പറഞ്ഞത് ഞാൻ മറന്നിട്ടൊന്നും ഇല്ല…. ഇനി പറ…..അന്ന് ഓഡിറ്റോറിയത്തിൽ വച്ച് എന്തിനാ അമ്മായിയെ വാ പൊളിച്ച് നോക്കിയത്…
: അമ്മായി അത് ഇനിയും വിട്ടില്ലേ….. ശോ….. എനിക്ക് ഉറക്കം വരുന്നു അമ്മായി… നമുക്ക് പിന്നെ പറയാം…. :അയ്യട…. അങ്ങനെ ഇപ്പൊ എന്റെ മോൻ ഉറങ്ങേണ്ട…..പറഞ്ഞിട്ട് പോയാ മതി… : സത്യം അമ്മായി… നമുക്ക് പിന്നെ പറയാം…. വാ ഉറങ്ങാം… : അമലൂട്ടാ…. ഇപ്പൊ പറയുന്നുണ്ടെങ്കിൽ പറഞ്ഞോ… അല്ലെങ്കിൽ എനിക്ക് കേൾക്കണ്ട.. പിന്നെ നീ എന്നോട് മിണ്ടാനും വരണ്ട. : അമ്മായി പ്ലീസ്…. ഞാൻ എങ്ങനെ പറയും… ….അന്ന് എനിക്ക് ഒരു തെറ്റ് പറ്റിപോയി… സോറി… നമുക്ക് ഉറങ്ങാം…. നല്ല അമ്മായി അല്ലെ : നീ പറയുന്നുണ്ടോ ഇപ്പൊ… ഇല്ലെങ്കിൽ ലൈറ്റ് ഓഫ് ചെയ്തിട്ട് പോയി കിടന്നോ… പിന്നെ എന്നോട് കൂട്ട് കൂടാൻ വരരുത്. പൊയ്ക്കോ… ഗുഡ് നൈറ്റ്. : അമ്മായി പിണങ്ങല്ലേ… പ്ലീസ്… എനിക്ക് പറയാൻ എന്തോ ഒരു മടി പോലെ… അമ്മായിയോട് ഞാൻ എങ്ങനാ ഇതൊക്കെ പറയുക… : ഞാൻ നിന്റെ അമ്മായി അല്ല…. പോരെ… ഇനി പറഞ്ഞോ : അതെങ്ങനെ ശരിയാകും… : എടാ പൊട്ടാ… ഞാൻ നിന്റെ കാമുകി ആണെന്ന് വിചാരിച്ച് പറഞ്ഞോ… പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി ആയി കണ്ടാൽ മതി… തൽക്കാലം എന്നെ കാമുകി ആക്കിക്കോ… : അയ്യേ…. എന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് പറ്റില്ല… : എന്ന എന്റെ മോൻ പോയി കിടന്നോ… അമ്മായിക്ക് ഉറക്കം വരുന്നു… പോ പോ… : ശേ…. ഇത് ഭയങ്കര കഷ്ടം ഉണ്ട് കേട്ടോ…. അമ്മായി പ്ലീസ്…. അമ്മായി ഒന്നും പറയാതെ കിടക്കയിൽ ചരിഞ്ഞു കിടന്നു… പുതപ്പ് എടുത്ത് കഴുത്തുവരെ മൂടി. എനിക്ക് ആണെങ്കിൽ പറയണം എന്നും ഉണ്ട് പക്ഷെ പറയാൻ ഭയങ്കര മടിയും തോനുന്നു…. ഇങ്ങനെ ആയാൽ ശരിയാവില്ല. അമ്മായിക്ക് എന്നോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ ഇത്രയും ഫ്രീ ആയി സംസാരിക്കുന്നത്. ഇനിയും പറഞ്ഞില്ലെങ്കിൽ ചിലപ്പോ അമ്മായിയെ പിണക്കേണ്ടി വരും. അത് എന്തായാലും എനിക്ക് താങ്ങാൻ പറ്റില്ല. ശ്രുതിയേക്കാൾ അല്ലെങ്കിൽ മറ്റെന്തിനേക്കാളും ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത് എന്റെ അമ്മായിയെ ആണ്. അത് വെറും കാമമല്ല… പരിശുദ്ധ പ്രണയമാണ്. ഞാൻ പോലും അറിയാതെ ഞാൻ എന്റെ അമ്മായിയെ അഗാധമായി പ്രണയിക്കുകയാണ്. ഇനി മടിച്ചു നിന്നാൽ ശരിയാവില്ല… : അമ്മായീ….. ഒന്ന് ഇങ്ങോട്ട് നോക്ക്… അമ്മായീ……. പ്ലീസ്… എന്നോട് പിണങ്ങല്ലേ…. ഞാൻ പറയാം… കുറച്ച് സമയം താ. ഇത്രയും പറഞ്ഞിട്ടും അമ്മായിക്ക് ഒരു കുലുക്കവും ഇല്ല… എനിക്ക് മനസിൽ ചെറിയ വിഷമം ഉടലെടുത്തു… ഒന്നുകൂടി വിളിച്ചുനോക്കാം.. : അമ്മായീ….. ഒന്ന് ഇങ്ങോട്ട് നോക്കുമോ.. പ്ലീസ്… ഞാൻ കാല് പിടിക്കാം… അമ്മായി…… ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ട ഇടറി… ഇനിയും അമ്മായി തിരിഞ്ഞു നോക്കിയില്ലെങ്കിൽ എന്റെ വാക്കുകൾ മുറിയും എന്നെനിക്ക് മനസിലായി. ഇനി അവസാനത്തെ
