Call hangs up.
മാക്കാനിക് : മച്ചാനെ റെഡി ആയിട്ടുണ്ട്.
പുള്ളിക്കൊള്ള കാശും കൊടുത്ത് ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്.
അടുത്ത ദിവസം ശനിയാഴ്ച രാവിലെ 9.30 ഓഫീസിൽ
അരുൺ : എന്നാടാ അണ്ടി പോയ പോലെ ഇരിക്കണേ.
ഞാൻ: നാളെ എന്നോട് വീട്ടിലെക് ചെല്ലാൻ ഒരു പെണ്ണുകാണൽ ഉണ്ടെന്ന്.
അർജുൻ : അടപാവി .നീ അല്ലേടാ കഴിഞ്ഞ ദിവസം കൂടി പറഞ്ഞെ നീ കല്യാണം കഴിക്കില്ല സിങ്ങളെ ലൈഫ് മോറാട്ട സിംഗിൾ എന്നൊക്ക.
ഞാൻ : ഡെ ഇത് ഞാൻ പ്ലാൻ അകീത് അല്ലാലോ. പിന്നെ പെണ്ണുകണ്ടു എന്നുകരുതി കല്യാണം നടക്കണം എന്ന് ഇണ്ടോ.
സ്നേഹ : ആഹ്ഹ കണ്ടോടാ കാര്യത്തോട് അടുത്തപ്പോ അവൻ കാലേ വരി നിലത്തടിച്ചത്.
ഞാൻ :നിനകെന്തെടി വയ്യേ.
അർജുൻ : അത് പോട്ടെ ഇന്ന് എന്തായാലും നല്ല ദിവസം HR ലീവ് ആണ്.
ഞാൻ : നന്നായി ഇല്ലേ ചെവിതല കേപ്പികോ. തള്ള.
അരുൺ : അത് ശെരിയ.
പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.
ഈവെനിംഗ് റൂമിൽ.
അമ്മ കാളിങ്.
ഞാൻ : പറ അമ്മ.
അമ്മ : ഇന്ന് വന്നുണ്ടോ.
ഞാൻ : ഇല്ല നാളെ രാവിലേ.
അമ്മ : ആഹ്ഹ് ശെരി രാവിലെ ഇങ്ങു എത്തിയേക്കണം.
ഞാൻ : ശെരി അവിടത്തെ കല്പനപോലെ.
അമ്മ : ആയ കൊള്ളാം.
അടുത്ത ദിവസം ഞായറാഴ്ച രാവിലെ 5 മണി.
അലാറം.
I am speeed, fater than faster, i eat losers for breakfast.!!! (Cars 1)
രാവിലെ അലാറം കേട്ട് എന്നെച് എന്നിട്ട് ജിമ്മിൽ പോയ് ആഹ്ഹ് പറയാൻ മറന്നു ഞാനും ചേട്ടനും പണ്ട് തൊട്ടേ ജിമ്മിൽ പോകും എനിക്ക് അത്യാവശയം ഫൈറ്റ് ഇക്ക് അറിയാം. എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു ഇപ്പോ ഇല്ല അവൻ നല്ല ഫിഗ്റ്റർ ആരെന്ന് ബോക്സിങ് പക്ഷെ റിങ്ങിൽ വെച്ച ഒരു പുണ്ടച്ചി മോൻ ചെയ്ത് ചെയ്ത് ഗ്ലൗസ്സിൽ BLIDE ഒളിലിച്ചു വെച്ച കളിച്ചു എന്നിട്ട് തക്കം കിട്ടേപോ കഴുത്തിലെ ഒരു ന്നേരം വെട്ടി പട്ടി നായി. അവനെ ബാൻ ചെയ്ത് ജയിലിൽ ആക്കി. പക്ഷെ പോയത് ഒരു ജീവനല്ലേ. പോയത് ഞങ്ങള്ക്ക് അല്ലെ. അന്ന് തൊട്ടേ ഞൻ ഫൈറ്റ് ഏക് വിട്ടും ജിം മാത്രം.
രാവിലെ 8.30
അമ്മ കാളിങ്.
ഞാൻ വണ്ടി ഓടിച്ബോണ്ട് കാൾ എടുത്തു.
അമ്മ: എത്തറായോ മോനു.
