ഞാൻ : അങ്കിൾ എനിക്ക് പേടിയാണ് ഞാൻ ഇതുവരെ ഇങ്ങനെയൊന്നും പോയിട്ടില്ലാ.
അങ്കിൾ : നീ പേടിക്കാതെ അവിടെയുള്ളവർ എല്ലാം നമ്മളെപ്പോലെ സെക്രെറ്റ് ആയി ഇതെലാം ചെയ്യുന്നവർ ആണ്
ഞാൻ : എങ്കിലും. ആരെങ്കിലും അറിഞ്ഞാൽ
അങ്കിൾ ; ആരും അറിയാതെ ഞാൻ നോക്കിക്കോളാം, അവിടെ നിന്നെ പോലെ ക്രോസ്സ്‌ഡ്രെസ്സിങ് ഇഷ്ടപ്പെടുന്നവരും ഡ്രാഗ് ക്യുൻസും അതുപോലെ ഷീമെൽസും ഒക്കെ കാണും.ഒരു പ്രാവിശ്യം നീ എനിക്ക് വേണ്ടി വാ. അവിടെത്തന്നെ നമുക്ക് റൂം ബുക് ചെയ്യാം.
അതു കേട്ടപ്പോൾ ഞാൻ കൂടുതൽ എക്സൈറ്റഡ് ആയി, എന്നെ പോലെ മനസുള്ളവരെ കാണണം എന്ന് എനിക്ക് കുറേനാൾ ആയിട്ടുള്ള ആഗ്രഹം ആണ്, കുറച്ചു പേടി ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു. പിനീടുള്ള ദിവസങ്ങളിൽ ഞാൻ അതിനു വേണ്ടി തയ്യാറെടുത്തു. ദിവസവും ‘അമ്മ ഓഫീസിൽ പോകുമ്പോൾ ഹീൽസ് ഇട്ടു ക്യാറ്റ് വാക് ചെയ്യാൻ പഠിച്ചു. യു ട്യൂബിൽ നോക്കി പെണ്ണുങ്ങളെപോലെ പെരുമാറാനും. പെണ്ണുങ്ങളുടെ ശബ്ദം പോലെ സംസാരിക്കാൻ വോയിസ് ട്രെയിനിങ്ങും ചെയ്തു, ഇടക്ക് റിയയുടെ വീട്ടിൽ പോയി ആരും അറിയാതെ ഒരു ഡ്രെസ്സും കൈക്കലാക്കി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു അമ്മ ട്രൈനിങ്ങിനു പോയി. ഞാൻ നാളത്തെ ദിവസവും സ്വപ്നം കണ്ടു കിടന്നു.
രാവിലെ എഴുനേറ്റ് ഞാൻ കുളിച്ചു ഒരുങ്ങി ബാഗിൽ ഇടാനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു വെച്ചു. ഏകദേശം 8 മണി ആയപ്പോൾ അങ്കിൾ വന്നു. ഞാൻ ഓടി ചെന്ന് വണ്ടിയിൽ കയറി.
അങ്കിൾ : ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ
ഞാൻ നാണത്തോടെ തലകുനിച്ചു ചിരിച്ചു.
അങ്കിൾ :ചിരിയൊക്കെ ഇന്ന് ഞാൻ മാറ്റും
ഞങ്ങൾ വണ്ടി എടുത്തു നീങ്ങി. കുറച്ചു കഴിഞ്ഞു ഞാൻ ശ്രെദ്ദിക്കുമ്പോൾ വണ്ടി എറണാകുളം ടൗണിൽ കയറിരുന്നു
ഞാൻ : അങ്കിൾ നമ്മൾ മൂന്നാറിലേയ്ക് അല്ലെ, ഇത് എങ്ങോട്ടാണ് പോകുന്നത്.
അങ്കിൾ: പാർട്ടി എവെനിംഗ് ആണ് ഇതിപ്പോ എൻ്റെ അഭി കുട്ടിക്ക് ഒരു സർപ്രൈസ് താരം വന്നതാണ് .
