: എന്താടി… നീ വല്ല കോട്ടേഷനും കൊടുത്ത് എന്നെ അങ്ങ് തട്ടാനുള്ള പ്ലാൻ ആണോ…
: അയ്യേ… സില്ലി ബോയ്… അതൊക്കെ ഉണ്ട്… വഴിയേ കാണാം
: എന്നാലും നീ എങ്ങനെ അറിഞ്ഞു ഇതൊക്കെ… ഒന്ന് പറയെടോ… എന്റെ കൈയ്യിൽ എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടെങ്കിൽ തിരുത്താമല്ലോ…
: ഞാൻ പഠനം നടത്തി കണ്ടുപിടിച്ചതൊന്നും അല്ല……
അന്ന് രാത്രി നിങ്ങൾ ടെറസിൽ പോയില്ലേ… ആ സമയത്ത് ഞാൻ വെള്ളം എടുക്കാൻ റൂമിന് വെളിയിൽ വന്നിരുന്നു… നിങ്ങളെ രണ്ടാളെയും
കണ്ടില്ല…എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… പക്ഷെ നിമ്യ ആണ് എന്നെ കളിയാക്കികൊണ്ട് പറഞ്ഞത് …. പോയി മോളേ.. നിന്റെ ചെക്കൻ കൈവിട്ടുപോയെന്ന്…
: ഓഹോ… അവളാണല്ലേ ഇതിന്റെയൊക്കെ പുറകിൽ… അപ്പൊ അവൾക്കും അറിയുമോ ഇതൊക്കെ….
: ഇനി ഏട്ടൻ വണ്ടി എടുക്ക്… ഇനിയും നിന്നാൽ ലേറ്റ് ആവും…
: ആഹ് അത് ശരിയാ… നീ ബാക്കി കൂടി പറ
: അവൾ തമാശയ്ക്ക് പറഞ്ഞതാ… പക്ഷെ എന്റെ C I D ബുദ്ധി അപ്പോഴാ ഉണർന്നത്…. അവൾ ഉറങ്ങിയപ്പോ ഞാൻ വെളിൽയിൽ വന്ന് നോക്കിയിരുന്നു… അപ്പോഴാ ഏട്ടനെ അമ്മയുടെ റൂമിൽ കണ്ടത്.
: ഓഹ് അവളുടെ ഒരു ബുദ്ധി….. പച്ച മലയാളത്തിൽ പറഞ്ഞാൽ ഒളിഞ്ഞുനോട്ടം….. അല്ലേടി
: ആഹാ…. ഒളിഞ്ഞു നോക്കിയത് കൊണ്ട് കള്ളനെ പിടിച്ചില്ലേ….
ഇനി എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നേരെ ഈ കള്ളനെ തിരഞ്ഞാൽ മതിയല്ലോ…
: അതിന് ഞാൻ അമ്മായിയുടെ റൂമിൽ ലൈറ്റോക്കെ ഇട്ടിട്ടാണല്ലോ ഇരുന്നത്… പിന്നെ നിനക്ക് എങ്ങനെ സംശയം തോന്നി..
: അതൊക്കെ ഉണ്ട്…. എന്നെ പറ്റി എന്താ മോൻ വിചാരിച്ചത്…. നിങ്ങൾ പറഞ്ഞത് കേൾക്കണോ ഏട്ടന്….
: എടി പന്നീ….. നീ എല്ലാം record ചെയ്ത് വച്ചിട്ടുണ്ടോ….
: പിന്നെ ഇല്ലാതെ… പക്ഷെ എനിക്ക് ഇനി അത് വേണ്ട… ഏട്ടനോട് ഇതൊക്കെ പറഞ്ഞതിന് ശേഷം ഡിലീറ്റ് ചെയ്യാം എന്ന് കരുതി സൂക്ഷിച്ചതാ…
ദാ… ഡിലീറ്റ് ചെയ്തു…. പോരേ….
: അത് ഓക്കെ… അപ്പൊ നീ ഇന്നലെയും….
: ഹേയ്… ഞാൻ അത്രയ്ക്ക് ചീപ്പാണോ…..
