ടെറസിൽ വച്ച് പറഞ്ഞല്ലോ…… : കുറേ കാലത്തിന് ശേഷം ഇപ്പോഴാ ഒന്ന് സന്തോഷിച്ചത് എന്ന് പറഞ്ഞതാണോ… : ആ അത് തന്നെ…
: അതിന് അമ്മായി അപ്പൊ തന്നെ താങ്ക്സ് പറഞ്ഞിരുണല്ലോ…എന്നോട് കള്ളം പറയാൻ നോക്കല്ലേ…. സത്യം പറ അമ്മായീ…. പ്ലീസ്… : ഒന്നും ഇല്ലടാ…. ഞാൻ ചുമ്മാ പറഞ്ഞതാ… : അതൊന്നും അല്ല…. പറ അമ്മായി…. പ്ലീസ്… അല്ലെങ്കിൽ എനിക്ക് ഇനി ഉറക്കം വരില്ല… ഒന്ന് പറയെടോ… : ഓഹ് ഈ ചെറുക്കന്റെ ഒരു കാര്യം… … ഒരു ക്ലൂ തരാം… ബാക്കി മോൻ കണ്ടുപിടിച്ചോ…. : ആഹ്…. അത് മതി.. : മാർക്കറ്റ്….. ഇനി കൂടുതൽ ചോദിക്കരുത്…ഞാൻ പറയില്ല.. : ഓഹ്….. ഇനി പറയണ്ട… ഞാൻ പറഞ്ഞോളാം… മാർക്കറ്റിൽ വച്ച് വീഴാൻ പോയപ്പോ ഞാൻ പിടിച്ചതിനല്ലേ.. : അതൊന്നും അല്ല….. മതി മതി … നീ തോറ്റു. : അയ്യട…. അമ്മായിയുടെ മുഖം കണ്ടാലും പറയും ആരാ തോറ്റതെന്ന്… എനിക്ക് അറിയാം അതു തന്നെയാ ഉത്തരം.. : സത്യം ആയിട്ടും അതിന് തന്നെയാ ഞാൻ താങ്ക്സ് പറഞ്ഞത്… നീ പിടിച്ചില്ലായിരുന്നെങ്കിൽ കാല് തെന്നി വീണ് നടു ഒടിഞ്ഞേനെ… : എന്നാലേ… ആ താങ്ക്സ് അമ്മായി തന്നെ വച്ചോ… എനിക്ക് വേണ്ട. ഞാൻ എന്റെ കടമയാണ് ചെയ്തത്… നിങ്ങളെ ഇവിടെ കൊണ്ടുവന്നത് ഞാനല്ലേ… അപ്പൊ പൊന്നുപോലെ നോക്കാനും എനിക്ക് അറിയാം… : അമലൂട്ടാ…. സത്യം പറയണം… അത്രയ്ക്ക് ഇഷ്ടമാണോ ഞങ്ങളെ. : അത്രയ്ക്ക് അല്ല… അതിലും കൂടുതൽ… പക്ഷെ ഒരു തിരുത്തൽ ഉണ്ട്… ഞങ്ങളെ അല്ല… അതിൽ ഒരാളെ മാത്രം. : ആഹ്… അത് നിന്റെ മുറപെണ്ണിനെ ആയിരിക്കും… : ഒന്ന് പോ അമ്മായി…. അമ്മായിക്ക് അറിയാം എന്റെ മനസ് … എന്നാലും സമ്മതിച്ചു തരില്ല കള്ളി….. : അയ്യടാ… അവന്റെ ഒരു മനസ്സ്… മനസിൽ മുഴുവൻ ശ്രുതി അല്ലെ… എനിക്ക് അറിയാം. : ദേ അമ്മായീ…. വെറുതെ എന്നെ ചൂടാക്കല്ലേ …. അതൊക്കെ ബുദ്ധി ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഓരോ വികൃതികൾ അല്ലെ… : എന്ന അമ്മായിയോട് പറ…. അവളെ നിനക്ക് ഇഷ്ടമേ അല്ലേ.. : അമ്മായിയോട് പറയാൻ എനിക്ക് മടിയൊന്നും ഇല്ല…. പക്ഷെ ഇതും പറഞ്ഞ് പിന്നെ എന്നെ കളിയാക്കരുത്.. : ഇല്ല… അമ്മായി ആരോടും പറയില്ല. നേരത്തെ അമ്മായി നിമ്യയോട് പറഞ്ഞത് മോന് ഇഷ്ടപ്പെട്ടില്ല അല്ലേ… സോറി അമലൂട്ടാ… : അയ്യേ…. ഈ അമ്മായി എന്താ ഇങ്ങനെ… അതൊന്നും കുഴപ്പമില്ല.. : എന്ന ഇനി മോൻ മനസ്സ് തുറക്ക്… : സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു പ്രേമം എന്താണെന്നൊക്കെ… പക്ഷെ അവളെ കാണാൻ എനിക്ക് ഭയങ്കര താല്പര്യം ആയിരുന്നു.. അന്നൊന്നും ഇതിനെക്കുറിച് വലിയ ധാരണ ഇല്ലല്ലോ… പക്ഷെ അവളെ കാണുമ്പോൾ എന്തോ ഒരു ഫീലിംഗ് ഉണ്ടായിരുന്നു എനിക്ക്. പിന്നെ സ്കൂൾ ഒക്കെ മാറി
പോയപ്പോൾ അവളെ കാണൽ കുറവായിരുന്നു.. രണ്ടാളും രണ്ട് ക്ലാസ്സിൽ ആയിപ്പോയി.
