പാപശൽഭം – 9 Likeഅടിപൊളി  

ഈയൊരു അവസരത്തിൽ മറ്റൊരു കാര്യം കൂടി അവന് പുതിയൊരു തിരിച്ചറിവായി മാറി. ഈ എക്സിബിഷനിസ്റ്റിക് ലഹരി പൊന്നുവുമായി അവൻ നടത്തി പോന്നിരുന്ന സ്വകാര്യ വീഡിയോ കോളുകളിൽ അവന് ലഭിച്ചിരുന്ന സുഖത്തേക്കാൾ വളരെയേറെ ആഴത്തിലുള്ളതായിരുന്നു—അവിടെ അവൾ അവന് മാത്രമായിരുന്നു; ഇവിടെ അവൾ അപരിചിതരുടെ കണ്ണുകളിലൂടെയും അവരുടെ ആഗ്രഹങ്ങളിലൂടെയും, അവന്റെതായി മാറുകയായിരുന്നു.

“നോക്കിക്കോ… എൻ്റെ പെണ്ണിനെ കണ്ടോ.. നാട്ടിൽ ഇത് വരെ വേറെ ആരും കാണാതെ പർദ്ദയ്ക്കുള്ളിൽ മാത്രം ഒതുങ്ങി നടക്കുന്ന എൻ്റെ ഈ ഹൂറിയെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയ നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്… നിനക്കൊക്കെ ഇവളെ നോക്കി വെള്ളമിറക്കാനേ യോഗമുള്ളൂ. ഞാൻ ഇനി കല്യാണം കഴിച്ച് അവളെ എൻ്റെ സ്വന്തമാക്കും… അവളെ സ്വന്തമാക്കി അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാൻ അനുഭവിച്ചു സുഖിക്കും.. അപ്പൊൾ എന്നേക്കാൾ വലിയൊരു ഭാഗ്യവാൻ വേറെ ആരുണ്ടാവും?..!” എന്നൊരു വല്ലാത്ത

ഗർവ്വും അഹങ്കാരവും അവന്റെ ഉള്ളിൽ നിറഞ്ഞു വന്നു.

ഓഫീസിലെത്തിയാലും അവൻ ആ കളി തുടർന്നു പോന്നു. കൂടെ ജോലി ചെയ്യുന്നവരിൽ മറ്റ് മലയാളികൾ ആരുമില്ലെന്നത് അവന് വലിയൊരു ധൈര്യവും സുരക്ഷിതത്വവും നൽകി.

മീറ്റിംഗ് റൂമിലെ ഗ്ലാസ് ടേബിളിന് മുകളിൽ അവൻ ഫോൺ ഡിസ്പ്ലേ ടൈം ഔട്ട് കൂട്ടിയിട്ട് മലർത്തിവെക്കും. ഇടയ്ക്കിടെ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ വരുമ്പോൾ സ്ക്രീൻ തെളിയും. അപ്പോൾ ചുറ്റുമിരിക്കുന്ന വിദേശികളായ സഹപ്രവർത്തകരുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് പാളിനോക്കുന്നത് അവൻ വളരെ രഹസ്യമായി ആസ്വദിച്ചു.

ഒരിക്കൽ ബ്രേക്ക് റൂമിൽ വെച്ച് അവന്റെ ടീമിലെ മാർക്ക് എന്ന കനേഡിയൻ സഹപ്രവർത്തകൻ കോഫി കുടിക്കുന്നതിനിടയിൽ, ഷാഹിദിന്റെ മേശപ്പുറത്തിരുന്ന ഫോണിലേക്ക് അറിയാതെ നോക്കിപ്പോയി. ഷാഹിദിന്റെ ഫോൺ സ്ക്രീനിൽ തെളിഞ്ഞ ജസ്‌നയുടെ ചിത്രം കണ്ട നിമിഷം മാർക്കിന്റെ ശ്വാസം ഒരു നിമിഷം നിന്നു. കോഫി മഗ്ഗ് കയ്യിലേന്തി അവൻ ഷാഹിദിന്റെ അടുത്തേക്ക് നീങ്ങി. അവൻ്റെ കണ്ണുകൾ ഷാഹിദിൻ്റെ ഫോൺ സ്ക്രീനിൽ നിന്ന് മാറുന്നില്ല.

“Is that your wife? Damn… she is absolutely gorgeous, man. Built like a runway model. You’re one incredibly lucky guy  (ഇതാണോ നിന്റെ ഭാര്യ? സത്യമായും, അവൾ അതിസുന്ദരിയാണ്. ഒരു റൺവേ മോഡലിനെപ്പോലെയുണ്ട് അവളുടെ ശരീരം. നീ ശരിക്കും ഭയങ്കര ഭാഗ്യവാനാണ്.)” മാർക്ക് പറഞ്ഞു. അവൻ്റെ ശബ്ദം സാധാരണമായിരുന്നു, പക്ഷേ കണ്ണുകളിൽ ഒരു തീയുണ്ടായിരുന്നു. ഇത് പറഞ്ഞു കഴിഞ്ഞിട്ട്. മാർക്കിന്റെ കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറുന്നുണ്ടായിരുന്നില്ല.

ആ വാക്കുകൾ കേട്ടപ്പോൾ ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് വിങ്ങി. ജീവിതത്തിൽ അന്നുവരെ കിട്ടാത്ത

ഏതോ വലിയൊരു അംഗീകാരം കിട്ടിയതുപോലെയാണ് അവന് തോന്നിയത്.

“She is my fiancee actually. And yes, she is very gorgeous. We will be getting married soon,” (സത്യത്തിൽ അവൾ എന്റെ പ്രതിശ്രുത വധുവാണ്. അതെ, അവൾക്ക് നല്ല ഭംഗിയുണ്ട്. ഞങ്ങൾ ഉടനെ വിവാഹിതരാകും.) ഷാഹിദ് വളരെ സന്തോഷത്തോടെ, എന്നാൽ തന്റെ നാടൻ ഇംഗ്ലീഷ് ശൈലിയിൽ ഒരല്പം ഗമയോടെ പറഞ്ഞു.

മാർക്ക് തികച്ചും സ്വാഭാവികമായ വെറും ഒരു സാധാരണ കാഴ്ച കാണുന്ന ലാഘവത്തോടെ വീണ്ടും ആ സ്ക്രീനിലേക്ക് തന്നെ നോക്കി.

“Honestly man, that outfit… it sits on her like it was painted on. Those curves… pure North American model vibes. Is she back home? Do women over there usually dress this… intense? (സത്യത്തിൽ അവൾ വളരെ സ്റ്റൈലിഷ് ആണ്. ഒരു നോർത്ത് അമേരിക്കൻ മോഡലിന്റെ അതേ വളവുകളും വടിവുകളും അവൾക്കുണ്ട്. ആ ഡ്രസ്സ് അവളുടെ ശരീരത്തിൽ നല്ല മാച്ച് ആണ്… അവൾ നാട്ടിലാണോ? അവിടെ എല്ലാ പെണ്ണുങ്ങളും ഇത്രയും ഹോട്ട് ആയിട്ടാണോ ഡ്രസ്സ് ചെയ്യുന്നത്?)”.

Leave a Reply

Your email address will not be published. Required fields are marked *