: പറയാൻ പറ്റില്ല….. നീയല്ലേ മോള്
: ഞാൻ കുറച്ചൊക്കെ കേട്ടിരുന്നു… പക്ഷെ record ഒന്നും ചെയ്തില്ല…. ഫുൾ ഒന്നും കേട്ടില്ല… കുറച്ച് മാത്രം.
: പക്ഷെ അന്ന് രാത്രി ഞാൻ തിരിച്ച് വന്ന് കിടന്നപ്പോ നിന്നെ അവിടൊന്നും കണ്ടില്ലല്ലോ….
: മണ്ടാ… അതിന് ഞാൻ അവിടെ നിന്നില്ലല്ലോ… വാതിലിന്റെ പുറകെ കർട്ടൻ ഒക്കെ ഇടാൻ ആരാ പറഞ്ഞത്… അതിന്റെ താഴെയാ ഞാൻ മൊബൈൽ വച്ചത്…..
: എടി ഭയങ്കരീ…. നിന്നെ പേടിക്കണമല്ലോ..
: ഏട്ടൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു… അമ്മ ശബ്ദം കുറച്ചു പറഞ്ഞതുകൊണ്ട് ഒന്നും വ്യക്തമായില്ല…എന്താ പറഞ്ഞത്…
: ഒന്ന് പോടി അവിടുന്ന്…. നീ അങ്ങനെ അറിയണ്ട…..
: ആഹ് ബെസ്റ്റ്…. നിങ്ങൾക്ക് വേണ്ടി ഇത്രയും സൗകര്യം ചെയ്തിട്ട് ഇപ്പൊ ഞാൻ പുറത്ത് അല്ലേ…. അല്ലെങ്കിലും ഈ ആണ്പിള്ളേര് എല്ലാം കണക്കാ…
: ഓഹ് പിന്നേ… നീ എന്ത് സഹായം ചെയ്തെന്നാ..
: എന്റെ ഏട്ടായീ…. ഇന്നലെ എനിക്ക് ബോട്ടിൽ കയറാൻ പൂതി തോന്നിയിട്ട് കയറിയത് ആണെന്നാണോ വിചാരിച്ചത്…
: അമ്പടി കള്ളീ…. നീ ആള് കൊള്ളാലോ…. നമ്മൾ പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു….
: അയ്യട…. ലോകത്ത് വേറെ ഒരു മോളും കാണില്ല ഇത്രയും ഗതികെട്ടത്…..
: അത് ശരിയാ….. അത് നീ മാത്രമേ ഉണ്ടാവൂ….താങ്ക്സ്…
: ഒറ്റ ചവിട്ട് വച്ചുതന്നാൽ ഉണ്ടല്ലോ…. വേഗം പോകാൻ നോക്ക്…
അങ്ങനെ വലിയൊരു തലവേദന സന്തോഷത്തിന് വഴിവച്ചപ്പോൾ ഞാനും ഹാപ്പി ഇതൊക്കെ തുറന്നുപറഞ്ഞതുകൊണ്ട് ഷിൽനയും ഹാപ്പി… പാവം ഇത് ആരോടും പറയാൻ പറ്റാതെ വിങ്ങി ഇരിക്കുകയായിരുന്നു…. എന്നാലും ഇത്രയും പുണ്യം ചെയ്ത മോളെ ആണല്ലോ എന്റെ അമ്മായിക്ക് കിട്ടിയത്. അമ്മയിയേക്കാൾ ബഹുമാനവും ആദരവും എനിക്ക് ഷിലനയോട് ആണ് തോന്നുന്നത് ഇപ്പൊ… എന്റെ മനസിൽ ഒരു ആയിരം തവണയെങ്കിലും അവളോട് നന്ദി പറഞ്ഞുകാണും. ഇതാണ് പെണ്ണ്.. ഇത്രയും ത്യാഗം ഒക്കെ വേറെ ആരെങ്കിലും ചെയ്യുമോ… ഇഷ്ടപെട്ട പുരുഷനെ വേണ്ടെന്ന് വച്ച് മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം മറന്നവൾ.
