പ്രിയംവരം – 1 15

എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് കൊടുക്കുന്നു.

സ്നേഹ : ഗുഡ് മോർണിംഗ് മാം.

പ്രിയ : മോർണിംഗ്.അപ്പോ ഇന്ന് ആണ് നിങ്ങടെ ടീമിന്റെ പ്രസന്റേഷൻ ലാസ്റ്റ് ഡെഡ്ലൈൻ.

അർജുൻ : അറിയാം മേം ഞങ്ങൾ റെഡി ആണ്.
അല്ലേടാ വീക്രു കുട്ടാ.!

ഞാൻ : ആഹ്ഹ് അതെ മാം.

പ്രിയ : ok then. 10 min അതിനുള്ളിൽ എല്ലാം പ്രസന്റേഷൻ ഹാളിൽ സെറ്റ് ആയിരിക്കണം.

അരുൺ : ആവും മാം.

പ്രിയ :ഞാൻ ബോസ്സ് ആയിട്ട് അവിടെ വന്നോളാം.

ഞാൻ : ഓക്കേ മാം.

പിന്നെ ഞങ്ങൾ ലാപ്ടോപ് പ്രൊജക്റ്റ്‌ കണക്ട് ആക്കി ഓരോ ടോപ്പിക്ക് വൈസ് റീവിസ് ചെയ്ത് റെഡി ആയി ഇരുന്ന്. അപ്പോഴേക്കും ബോസ്സും HR ഉം എത്തി പിന്നെ.

ബോസ്സ് : എന്താ അരുണേയ് ഇപ്രാവിശ്യം ഓക്കേ ആകും അല്ലെ.

അരുൺ : ആകും സർ.

അങ്ങനെ പ്രേസേന്റെയേഷൻ ഏറെക്കുറെ തട്ടികൂടി പറഞ്ഞു ഒപ്പിച് പക്ഷെ മിസ്റ്റേക്ക് ഇണ്ടായിരുന്നു.
ബോസ്സും പ്രിയ മാമു തമ്മിൽ എന്തോ സംസാരിക്കാനുണ്ട്.

ബോസ്സ് : അപ്പോ പ്രോസസ്സ് ചെയ്യാം അല്ലെ പ്രിയ.

പ്രിയ : അതെ സർ.

ബട്ട്‌ HR ന്റെ മുഖം കണ്ടാൽ അറിയാം ഒന്നും അങ്ങോട്ട്‌ ദഹിച്ചേട് ഇല്ല. ബോസ്സ് ഹാളിൽനിന്ന് പോയ്‌ കഴിഞ്ഞ് HR ഉം ഞങ്ങളും മാത്രം ആയി. ഒരു ചെറിയ സൈലെൻസ്. അത് കഴിഞ്ഞ്.

പ്രിയ : അരുൺ ഹാറ്സ് ഓഫ്‌.

അരുൺ : ഏഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഏഹ്ഹ്ഹ്ഹ് ഹ്ഹഹ്ഹ

ഞങ്ങൾ എല്ലാരും അവനെ തന്നെ നോക്ക് നിന്നു. അവനന്റെ മനസ്സിൽ മറ്റേ ബിജിഎം ആവും (paaa paa paaaamm)

ഞാൻ :അങ്ങനെ വരാൻ വഴി ഇല്ലാലോ.

പ്രിയ : ഒരു വഴീ ഇല്ല. You all know that then what is this bull shit.! Pure stupidity, എടോ ഇതിലും നന്നായിട്ട് പിള്ളർ ഇണ്ടാകുമ്മലോടോ. അരുണേയ് ഇംഗ്ലീഷിൽ പ്രസന്റേഷൻ ഇംഗ്ലീഷ് മംഗ്ലീഷിൽ അല്ല.

അരുൺ : അടിപൊളി! അപ്പോ പോവാം.

സ്നേഹ : അല്ല മം ബോസ്സ് പ്രോസഇഡ് ചെയ്തല്ലോ.

പ്രിയ : ദൈവ കൃപ. എല്ലാം പോ അടുത്ത പ്രാവിശ്യം എങ്കിലും ഒന്ന് നന്നാകാഡോ. അഹ് പിന്നെ ബോസ്സ് ചോയ്ച്ച എല്ലാരും കോളേജിൽ പാസ്സ് ആയതല്ലേ.

