾ കണ്ടു.

ജസ്‌ന തന്റെ വിരലുകൾ അവൾ പതുക്കെ പുതപ്പിനു അടിയിലോട്ടു കൊണ്ട് പോയി. പിന്നെ പതുക്കെ പുതപ്പ് നീക്കി അവന്റെ പൈജാമയുടെ കയർ മെല്ലെ കെട്ടു അഴിച്ചു അവൻ്റെ എഴുന്നേറ്റു നിൽക്കുന്ന രാവിലത്തെ തുടിപ്പിലേക്ക് കൈ നീട്ടി. അവളുടെ തണുത്ത വിരലുകൾ അവന്റെ ചൂടുള്ള അവയവത്തിൽ തൊട്ടപ്പോൾ ഷാഹിദ് ഒരു നിശ്വാസം വിട്ടു.

“ശ്ശ്… അനങ്ങരുത് ൻ്റെ കുട്ടി,” അവൾ മൃദുവായി ശാസിച്ചു. “ഞാൻ പറയുന്നതുപോലെ മെല്ലെ ശ്വസിക്കൂ, പതുക്കെ ശ്വാസം എടുത്തു വിടൂ”

അവൾ അവളുടെ കൈകൾ വലിച്ചു വിരലുകൾ അവളുടെ വായയുടെ അടുത്ത് കൊണ്ട് വന്നു, അതിലിട്ട് കുറച്ചു തുപ്പലം തുപ്പി , കൈ ആ കട്ടി തുപ്പലം കൊണ്ട് നനച്ചു വളരെ പതുക്കെ അവന്റെ അവയവത്തെ ചുറ്റി പിടിച്ചു. അവളുടെ വിരലുകളിൽ ഉണ്ടായിരുന്ന തുപ്പലത്തിൻ്റെ നനവ് കൊണ്ട് മിനുസമുള്ളതായി അവൾ മുകളിലേക്കും താഴേക്കും അവൻ്റെ കുണ്ണ പിടിച്ചു നീക്കി കൊണ്ടിരുന്നു. ഓരോ തവണയും അവൾ അവന്റെ കണ്ണിലേക്ക് നോക്കി, അവൻ ശ്വാസം പിടിച്ചുനിൽക്കുന്നത് കണ്ട് കൈ കൊണ്ട് കുണ്ണ മുറുക്കി. ഷാഹിദിന്റെ ഉടലിലാകെ തരിപ്പ് പടർന്നു. അവൻ അറിയാതെ കൈകൾ ഉയർത്താൻ ശ്രമിച്ചപ്പോൾ ജസ്‌ന അവന്റെ കൈപ്പത്തിയിൽ പിടിച്ച് താഴെ ബെഡിലോട്ട് തന്നെ താഴ്ത്തി.

“ഞാൻ പറഞ്ഞില്ലേ എൻ്റെ ഇക്കുവിനോട്… കൈ അനങ്ങരുത്. നല്ല കുട്ടിയായി കിടക്കൂ. ശ്വാസം വലിച്ചു വിട്ടു നല്ലകുട്ടി ആയി കിടക്കുട്ടോ.”

അവളുടെ ശബ്ദം മൃദുവായിരുന്നെങ്കിലും അതിലെ നിയന്ത്രണം വ്യക്തമായിരുന്നു. ഷാഹിദ് പൂർണ്ണമായി അടിയറവ് പറഞ്ഞു അടങ്ങി കിടന്നു. അവളുടെ വിരലുകളുടെ ഓരോ ചലനവും ഇത് വരെ അവൻ അനുഭവിച്ചിട്ടില്ലാത്ത

ഒരു ലോകത്തേക്ക് അവനെ കൊണ്ടുപോയി. അവൾ അവന്റെ നെറ്റിയിൽ ഉമ്മവെച്ച്, “എന്റെ ഇക്കുട്ടി…” എന്ന് മന്ത്രിച്ചുകൊണ്ട് അവളുടെ കയ്യിൻ്റെ വേഗം കൂട്ടി.

ഷാഹിദിന്റെ ശ്വാസത്തിൻ്റെ വേഗത കൂടി വന്നു. അവൻ അവളുടെ കൈയിൽ കിടന്നു പൂർണ്ണമായി ഉരുകി. ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ലഹരിയിൽ അവൻ കിടന്നു.. അവൻ്റെ പിങ്ക് ക്യൂട്ട് കുണ്ണ അവളുടെ കയ്യിൽ നിന്ന് വിറച്ചു . അവന്റെ ഉടലിലാകെ ഒരു പുതിയ, മധുരമായ വിറയൽ പടർന്നു—താൻ ഒന്നും ചെയ്യാതെ, തൻ്റെ പ്രിയപ്പെട്ട ഭാര്യയുടെ കൈകളിൽ കിടന്നു പൂർണ്ണമായി അവൾക്ക് കീഴടങ്ങുന്നതിന്റെ ആത്മീയമായ ഒരു ആനന്ദം…..

Leave a Reply

Your email address will not be published. Required fields are marked *