എടി നിന്നെയ ജയേട്ടൻ നോക്കുന്നത്..
സുജ ചിരിച്ചു കൊണ്ട് സുഷമയോട് പറഞ്ഞു..
പൊ സുജേച്ചി..
സുഷമ മെല്ലെ പറഞ്ഞു… സിറ്റൗട്ടിൽ ചില ബന്ധുക്കൾ നിൽപ്പുണ്ട്.. ഒപ്പം സുജയുടെ അച്ഛനും അമ്മയും..
ജയൻ അപ്പോഴും സുഷമയെ തന്നെ നോക്കി ഇരുന്നു…
സുഷമ സെറ്റ് സാരിയിൽ വളരെ സുന്ദരി ആയിരുന്നു.. മുടി പുറകോട്ട് വെറുതെ ഈരി ഇട്ടിരിക്കുന്നു..
വയറിന്റെ ഒരു സയിടും ഇടുപ്പും തെളിഞ്ഞു കണം..
പച്ച ബ്ലൗസ്സിൽ സാരിക്കുള്ളിൽ തള്ളി മുഴച്ചു നിക്കുന്നനസുഷമയുടെ മൊലയിലേക്കും ജയൻ നോക്കുന്നുണ്ട്..
ജയനെ നോക്കി സുഷമ ഒന്ന് പുഞ്ചിരിച്ചു..
സുഷമയുടെ പുഞ്ചിരി ജയന് സന്തോഷം നൽകി..
ബന്ധുകളോട് സുഷമ സംസാരിക്കുമ്പോഴും ജയൻ സുഷമയെ തന്നെ ശ്രെദിച്ചു..
സുഷമയെ ജയൻ നോക്കുന്നത് സുജ കാണുന്നുണ്ട്..
ബന്ധുക്കൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ജയൻ ഉണ്ണിയോട് പറഞ്ഞു..
എടാ ഇവരെ ആ ജാൻഷൻ വരെ കൊണ്ടു ചെന്ന് വിട്..
ഉണ്ണിക്ക് കാർ ഓടിക്കാനുള്ള അവസരം കിട്ടിയ സന്തോഷത്തിൽ അവൻ കാറിലേക്ക് കേറി..
ബന്ധുക്കൾ എല്ലാവരോടും യാത്ര പറഞ്ഞ ഇറങ്ങി..
എടി എനിക്ക് വിശക്കുവാ.
സുജ സുഷമയോട് പറഞ്ഞു.. എന്നിട്ട് സുജ നേരെ ഹാളിലേക്ക് പോയി.. അവിടെ സുജയുടെ അച്ഛൻ നിൽപ്പുണ്ട്..
അച്ഛൻ കാപ്പി കുടിച്ചോ..
ഞാൻ അവരുടെ കുടെ കുടിച്ചു മോളെ….ഞാനും അവളും കൂടി സുരേന്ദ്രൻന്റെ വീട് വരെ പോകുവാ.. ഇന്നലെ കല്യാണം കഴിഞ്ഞ് പോണതല്ലേ..
എടി സുഷമേ വാടി..
സുജ പറഞ്ഞു.. പിന്നെ സുഷമയും സുജയും ഒന്നിച്ചിരുന്നു കാപ്പി കുടിച്ചു..
സുജ കമ്പി കുടിച്ചു കഴിഞ്ഞ് അടുക്കളയിൽ ചെല്ലുമ്പോൾ സുജയുടെ അമ്മ പാത്രങ്ങൾ കഴുകുവാണ്..
സുഷമ ഡയനിങ് ഹാളിൽ ഇരുന്ന് അപ്പോഴും കാപ്പി കുടിക്കുന്നുണ്ട്..
ജയൻ ഹാളിൽ ഇരുന്നു കൊണ്ട് സുഷമയോട് ഓരോ തമാശ പറയുന്നുണ്ട്.. അതിനൊക്കെ ചിരിക്കുകയും മറുപടിയും സുഷമ പറയുന്നുണ്ട്..
