പൂജാ ബമ്പർ 10

വൈകീട്ട് ജോലി കഴിഞ്ഞ രോഹൻ കാർത്തിക്കിന്റെ ഒപ്പം നടക്കാൻ ഇറങ്ങി.. ഓണത്തിന് നടന്ന സംഭവങ്ങൾ മുഴുവൻ പറഞ്ഞില്ലെങ്കിലും കളി നടന്ന കാര്യം അവൻ കാർത്തിക്കിനോട് പറഞ്ഞിരുന്നു.

“എടാ നീ എന്തായാലും ഈ ലീവിൽ നാട്ടിൽ പോണം.പഴയ പോലെ അല്ലല്ലോ.നിന്നെ കാത്ത് ഒരാൾ ഇപ്പൊ അവിടെ ഇല്ലേ.”

“പോണം.. അത് തന്നെ ആണ് തീരുമാനം. അവള് കെട്ടിയോന്റെ വീട്ടിലേക്ക് വിളിച്ചേക്കുവാ ഇപ്രാവശ്യം.അങ്ങേര് ആണെങ്കിൽ നല്ല കമ്പനി ആടാ.. അങ്ങേരെ പറ്റിച്ച് അവളോട് ഇങ്ങനെ ഒക്കെ ചെയ്യുമ്പോ എന്തോ വല്ലാത്ത ഒരു ഫീലിംഗ് ഉള്ളിൽ കടന്നു കേറുവാ..”

“എടാ.നീ ആ ലെവലിൽ ഒന്നും ചിന്തിക്കണ്ട.. അവൾ പണ്ട് മുതലേ നിന്റെ ഫ്രണ്ട് ആണ്.. ഇപ്പൊ അയാളും നിന്റെ ഫ്രണ്ട് ആയി.. നീ അവളെ ബലം പ്രയോഗിച്ച് നിർബന്ധിച്ചൊന്നുമല്ലല്ലോ ചെയ്യുന്നത്.അവളും ഹാപ്പി നീയും ഹാപ്പി.ഇതൊന്നും അറിയാതെ നിന്നോട് കമ്പനി കൂടുന്ന അയാളും ഹാപ്പി.. ഇതൊക്കെ ഇപ്പൊ എല്ലായിടത്തും സർവ്വ സാധാരണം അല്ലെ.”

“ആാാ.. എന്തെങ്കിലും ആവട്ടെ. അവള് ഇന്നോ നാളെയോ ഒക്കെ ആയി പറയും. എന്തായാലും വീട്ടിൽ പോണം. അമ്മയും കല്യാണകാര്യം ഒക്കെ നോക്കാൻ പറഞ്ഞു തുടങ്ങി.നീയും നോക്കെടാ ഇങ്ങനെ കള്ളവെടി വച്ച് നടക്കാതെ.”

“ഹ്മ്മ്മ്.. കല്യാണം… അതൊക്കെ ഒരു ബാധ്യത ആണെടാ.എനിക്ക് അതൊന്നും വർക്ക്‌ ആവില്ല.ഈ സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നു. ഇപ്പൊ നീ ആണേലും ഈ അവിഹിതം ഇഷ്ടപ്പെടുന്നില്ലേ.. ആഗ്രഹിക്കുന്നില്ലേ.. ഈ സുഖം കല്യാണം കഴിച്ചാൽ കിട്ടില്ല മോനെ.”

“എന്ന് വിചാരിച്ചു ഇങ്ങനെ എന്നും നടക്കാൻ പറ്റോ. നീ എന്തെങ്കിലും ആയിക്കോ. കല്യാണം കഴിയുമ്പോ എനിക്ക് പിന്നെ ഭാര്യ മാത്രം ആയിരിക്കും ലോകം.”

“ആ.. ഉവ്വ.. അത് നല്ല ഭാര്യയെ കിട്ടിയാൽ മാത്രം.. ഇല്ലെങ്കിൽ നീ വീണ്ടും നിന്റെ പാറുവിനെ അന്വേഷിച്ചു പോകും.”

“നല്ലതിനെയെ ഞാൻ കെട്ടൂ മോനെ.. ഇല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും ഞാൻ.. മതി..ഈ ടോക്ക് ഇവിടെ നിർത്താം. വാ രണ്ടെണ്ണം അടിച്ചിട്ട്
പോകാം.”

