കുറ്റബോധത്തെ മഞ്ഞുരുകുന്നതുപോലെ അലിയിച്ചു കൊണ്ട് വന്നു. ഉമ്മയും വീട്ടുകാരും കാണാതിരിക്കാൻ, തന്റെ പഴയ പട്ടുസാരികളുടെയും അബായകളുടെയും ഏറ്റവും അടിയിലായി പൂട്ടിയിട്ട ഒരു ബാഗിനുള്ളിൽ അവൾ ആ മോഡേൺ വസ്ത്രങ്ങൾ നിധിപോലെ ഒളിപ്പിച്ചുവെച്ചു.
അവന്റെ ഓരോ വാക്കുകളും ജസ്നയുടെ ഉള്ളിലെ നാണത്തിന്റെ മഞ്ഞുകട്ടകളെ പതുക്കെ ഉരുക്കിക്കളഞ്ഞു കൊണ്ടേ ഇരുന്നു. സ്വന്തം ശരീരത്തിന് ഇത്രയധികം ഭംഗിയുണ്ടെന്നും, അത് തന്റെ ഷാഹിയെ ഇത്രമേൽ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് അവളിൽ വല്ലാത്തൊരു ലഹരിയായി പടർന്നു.
“എന്റെ പൊന്നുവിന് ഈ ഡ്രസ്സ് എന്ത് ഭംഗിയാണ്… നിന്നെ ഇങ്ങനെ കാണാൻ എനിക്ക് മാത്രമാണല്ലോ ഭാഗ്യം ഉണ്ടായത്,” എന്ന് അവൻ പറയുമ്പോഴെല്ലാം ജസ്നയുടെ കവിളുകൾ തുടുക്കുമായിരുന്നു. താൻ സമ്മാനിച്ച ഓരോ മോഡേൺ വസ്ത്രങ്ങളും അവൾ തനിക്ക് വേണ്ടി അണിയുന്നത് കാണുമ്പോൾ ഷാഹിദിന്റെ ഉള്ളിൽ വല്ലാത്തൊരു ആത്മസംതൃപ്തി നിറഞ്ഞു.
ജസ്നയുടെ സൗന്ദര്യത്തിലും അവളുടെ ആകാരവടിവിലും അവൻ വല്ലാതെ അഭിമാനിക്കാൻ തുടങ്ങിയിരുന്നു. മറ്റാരും ഇത് വരെ കാണാത്ത അവളുടെ ആ രൂപവും ഭാവവും ക്രമേണ അവനൊരു തരം ഭ്രാന്തമായ ആവേശമായി മാറുകയായിരുന്നു.
സ്കാർബറോയിലെ ആ ബേസ്മെന്റ് മുറിയിലെ തണുത്ത രാത്രിയും, പുറത്ത് മഞ്ഞുവീഴ്ച കനക്കുമ്പോഴും ഷാഹിദിന്റെയുള്ളിൽ അപ്പോളും പൊന്നുവിനെ ഓർത്തുള്ള കാമത്തിൻ്റെ വല്ലാത്തൊരു ചൂടായിരുന്നു. ഫോൺ സ്ക്രീനിലെ അവളുടെ ചിത്രങ്ങളിലേക്ക് നോക്കിക്കിടക്കുമ്പോൾ അവന്റെ ചിന്തകൾ പല വഴിക്ക് പോയി കൊണ്ടിരുന്നു.
അവളോട് കൂടെ ഉള്ള വീഡിയോ കോളുകൾ എല്ലാം റെക്കോർഡ് ചെയ്തു വെക്കുന്നതിന് അപ്പുറം അവളെ കൊണ്ട് തന്നെ ഒരുപാട് സെൽഫി ഫോട്ടോകളും വീഡിയോകളും എടുപ്പിക്കുന്നതും, കണ്ണാടിയിൽ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു ഫോട്ടോ എടുപ്പിച്ചു അവന് അയ്യപ്പിക്കുന്നതും എല്ലാം അവനൊരു
ശീലമായി മാറി.
