പിന്നെ മന്തി വരുന്നു, നല്ല ചൂഡ് മന്തി റൈസ് ആ ചേഷ്ട പീസ് ഞൻ അങ്ങ് എടുത്തു എന്നിട്ട് അതിലേക്ക് കൊറീച് മയോന്നൈസ് കൊറീച് തക്കാളി ചട്ണി എന്നിട്ട് ഒരു പീസ് ചിക്കൻ കൊറീച് റൈസ് ആ മയോ ചട്ണി എല്ലാം കൂടി ഒരു പിടി ഉഫ്ഫ്ഫ്.
അങ്ങനെ മന്തിo കഴിച്ചു ഇനി നേരെ ഹോസ്റ്റലിലേക്. അർജുൻ എന്നെ ഡ്രോപ്പ് ആക്കി എന്നിട്ട് അവൻ പോയ്.
നേരെ റൂമിൽ പോയ്, ബാഗ് വെച്ച എന്ന്നിട് പോയ് ഫ്രഷ് ആയി വന്നു അങ്ങനെ ഇരുന്ന് ഒരു ANIME(LORD OF MYSTERIES)കണ്ടോണ്ട് ഇരുന്നപ്പോൾ ആണ് അമ്മ വിളിക്കണേ.
phone ringss……
ഞാൻ : എന്താണ് രാധ മോളെ.
അമ്മ : ഓ ഒന്നുല്ല എനിക്ക് വിളിക്കാൻ മേലെ.
ഞാൻ : ഓഹ് വിളികാലോ.
അമ്മ : ആഹ്ഹ് അത് പിന്നെ മോനു.
ഞാൻ : ഹാ പറയുന്നേ….,
അമ്മ : ഇന്ന് നിന്റ ജാധകം ഒന്ന് നോക്കി. ചുമ്മ അച്ഛൻ പറഞു അതോണ്ട്.
ഞാൻ : ഹാ അതോണ്ട്.
Amma: ഹിഹിഹി ഒരു കല്യാണം ആവാം. ടൈം ആയി.
ഞാൻ : ആഹാ ഗ്രേറ്റ് ആർക്കാ എനിക്കോ.
അമ്മ : യസ് യസ്.
അച്ഛൻ ഫോൺ അമ്മേടെ കയ്യീന്ന് മേടിച്ചിട്.
അച്ഛൻ : എടാ.
ഞാൻ : (bahumanathil) ആഹ അച്ഛാ.
അച്ഛൻ : അഹ് അത് എന്റെ ഒരു പഴയ കൂട്ടുകാരൻ ഇന്നു ഞങ്ങൾ കണ്ടപ്പോ അവന്റെ മകളുടെ കാര്യം പറഞ്ഞു.
ഞാൻ : ഹാ
അച്ഛൻ : അപ്പോ അവന്റെ മോൾക് ചെറിയ ഒരു ജാഥക പ്രശ്നം 26 ലെ കെട്ടണം ഇല്ലേ കല്യാണം വൈകും. പിന്നെ നക്ഷത്രം രോഹിണി ആഹ്ണെങ്കിൽ അത്രീം നല്ലത്. അപ്പോ ഞൻ പറഞ്ഞു നിന്റെ അത് ആണല്ലോ പിന്നെ ചെറിയ പ്രായ വിത്യാസം ഇണ്ട് അത് സാരില്ല അല്ലെ. നിനക്ക് പ്രേസനം ഉണ്ടോടാ.
ഞാൻ : ഏയ്യ്.
അച്ഛൻ : അപ്പോ ഞായറാഴ്ച ഇവിടെ ഇണ്ടാവണം നമ്മൾ അവിടെ വരെ ഒന്ന് പോകും.
ഞാൻ : ശെരി അച്ഛാ.
അച്ഛൻ : അഹ് പിന്നെ നിന്റെ ജാഥകം ചേർത്ത് നോക്കി നല്ല ചേർച്ച ഇണ്ട് അപ്പോ പിന്നെ ഒന്ന് കണ്ട് കളയാം.
ഞാൻ : ശെരി അച്ഛാ.
അച്ഛൻ :മ്മ്മ്.ദേ അമ്മക് കൊടുകാം.
അമ്മ : അപ്പോ എല്ലാം കേട്ടാലോ അല്ലെ.