അടവ് മാത്രമേ എടുക്കാൻ ബാക്കിയുള്ളൂ……. ഇനി ഒന്നും നോക്കാനില്ല… കാലിൽ വീഴുക തന്നെ രക്ഷ…. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ നേരെ അമ്മായിയുടെ കാൽ പാദങ്ങളെ ലക്ഷ്യമാക്കി മുന്നോട്ട്
നടന്നു… പുതപ്പ് പൊക്കി അമ്മായിയുടെ കാൽ വിരലുകളിൽ പിടിച്ചു എന്റെ തല അമ്മായിയുടെ കാൽപാദങ്ങളിൽ മുട്ടിച്ചു… ഇത്രയും ആയപ്പോഴേക്കും അമ്മായി ചാടി എഴുന്നേറ്റ് എന്റെ മുഖം പിടിച്ച് ഉയർത്തി… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട അമ്മായി ഉടനെ മുന്നോട്ട് നീങ്ങി ഇരുന്ന് എന്റെ താടിക്ക് കൈകൊടുത്ത് മുഖം ഉയർത്തി… : അയ്യേ…. എന്റെ അമലൂട്ടൻ ഇത്രയേ ഉള്ളോ….കൊച്ചു കുട്ടികളെ പോലെ ഇരുന്ന് കരയുന്നത് നോക്ക്… ഇത്രയ്ക്ക് പാവം ആണോ നീ.. : അത് പിന്നെ അമ്മായി ഞാൻ എത്ര വിളിച്ചിട്ടും തിരിഞ്ഞുപോലും നോക്കാത്തത് കൊണ്ടല്ലേ… ഞാൻ കരഞ്ഞൊന്നും ഇല്ല… : ആഹ് അപ്പൊ മോന്റെ കണ്ണിൽ കരട് പോയതായിരിക്കും അല്ലെ….. : പോ അമ്മായി… മതി കളിയാക്കിയത്… അമ്മായി കിടന്നോ.. ഞാൻ പോകുവാ.. : അങ്ങനെ പോവല്ലേ…. നേരത്തെ പറയാം എന്ന് പറഞ്ഞത് പറ… അങ്ങനെ നിന്നെ വിടത്തില്ല മോനെ….. : ഓഹ്…. ഒരു വിധത്തിലും വിടില്ല അല്ലെ….. അമ്മായി അങ്ങോട്ട് കയറി ഇരിക്ക്… ആദ്യം : ഉം.. അതൊക്കെ ഒക്കെ… ഇനി മോൻ പറ.. : ഇങ്ങനെ ഇരുന്നാൽ പോര… തിരിഞ്ഞ് ഇരിക്ക്… എന്നെ നോക്കരുത്.. എങ്കിൽ പറയാം.. : ഈ ചെക്കന് എന്തൊരു ഡിമാൻഡാ…. ശരി ഞാൻ നോക്കില്ല മോൻ പറഞ്ഞോ… : അമ്മായീ…. ആദ്യം എനിക്ക് ഒരു കാര്യം സത്യം ചെയ്ത് തരണം.. എങ്കിലേ ഞാൻ മുഴുവൻ പറയൂ… : ഇനിയും ഉണ്ടോ ഡിമാൻഡ്സ്…. ശരി എന്താ സത്യം ചെയ്യേണ്ടത്… : ഞാൻ പറയുന്ന കാര്യം കേട്ടിട്ട് അമ്മായിക്ക് അത് ഇഷ്ടമായില്ലെങ്കിൽ എന്നെ വെറുക്കില്ല എന്നും, ഇതൊക്കെ കേട്ടു കഴിഞ്ഞാൽ അമ്മായിയുടെ മനസിൽ ഞാൻ ഒരു ചീത്ത കുട്ടി ആവില്ല എന്നും എനിക്ക് ഉറപ്പ് തരണം…. പിന്നെ ഒന്ന് കൂടി…. അഥവാ ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിൽ തുടർന്നും എന്നോട് ഇപ്പൊ ഉള്ളതുപോലുള്ള കമ്പനി ഉണ്ടാവുമെന്നും സത്യം ചെയ്യണം…. ഒക്കെ ആണോ ? : ഇതാണോ ഇത്ര വലിയ ആന കാര്യം….. ശരി മോൻ പറഞ്ഞതെല്ലാം സമ്മതിച്ചു… : സമ്മതിച്ചാൽ പോര… സത്യം ചെയ്യ്… : ഓഹ്… സത്യം… എന്റെ അമലൂട്ടൻ ആണേ സത്യം. പോരേ… : നൈസായിട്ട് എന്നെ പിടിച്ച് തന്നെ സത്യം ചെയ്തു അല്ലെ…. എന്റെ തല പൊട്ടി തെറിച്ചോട്ടെ അല്ലെ……പന്നി.. ഇത് കേട്ട് അമ്മായി കുടു കുട ചിരിച്ചു… അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി…