ഞാൻ : അതെ മാം.

പ്രിയ : അല്ല ഈ സ്കൂൾ പ്രൊജക്റ്റ്‌ പോലെ തന്നെ ഇണ്ട് അതോണ്ട് ചോദിച്ചത് ആവും.

ഇതാണ് കുഞ്ഞാടുകളെ ഞൻ പറഞ്ഞത് ഏത് വളക്കാൻ നോക്കാം വായ തുറക്കുന്ന വരെ.

അപ്പോ എല്ലാരും ഹാപ്പി! പിന്നെ ഞങ്ങൾ എല്ലാരും കാന്റീനിലേക് വെച്ച പിടിച്ചു. ഒരു ചെറിയ ബ്രേക്ക്‌ ആവാം, കൊറേ പണി എടുത്തത് അല്ലെ.🤭

പിന്നേ ചായ ആയി പിന്നെ പഫ്‌സ് വന്നു, റോൾ വന്നു, ചെറിയ ഒരു സൈലെൻസ്.

ഞാൻ : അത് വിഡ്രാ! ഇവർക്കൊന്നും നമ്മടെ ക്രീറ്റിവിറ്റി മനസിലാവാത്തൊണ്ട. അടുത്തലെ നോക്കാം.

അർജുൻ : വന്നനെറ് ഒരു മാസം അല്ലെ ആയുള്ളൂ അപ്പോളേക്കും എല്ലാം ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞ എങ്ങനാ.

സ്നേഹ : ശെരിയ വർഷത്തിൽ ഒരെണ്ണം അത് പോരെ അർജു….

അർജുൻ : അത് തന്നെ അധിക..

സ്നേഹ : അടി സെരുപ്പാൽ.

പിന്നെ അർജുൻ ഒന്നും മിണ്ടീല റീൽസും കണ്ട് ഇരുന്ന് ഞാനും ( എന്തേലും ഒരു എന്റർടൈൻമെന്റ് വേണ്ടെടാ ഉവ്വേ😆😆😅)

അപ്പോഴാണ് അരുണും സ്നേഹം തമ്മിൽ ഒരു അങ്ങ്യ ഭാഷ സംഭാഷണം.
അവർ പ്രണയത്തിൽ ആണ് സുഹൃത്തുക്കളെ.

ഞാൻ : ഡെയ് എന്നതാടെ ഇത്.

അരുൺ : ഇതുതാണ് കൺകൾ സോള്ളും കഥെയ്, കാതൽ! എന്നിട്ട് ഒരു എലിഞ്ഞ ചിരിയും.

അർജുൻ : എന്തുട്ട്.

അരുൺ : പ്രണയം. കണ്ണുകൾ തമ്മിൽ കഥ പറയുന്ന പ്രണയം. ലാലേട്ടൻ പറയാനാ പോലെ 30 കാരനെ പതിനാറു കാരൻ ആക്കുന്ന പ്രണയം.

ഞാൻ :അഡ അട അട ഡാ…… സിറപ്പ് മികച്ചിറപ്പ്.

ഒന്നും അപ്രേതീക്ക് നോകീപ്പോ അത് അവിടെ നാണം സ്നേഹിടെ മുഖത്തു.

ഞാൻ :മ്മ്മ്മ് വീണു വീണു.

സ്നേഹ: പോടാ ഒന്ന്.

പിന്നെ ഞങ്ങൾ തിരിച്ചു ടാബ്‌ലിലേക്( table)പോയ്‌ തിരിച്ചു ജോലിയിലേക്.
പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല വൈകുന്നേരം ഇറങ്ങാൻ നേരം അർജുൻ ചോയ്ച്ച ഇന്നു വെളിന്ന് കഴികാം.എല്ലാരും അതിന് സീരിവെച്ച.

അങ്ങനെ ഞങ്ങൾ എല്ലാരും നേരെ AL – REEM ഇലേക്ക് പോയ്‌.

വെയ്റ്റെർ: സർ ഓർഡർ.

ഞാൻ : ഫുൾ മന്തി പിന്നെ ഒരു mountain dew .

Updated: March 15, 2026 — 6:57 pm

Leave a Reply

Your email address will not be published. Required fields are marked *