ഞാൻ. ഹും പിന്നെ ക്രൈസ്റ്റൽ ക്ലിയർ.
അമ്മ : അപ്പോ ഞായറാഴ്ച പാക്കലാം മകനേ……
ഞാൻ : ഹഉം എന്നാ അങ്ങനെ ആവട്ടെ രാധ മോളേ.
Call hangs up.
ഞാൻ (മനസ്സിൽ ) :നടുപേജ് കീറി!!!.
റിയാൻ (roommate): എന്തു പറ്റിയെടാ.
ഞാൻ : അച്ഛൻ വിളിച്ചു സൺഡേ എന്നോട് ഒരു പെണ്ണുകാണൽ ഇണ്ട് വരാൻ.
റിയാൻ : സഭാഷ് ബേട്ട. ഒരു കല്യാണo കഴിക്കേടാ എന്തായാലും ഒരു നാൾ കെട്ടണം അത് നേരത്തെ അയാൾ നല്ലതല്ലേ.
ഞാൻ : എടാ ജസ്റ്റ് ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞേ അച്ഛന്റെ കൂട്ടുകാരന്റെ മോള അതോണ്ട് അല്ലാതെ
നീ അങ്ങ് വരെ ചിന്തിക്കല്ലേ അവിടെ ഇത്തൂൺ എനിക്ക് തോന്നണനില്ല.
റിയാൻ : ആ നോകാം നടക്കുമോ ഇല്ലയോ എനന്ന്.
ഞാൻ : ഹാ ഒരു കാര്യോണ്ട് നീ ഒന്ന് വന്നേ വർക്ക്ഷോപ്പ് വരെ പോവാ വണ്ടി രാവിലേ സ്റ്റാർട്ട് ആവണിണ്ടായില്ല.
റിയാൻ : ഹ എന്നാ അത് നടക്കട്ടെ.
വണ്ടി വർക്ക്ഷോപ്പ് വരെ തള്ളി കൊണ്ടോയി അടുത്ത തന്നെ ഇണ്ടായിരുന്നു അതോണ്ട് കൊഴപ്പഓല്ല.
മെക്കാനിക് : മച്ചാനെ ബാറ്ററി മാറ്റണം പഴേതയില്ലേ.
ഞാൻ : മാറ്റിയേക് ചേട്ടാ.
മെക്കാനിക് : ഹാ.ഒരു അര മണിക്കൂർ.
ഞാൻ : ഞങ്ങൾ ആ ചായക്കടേൽ കാണും തീരുമ്പോ ചേട്ടൻ വിളിച്ചാൽ മതി.
സമയം രാത്രി 7 മണി.
ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ!
Phone rings.
ചേട്ടത്തി കാളിങ്.
ഞാൻ : ആഹ്ഹ് ചേട്ടത്തി.
ചേട്ടത്തി : മോനേ പെണ്ണുകാണൽ ഇന്ടെന്നേക്ക് കേട്ട് ഉള്ളത് ആണ .
ഞാൻ : അതെ അതെ അതെ.
ചേട്ടത്തി : ഓഹോഹോഹ് അപ്പോ ഭർത്താവ് അവൻ പോവാണ് ല്ലേ.
ഞാൻ ( നാണത്തിൽ ): ഒന്ന് പോ ചേട്ടത്തി കളിയാക്കാതെ.മനുഷ്യൻ അല്ലെ തന്നെ ഒരു പിടി കിട്ടാണില്ല,പ്രായമായീന്ന് തോന്നണ്ടേ കല്യാണത്തിന്.
ചേട്ടത്തി :24 വയസ്സ് നല്ല പ്രായം ആണ് ഇതാണ് പെർഫെക്ട് ടൈം.ഹാ എന്തായാലു നീ വാ ബാക്കി അപ്പോ.
ഞാൻ : അഹന്നേ.
ചേട്ടത്തി: ചായകുടിക്കണ.
ഞാൻ : യസ് യ്സ്.
ചേട്ടത്തി : അഹ് എന്നാ നടക്കട്ടെ കാര്യങ്ങൾ.
ഞാൻ : ചേട്ടനേം അമ്മു ( ആവണി )നേം അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.
ചേട്ടത്തി : ആഹ്ഹ് ഓകെ.