ഞാൻ ഇടക്കൊക്കെ അവിടെ പോയി നോക്കാറുണ്ടായിരുന്നു. പക്ഷെ എനിക്ക് തലക്ക് പിടിച്ച പ്രണയം ഒന്നും അല്ലായിരുന്നു. അമ്മായിക്ക് അറിയോ …സ്കൂൾ കഴിഞ്ഞതിൽ പിന്നെ ഞാൻ ഇതുവരെ അവളെ കണ്ടിട്ട് കൂടി ഇല്ല. : അയ്യോടാ… പാവം എന്റെ മോൻ. അത്രയ്ക്ക് ഇഷ്ടം ഒന്നും അല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാ ഇപ്പോഴും അവളെ ഓർക്കുന്നത്… : അമ്മായി …..സത്യത്തിൽ എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയം ഒന്നും അല്ലായിരുന്നു. പക്ഷെ ഈയിടെ ഫേസ്ബുക്കിൽ അവളുടെ കല്യാണ ഫോട്ടോ കണ്ടപ്പോൾ ആണ് എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്ന് എനിക്ക് തന്നെ മനസിലായത്. സത്യത്തിൽ എനിക്ക് ഭയങ്കര സങ്കടം ആയി.. : ഫോട്ടോ ഉണ്ടോ നിന്റെ കയ്യിൽ.. ഒന്ന് കാണിക്കെടാ … : ഫേസ്ബുക്കിൽ ഉണ്ട്…..ഇപ്പൊ കാണിക്കാം ഫോൺ എടുത്തിട്ട് വരട്ടെ. റൂമിന് വെളിയിൽ പോയി എന്റെ ഫോൺ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് വന്നു… അമ്മായി ഇപ്പൊ കാലുകൾ മടക്കി വച്ച് സന്യാസിമാർ ഇരിക്കുന്നപോലെയാണ് ഇരിക്കുന്നത്… മടിയിൽ പുതപ്പ് അതുപോലെ ഉണ്ട്… ..ഞാൻ ഫേസ്ബുക് തുറന്ന് ശ്രുതിയുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു.. എന്റെ ഫ്രണ്ട് അല്ലാത്തതിനാൽ പ്രൊഫൈൽ പിക്ചർ മാത്രമേ കാണാൻ സാധിക്കുന്നുള്ളു. ബാക്കി ഒക്കെ ഫ്രണ്ട്‌സ് ഒൺലി ആക്കിയിട്ടുണ്ടാവും. ഞാൻ ചിലപ്പോഴൊക്കെ അവളുടെ പ്രൊഫൈലിൽ കയറി നോക്കാറുണ്ടെങ്കിലും ഇതുവരെ request അയച്ചിട്ടില്ല… എന്തോ… വേണ്ട എന്ന് തോന്നി. : ദാ അമ്മായീ…. ഇവളാണ് നുമ്മ പറഞ്ഞ നടി…. ശ്രുതി അഭിലാഷ്. : ആഹാ…. ഇവൾ കൊള്ളാലോ…. കല്യാണ സാരി സൂപ്പർ ആയിട്ടുണ്ട്. ചമയിച്ചിട്ട് കാണാനും നല്ല ഭംഗി ഉണ്ട്. സ്വർണം ഒരുപാട് ഉണ്ടല്ലോടാ … ഒന്ന്, രണ്ട്, മൂന്ന്…. : ഓഹ്….തനി പെണ്ണുങ്ങളുടെ സ്വഭാവം പുറത്ത് വന്നല്ലോ….. ഒന്ന് മതിയാക്ക് അമ്മായി… അവളുടെ മാലയും വളയും എന്നിയിട്ട് എന്തിനാ… ബാങ്കിൽ പണയം വയ്ക്കാൻ ആണോ…. : എന്നാലും ഇത് ഭയങ്കര നഷ്ടം ആയിപ്പോയി മോനെ….. നീ പറഞ്ഞപ്പോ ഇത്രയ്ക്ക് സുന്ദരി ആയിരിക്കും എന്ന് ഞാൻ കരുതിയില്ല… ഹാ എന്റെ മോന് യോഗമില്ല… :അതൊക്കെ പോട്ടെ അമ്മായി…. അതിലും സുന്ദരിയായ പിള്ളേർ ഒന്നും ഇല്ലേ ഈ ഭൂമിയിൽ.. : അത് നീ പറഞ്ഞത് ശരിയാ… പോയത് പോട്ടെ… എന്റെ മോന് ഇതിലും നല്ല ഒരു കുട്ടിയെ കിട്ടും. അധികം വൈകിക്കണ്ട… നമുക്ക് നോക്കണ്ടേ… : അതൊന്നും ഇപ്പൊ വേണ്ട അമ്മായി… കുറച്ച് കഴിയട്ടെ.. ഇപ്പൊ എനിക്ക് കല്യാണം കഴിക്കാൻ ഒന്നും അല്ല താല്പര്യം… : വായിനോക്കി നടക്കാൻ ആയിരിക്കും അല്ലേ…. : അയ്യേ…. അമ്മായി എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ നല്ല കുട്ടി അല്ലേ…. :നല്ല കുട്ടി ഒക്കെ തന്നെ… പക്ഷെ കള്ളനോട്ടം കുറച്ച് ഉണ്ടെന്നേ ഉള്ളു…… മിനിഞ്ഞാന്ന് കാറിൽ വച്ച്