ഞാൻ : അഹ് ഇപ്പൊ എത്തും
അമ്മ : ആഹ്ഹ് ശെരി.
Call hangs up.
രാവിലെ 10.00 മണി എന്റെ വീട്ടിൽ
ഞാൻ : അമ്മേ……………..
അമ്മ : എന്നാടാ ചെറുക്കാ.
ഞാൻ . വെശക്കണു.
അമ്മ : കുളിച് വാ. പുട്ടും മുട്ടയും ഇണ്ട്.
ഞാൻ : ഒന്നു കുളിച്ചതാ റൂമിന്ന്.
അമ്മ: അത് സാരില്ല ഒന്നുടെ കുളി.
ഞാൻ: ആഹ്ഹ് ശെരി.
ചേട്ടൻ : ആഹ്ഹ് പെട്ടന്ന് ആവട്ടെടാ അച്ഛൻ റെഡി ആയി ഇപ്പോ വരും.
ഞാൻ : എന്നിട്ട് അച്ഛൻ എവടെ.
ചേട്ടൻ : രവിയേട്ടന്റെ എടുത്ത് പോയേക്കാ എന്ധോ ലോൺ കാര്യം പറയാൻ.
ഞാൻ : ഹ ഇപ്പോ വരാം ഞാൻ.
പിന്നെ എല്ലാം രാവിലെ കേട്ടാ അലാറം പോലെ ആരെന്ന് സ്പീഡഇൽ റെഡി ആയി ഫുഡും കഴിച്ചു ചേട്ടന്റെ കാറിൽ പെണ്ണ് കാണാൻ.
അച്ഛൻ. ഞാൻ 10.00 എന്നാ പറഞ്ഞെ .ഇതിപ്പോ 12 അവരായി.
ഞാൻ ( മനസ്സിൽ ) :തേഞ്ഞു.
ചേട്ടൻ : ഇപ്പോ അങ്ങ് എത്തില്ലേ അച്ഛാ 15 മിന്.
ഉച്ചക്ക് 12.15 പെണ്ണിന്റെ വീടിന്റെ മുന്നിൽ
ഞാൻ : വീട് കൊള്ളാം എസ്തീറ്റിക്.
ചേട്ടത്തി : ഹും കൊള്ളാം.
അമ്മ : പോവുമ്പോ ചെടിയുടെ കമ്ബു ഓടിച്ചോണ്ട് പോകാം.
അച്ഛൻ : അത് പോവുമ്പോ അല്ലെ ആദ്യം വന്ന കാര്യം നടക്കട്ടെ.
ചേട്ടൻ : ദേ അവരെക് പൊറത്തേക്ക് വന്നു.
അച്ഛന്റെ കൂട്ടുകാരൻ ആഹ്ണെന്ന് തോന്നുന്നു നേരെ വന്നു അച്ഛനോട് shakehand കൊടുത്തട്ട് ഞങ്ങൾ കരുതി എവിടേലും പെട്ടു കിടക്കവും എന്ന് ഈൗ ഗൂഗിൾ മാപ് അല്ലെ ഒന്നും പറയാൻ പറ്റില്ലാലോ.
അച്ഛൻ : ഏയ്യ് വഴിയൊക്കെ നേരെ ആരെന്ന്. ഇവൻ വരാൻ കൊറീച് വൈകി അതാ താമസിച്ചേ.
അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യ: ഹാ വന്ന കാലിൽ നിൽക്കാതെ അവരെ അകത്തു കെട്ടി ഇരുതു മനുഷ്യ.
അച്ഛന്റെ കൂട്ടുകാരൻ : വരു വരു…
ഞങ്ങൾ എല്ലാരും കേറി ഇരുന്ന്.
അച്ഛന്റെ കൂട്ടുകാരൻ : ഞാൻ ആണ് പെണ്ണിന്റെ അച്ഛൻ ഋഷികേശ് ഇത് എന്റെ ഭാര്യ നിഷ. പിന്നെ ഇത് ഞങ്ങളുടെ മകൾ പെണ്ണിന്റെ അനിയത്തി പാർവതി. പിന്നെ ഇത് എന്റെ അമ്മ പെണ്ണിന്റെ മുത്തശ്ശി.