സുജ അമ്മയോട് മെല്ലെ പറഞ്ഞു..
അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
എന്നാ മോളെ..
അമ്മ സുജയെ നോക്കി ചോദിച്ചു.. സുജ അമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്ന് പതുക്കെ പറഞ്ഞു..
അമ്മേ.. സുഷമേ കാര്യം അല്പം കഷ്ട.. രാജൻ ആള് ശരിയല്ല. ഉണ്ണിക്കുട്ടന് രാജനെ ഒട്ടും ഇഷ്ടമല്ല..
അമ്മ സുജയെ നോക്കി. എന്നിട്ട് പറഞ്ഞു..
എനിക്ക് അറിയാം. പക്ഷെ അവളല്ലേ തീരുമാനം എടുക്കേണ്ടത്..
അമ്മ അച്ഛനോട് ഒന്ന് പറയണം കേട്ടോ..
ഞാൻ പിന്നെ പറഞ്ഞോളാം.. ഏതായാലും രണ്ടാഴ്ച അവൾ ഇവിടെ നിക്കട്ടെ.. ഉണ്ണിക്ക് ഇപ്പൊ കോളേജും ഇല്ല..
പിന്നെ സുജ കുറെ ഏറെ കാര്യങ്ങൾ അമ്മയോട് പറഞ്ഞു..
അപ്പോഴേക്കും സുഷമ
അങ്ങോട്ട് ചെന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
എന്താ അമ്മേം മോളും കൂടി എന്റെ കുറ്റം ആണോ പറയുന്നത്..
സുജ ചിരിച്ചു കൊണ്ട് പറഞ്ഞു..
അതേടി.. ഞങ്ങൾ നിന്നെ പറ്റി തന്നെയാ പറഞ്ഞത്..
അമ്മ സുജ പറയുന്ന കേട്ട് ചിരിച്ചിട്ട് സുഷമയോട് പറഞ്ഞു..
എടി.. നി കുറെ ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി..
അമ്മേ രാജേട്ടൻ സമ്മതിക്കില്ല..
സുഷമ പറഞ്ഞു.. സുഷമയെ നോക്കിട്ട് അമ്മ പറഞ്ഞു..
നി ഇവിടെ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു.. ഞങ്ങൾക്കും പ്രായമായി.. പിന്നെ.. പണ്ടത്തെ പോലെ അടിമയായി ഇനി നി ജീവിക്കേണ്ട.. നിനക്ക് അവനെ വേണ്ടെങ്കിൽ നി ഇങ്ങോട്ട് പോരെ..
സുജ ചിരിച്ചു കൊണ്ട് സുഷമയെ നോക്കി പറഞ്ഞു..
എടി പെണ്ണെ.. ഞങ്ങൾക്ക് ഏതായാലും ഈ സ്ഥലം വേണ്ട. അവിടെ ട്രിവാൻഡ്രം വിട്ട് കുട്ടികൾ പോരില്ല.. ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് ജയേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്.. നിനക്ക് രാജൻ സ്വാതന്ത്ര്യം തരില്ല.. നി അവിടെ എന്തിനാ പെണ്ണെ അടിമയെ പോലെ ജീവിക്കുന്നത്.. ഇങ്ങോട്ട് പോരെ മോളെ..
സുഷമ അവരെ നോക്കി പുഞ്ചിരിച്ചു..
അവർ കിച്ചണിൽ നിന്ന് കുറെ നേരം സംസാരിച്ചു..
അപ്പോഴേക്കും മുറ്റത് ഒരു കാർ വന്നു നിന്നു.. അതിൽ നിന്ന് ബാലനും രണ്ടു പണിക്കാരും ഇറങ്ങി..
ബാലനോട് സംസാരിക്കാൻ സുഷമയുടെ അച്ഛൻ ചെന്നു..
ബാലൻ ചോദിച്ചു..
രവിയേട്ട ബന്ധുക്കൾ ഒക്കെ പോയോ..