ഞാൻ കൗതുകത്തോടെ കാത്തിരുന്നു, വണ്ടി ഒരു കോംപ്ലെക്സിന്റെ ആളൊഴിഞ്ഞ മൂലയിൽ നിർത്തി. അങ്കിൾ എന്നെയും കൂട്ടി പടികൾ കയറി ഒരു ബ്യൂട്ടിപാർലറിന്റെ അകത്ത് എത്തി. അതിൻ്റെ റിസപ്ഷനിൽ ഒരു സുന്ദരിയായ സ്ത്രീയും അതിൻ്റെ അടുത്തുള്ള സോഫയിൽ വേറെ രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു.
റിസപ്ഷനിസ്റ്റ് : ഹലോ സാർ വെൽക്കം. എന്തായിരുന്നു വന്നത്.
അങ്കിൾ : ഹായ് ഒരു MTF(male to female) ട്രാൻസ്ഫോർമേഷൻ വേണ്ടി ബുക്ക് ചെയ്തിരുന്നു.
റിസപ്ഷനിസ്റ്റ് : യെസ് യെസ്, (എന്നെ നോക്കി )അഭിജിത് ആല്ലേ
ഞാൻ :(നാണത്തിൽ ) അതെ.
ഇത് കേട്ട് സോഫയിൽ ഇരുന്ന പെൺകുട്ടികൾ എന്നെ അടിമുടി നോക്കി ചിരിച്ചുകൊണ്ട് തമ്മിൽ എന്തോ പതുകെ പൊറുപൊറുത്തു. റിസപ്ഷനിസ്റ്റ് അങ്കിളിനോട് വെയിറ്റ് ചെയ്യാൻ ആവിശ്യപെട്ടു എന്നെയും കൂട്ടി ഉള്ളിലേയ്ക്ക് നടന്നു ഒരു ക്യാബിനിൽ കയറി അവിടെ ഒരു സ്ത്രീ മറ്റൊരു പെൺകുട്ടിക്ക് ഹെയർ സെറ്റ് ചെയ്തുകൊണ്ടിരിക്കുക ആയിരുന്നു.
റിസപ്ഷനിസ്റ്റ് : മാഡം ഇതാണ് ഇന്നലെ ബുക്ക് ചെയ്ത ട്രാന്സിഷൻ കേസ്.
മാഡം : ഹ്മ്മ് ഡ്രസ്സ് എല്ലാം മാറ്റി ആ റൂമിലേയ്ക്ക് ഇരുത്തിക്കോളൂ.
റിസപ്ഷനിസ്റ്റ് എന്നെ ഒരു റൂമിൽ കയറ്റി ഒരു ടവൽ തന്നു ഡ്രസ്സ് എല്ലാം മാറി ഇത് മാത്രം ഉടുത് ഇരിക്കാൻ ആവിശ്യപ്പെട്ട്. ഞാൻ അതുപോലെ ചെയ്തു. അൽപനേരം കഴിഞ്ഞു മാഡം റൂമിലേയ്ക്ക് വന്നു ഒപ്പം (നേരത്തെ സോഫയിൽ ഇരുന്ന )രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. മാഡം എൻ്റെ അടുത്ത് വന്നു എന്നോട് അവിടെ ഉണ്ടായിരുന്ന ഒരു ബെഡിൽ കിടക്കാൻ ആവശ്യപെട്ടു. എന്നിട് കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളോട് എൻ്റെ ബോഡി എല്ലാം വാക്സ് ചെയ്യാൻ ആവിശ്യപ്പെട്ട് എന്നിട്ട് തിരിച്ചു പോയി. അവർ എൻ്റെ ശരീരം ഫുൾ വാക്സ് ചെയ്യാൻ തുടങ്ങി. ഇതിന് ഇടയിൽ അവർ തമ്മിൽ ചെവിയിൽ ഓരോന്നും പറഞ്ഞു ചിരികുനുണ്ടായിരുന്നു.ഞാൻ ഒന്നും കേൾകാത്തതുപോലെ അവർ പറയുന്നതും ശ്രദ്ധിച്ചു കിടന്നു
