മാർക്കിന്റെ ശബ്ദത്തിൽ അല്പം കൗതുകവും ഒരു പുരുഷസഹജമായ ആഗ്രഹവും കലർന്നിരുന്നു. ഒരു സഹപ്രവർത്തകന്റെ പ്രതിശ്രുത വധുവിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന ബോധ്യമുണ്ടായിരുന്നതിനാൽ, അവൻ വാക്കുകൾ സൂക്ഷിച്ചുപയോഗിച്ചെങ്കിലും, അവന്റെ കണ്ണുകളിലെ ആ തിളക്കവും ആ ചോദ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥവും ഷാഹിദിന് വ്യക്തമായി വായിക്കാൻ കഴിയുന്നുണ്ടായിരുന്നു.
“No Mark. She’s from a very traditional family.
Outside she wears normal, modest clothes. This one… this was actually exclusively for me ” (അല്ല മാർക്ക്, സത്യത്തിൽ അവൾ വളരെ യാഥാസ്ഥിതികമായ ഒരു ചുറ്റുപാടിൽ നിന്നാണ് വരുന്നത്. പുറത്തിറങ്ങുമ്പോൾ അവൾ സാധാരണ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കാറ്. ഇത്… ഇത് അവൾ എനിക്ക് വേണ്ടി മാത്രം എടുത്ത ഫോട്ടോയാണ്,) ഷാഹിദ് ഫോൺ സ്ക്രീൻ അൺലോക്ക് ചെയ്തുകൊണ്ട് പറഞ്ഞു.
മാർക്കിന്റെ കണ്ണുകൾ വിടർന്നു. അവൻ ഒരു നിമിഷം മൗനമായി നിന്നു, പിന്നെ വളരെ ലാഘവത്തോടെ പക്ഷേ കണ്ണുകൾ വിടർത്തി കൊണ്ട് ഒരു സഹപ്രവർത്തകനോട് സംസാരിക്കുന്ന ടോണിൽ തന്നെ ചോദിച്ചു: “Oh, wow. saves this side only for you… that’s rare. You must have a few more, right? Just… to see how she carries different looks. I’m curious about the styling, that’s all.”” (ഓ, വാവ്. അത് നിന്നെ കൂടുതൽ ഭാഗ്യവാനാക്കുന്നു. അടച്ചിട്ട മുറിക്കുള്ളിൽ നിനക്ക് വേണ്ടി മാത്രം അവൾ ഇങ്ങനെ മാറുന്നു എന്നറിയുന്നത് വല്ലാത്തൊരു കാര്യമാണ്. നിന്റെ കയ്യിൽ വേറെയും ഫോട്ടോസ് കാണുമല്ലോ അല്ലേ? ഐ മീൻ, ഇങ്ങനത്തെ ഡ്രസ്സിലുള്ള ഫോട്ടോസ്… അവളതില് എങ്ങനെ ഉണ്ട് എന്നറിയാൻ വേണ്ടി മാത്രം.) മാർക്ക് വളരെ ലാഘവത്തോടെ ചോദിച്ചെങ്കിലും അതിലൊരു വല്ലാത്ത കൊതിയുണ്ടായിരുന്നു.
ഷാഹിദിന്റെ ഉള്ളിൽ ഒരു നിമിഷം ഒരു വിറയൽ കടന്നുപോയി. തന്റെ പെണ്ണിനെ മറ്റൊരു പുരുഷന്, അതും കൂടെ ജോലിചെയ്യുന്ന ഒരാൾക്ക് കൂടുതൽ കാണിച്ചുകൊടുക്കുന്നതിൽ ചെറിയൊരു സങ്കോചം തോന്നിയെങ്കിലും, അതോടൊപ്പം
തന്നെ വല്ലാത്തൊരു ആവേശവും അവനിൽ നുരഞ്ഞുപൊങ്ങി. മാർക്കിന്റെ ആ അടക്കാനാവാത്ത കൗതുകം ഷാഹിദിന്റെ ഈഗോയെ വല്ലാതെ തൃപ്തിപ്പെടുത്തുന്നുണ്ടായിരുന്നു.
അവൻ പതിയെ ഗാലറി തുറന്നു. ജസ്നയുടെ അത്യാവശ്യം മാദകമായ ചിത്രങ്ങൾ കിടക്കുന്ന ഒരു ഫോൾഡറിലേക്ക് അവൻ വിരലോടിച്ചു. അവൻ പതിയെ ഫോൺ മാർക്കിന്റെ കയ്യിലേക്ക് നീട്ടി. “Here… take a look.”
മാർക്ക് ഫോൺ സ്വീകരിച്ചു. അവൻ ഗാലറി തുറന്നു. ജസ്നയുടെ ഫോട്ടോസ് മാത്രം ഉള്ള ഒരു ഫോൾഡർ. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ വന്നു.
കറുത്ത മിഡി ഡ്രസ്സിൽ കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞുനിൽക്കുന്നു അവൾ, ചുവന്ന സ്ലീവ്ലെസ് ഗൗണിൽ അവളുടെ ശരീരവടിവുകൾ കാണിക്കുന്ന മറ്റൊരു ഫോട്ടോ… മാർക്കിന്റെ ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നത് ഷാഹിദ് അറിഞ്ഞു. ഓരോ ഫോട്ടോ മാറുമ്പോഴും മാർക്കിന്റെ കണ്ണുകൾ വിടർന്നു, അവൻ ചുണ്ടുകൾ കടിച്ചുപിടിച്ചു. ഒരു സഹപ്രവർത്തകൻ എന്ന നിലയിലുള്ള അതിർവരമ്പുകൾ പാലിക്കാൻ മാർക്ക് പാടുപെടുന്നത് ഷാഹിദിന് വ്യക്തമായി കാണാമായിരുന്നു.
“Holy shit…” (ഹോളി ഷിറ്റ്…) മാർക്ക് അറിയാതെ പറഞ്ഞുപോയി. “She is absolutely stunning, Shahid. This red dress… the way it fits her chest and waist… man, what can I say? It’s just perfect. You’re one lucky bastard.” (അവള് ഭയങ്കര അടിപൊളി ആണ് ഷാഹിദ്.. ആ ചുവന്ന ഡ്രസ്സ്… അത് അവളുടെ നെഞ്ചിലും ഇടുപ്പിലും കിടക്കുന്ന ആ രീതി… ഞാൻ എന്താ പറയുക? ഇറ്റ്സ് പെർഫെക്റ്റ്. നീ ശരിക്കും ഭാഗ്യവാനായ ഒരുത്തൻ തന്നെയാണ്.) അവൻ നിർത്തിയില്ല. അവന് അവളെ റെഡ് ഡ്രസ് വല്ലാണ്ട്
പിടിച്ച പോലെ പിന്നെയും പറഞ്ഞു.
“This red one… it’s criminal how well it fits. The upper half looks like it’s barely containing everything, and the waist… pure hourglass. She knows exactly what she’s doing in front of that mirror, doesn’t she? She’s pure model figure, man.”