അവൻ അവളെക്കൊണ്ട് ഓരോ ബോഡികോൺ ഡ്രസ്സും മറ്റു സെക്സി വെയറുകളും എല്ലാം ധരിപ്പിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നും, സെൽഫികളായും, ടൈമർ സെറ്റ് ചെയ്തും എല്ലാം ഫോട്ടോകൾ എടുപ്പിച്ചു വാങ്ങി. ഇറക്കം കുറഞ്ഞു ഷർട്ടും, അവൻ വാങ്ങിച്ചു കൊടുത്ത ചെറിയ മിഡിയും, മറ്റ് വസ്ത്രങ്ങളും എല്ലാം ഇട്ടു അവളെ കൊണ്ട് സെൽഫി എടുപ്പിച്ചു, അത് കണ്ട് കൊണ്ട് കയ്യിൽ പിടിക്കുന്നത് അവൻ്റെ ഒരു നിത്യ ശീലം തന്നെ ആയി മാറി..
ആദ്യമൊക്കെ ഫോട്ടോ എടുക്കുമ്പോൾ ജസ്നയ്ക്ക് വലിയ ചമ്മലായിരുന്നു. ക്യാമറയിലേക്ക് നോക്കുമ്പോൾ അവൾ അറിയാതെ കൈകൾ കൊണ്ട് മാറിടം മറയ്ക്കുകയോ, തല കുനിച്ചു നിൽക്കുകയോ ചെയ്യും. എന്നാൽ ഷാഹിദ് വളരെ ക്ഷമയോടെ അവളെ ഓരോ പോസുകളും പഠിപ്പിച്ചു ഫോട്ടോ എടുക്കുന്നത് എല്ലാം അവളും നന്നായി എൻജോയ് ചെയ്യുന്ന തരത്തിലോട്ട് കാര്യങ്ങൾ എത്തിച്ചു കൊണ്ട് വന്നു.
“കൈ മാറ്റിക്കേ എന്റെ പൊന്നൂ… നിന്റെ ഈ ഭംഗിയുള്ള കഴുത്തും തോളുമൊക്കെ ഞാൻ ഒന്ന് ശരിക്കും കാണട്ടെ. കണ്ണാടിയിലേക്ക് നോക്കി ആ അരക്കെട്ട് ഒന്ന് ചെരിച്ച് നിന്നെ… ആ അങ്ങനെ തന്നെ!”
അവന്റെ ഓരോ വാക്കും അവളുടെ ഉള്ളിലെ നാണത്തിന്റെ അവസാനത്തെ നൂലിഴകളെയും പൊട്ടിച്ചെറിയുകയായിരുന്നു.
“ഇതൊക്കെയെന്തിനാ ഇക്കാ ഇത്രയും ഫോട്ടോസും വീഡിയോയും? ഇക്കയ്ക്ക് എന്നെ എന്നും വീഡിയോ കോളിൽ കാണുന്നതല്ലേ?” എന്ന് ജസ്ന ചോദിക്കുമ്പോഴെല്ലാം, “എനിക്ക് എന്റെ പൊന്നുവിനെ എപ്പോഴും കാണണ്ടേ, ഓഫീസിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം എന്റെ കണ്ണിന് മുന്നിൽ നീ വേണം” എന്നായിരുന്നു അവന്റെ മറുപടി.
അങ്ങനെ പലപ്പോളായി മിക്ക ദിവസങ്ങളിലും ജസ്ന അയച്ചുകൊടുക്കുന്ന ചിത്രങ്ങളിലൂടെ അവളുടെ വലിയൊരു
ഫോട്ടോ വീഡിയോ ശേഖരം തന്നെ അവന്റെ ഫോണിലെ സീക്രട്ട് ഫോൾഡറിൽ രൂപപ്പെട്ടു.
സാധാരണ ഒരു യാഥാസ്ഥിതിക പുരുഷന് തോന്നുന്നതുപോലെ തന്റെ പെണ്ണിന്റെ സൗന്ദര്യം മറ്റാരും കാണാതെ ഒളിച്ചുവെക്കാനല്ല, മറിച്ച് അവളുടെ ഈ അസാമാന്യ സൗന്ദര്യം ലോകം കണ്ടാൽ എല്ലാവരും തന്നോട് അസൂയപ്പെടില്ലേ എന്ന ചിന്തയാണ് അവനിൽ മുളപൊട്ടിയത്.