അന്നത്തെ വെള്ളമടി കഴിഞ്ഞ് അവർ റൂമിലേക്ക് പോയി. താൻ ഫ്രീ ആയെന്ന് അവൾ പാറുവിന് മെസ്സേജ് ഇട്ടു. അവൾ മറുപടി ആയി ok അയച്ചു.

ഇതേ സമയം പാർവതിയുടെ വീട്ടിൽ രാത്രി 9 മണി നേരം കഴിഞ്ഞപ്പോൾ ഷിജു ജോലി കഴിഞ്ഞു വന്നു. അമ്മയും പിള്ളേരും കിടന്നിരുന്നു. രണ്ടെണ്ണം അടിച്ച ശേഷം ഭക്ഷണം കഴിച്ച് ബെഡ്‌റൂമിൽ എത്തി. പാർവതി ജോലി എല്ലാം തീർത്ത് അവന്റെ അടുത്ത് വന്നു കിടന്നു. ഒരു നൈറ്റി ആയിരുന്നു അവളുടെ വേഷം.

“ചേട്ടാ.. ഒരു കാര്യം പറയാൻ ഉണ്ട്..”

“ഹ് മ്മ്.. എന്താ.”

“രോഹനെ ഓർമയില്ലേ.”

“പിന്നെന്താ.. അവനെ മറക്കാൻ പറ്റോ. എന്ത് പറ്റി അവന്”

“ഒന്നും പറ്റിയതല്ല. അവൻ എന്റെ കുട്ടിക്കാലം മുതൽ ഉള്ള ബെസ്റ്റ് ഫ്രണ്ട് അല്ലെ.അവൻ വിളിച്ചിരുന്നു. പൂജ ഹോളിഡേയ്‌സ് ന് നാട്ടിൽ വരുന്നുണ്ട് എന്ന് പറഞ്ഞ്. നമ്മൾ വരുന്നുണ്ടോ എന്ന് ചോദിച്ചു.”

“നമ്മൾ എങ്ങനെ പോകാൻ ആടീ. എനിക്ക് ആകെ ഒരു ദിവസം ആണ് മുടക്ക് കിട്ടുന്നെ. അതൊന്നും പറ്റില്ല”

“അത് ഞാനും അവനോട് പറഞ്ഞു. അവന് 5 ദിവസം ലീവ് ആയതു കൊണ്ട് എന്തായാലും വരുന്നുണ്ടെന്നാ പറഞ്ഞെ. അപ്പൊ എന്നെയും പിള്ളേരെയും കാണാൻ വരാം എന്നാ പറഞ്ഞെ. ഞാനും ഇവിടേക്ക് ഡിന്നർ ന് വിളിച്ചാലോ എന്ന് ആലോചിച്ചു. എന്താ ഏട്ടന്റെ അഭിപ്രായം?”

“അത് നല്ല കാര്യമല്ലേ. ഞാനും അന്നേ ആലോചിച്ചതാ ഒരു ദിവസം അവനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന്. പിന്നെ എനിക്ക് കമ്പനി കൂടാൻ ആളുമായല്ലോ. അവൻ നല്ല പയ്യനാ.. പാവം. കുടുംബം നോക്കുന്നവൻ. ഇക്കാലത്ത് ഇത് പോലെ ഡീസന്റ് ആയ യുവാക്കളെ കാണാൻ പാടാണ്.”

പാർവതി യുടെ മുഖം തെളിഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

“അതെ ചേട്ടാ. അവൻ പാവാ.. സ്കൂളിൽ പഠിക്കുമ്പോ തൊട്ട് കാണുന്നതാ. വീട്ടിലെ കാര്യം ഒക്കെ ഓർക്കുമ്പോ വിഷമം തോന്നും. കഷ്ടപ്പെടുവാ അവൻ. പിന്നെ നമ്മുടെ മക്കൾക്ക് ഒക്കെ വല്യ ഇഷ്ടായി. ഞാൻ അവനെ വിളിക്കാം. ചേട്ടൻ സംസാരിക്ക്.”

Leave a Reply

Your email address will not be published. Required fields are marked *