ഞാൻ (മനസ്സിൽ ) : ഋഷികേശ് എങ്കെയോ കേട്ടാമാതിരി ഇരികേ.
ഋഷികേശ് അങ്കിൾ : എടി അവളെ ഇങ്ങു വിളിചോട്ടോ.
നിഷ ആന്റി കിച്ചണിലേക്കു പോകുന്നു.
അച്ഛൻ ഋഷികേശ് അങ്കിലിനോട് : ദേ ഇതാണ് മോൻ
ഋഷികേശ് അങ്കിൾ : പണ്ട് കണ്ടതല്ലേ ശങ്കര.
അച്ഛൻ : ആഹ്ഹ് ശെരിയാ.
കിച്ചണിൽ നിന്ന് ഒരു കാൽപെരുമാറ്റം ആദ്യം ഒരു കാല് വന്നു പിന്നെ ഒരു ട്രേ ജ്യൂസ് വന്നു കൂടെ രണ്ട് കൈ വന്നു സാരീ ഉടുത്ത ഒരു ശരീരം വന്നു, വന്നു വന്നു ഒന്നേ നോക്കിയോൾ കണ്ടു ” പ്രിയ ഋഷികേശ് ”
ഞാൻ( manassil) : ഹയ്യയോ എന്റെ ഭഗവതി.
മനസ്സ് എന്നോട് : ഇപ്പോ കിട്ടിയോടാ ഋഷികേശ് എവിടെന്ന വന്നെന്ന്. തു ലാദ്ലെ mweowwwww ഗ്വക് ഗ്വക് ഗ്വക്ക്……….
ഒരു കൈയും ഒരു ഗ്ലാസ്സ് ജ്യൂസും എന്റെ മുന്നിൽ ദാ നിക്കുന്നു പ്രിയ ഋഷികേശ്.
മനസ്സ് എന്നോട് : മിന്നിയോ.
ഞാൻ മനസ്സിനോട് : മിന്നി തിളങ്ങി.
തുടരും……….
ചെറുകഥ ആണ് നിങ്ങൾ വായിച്ചിട്ടഉള്ള കഥകൾ പോലെ തന്നെ ഉള്ളതാണ് പോകെ പോകെ നന്നാകാൻ ശ്രമിക്കാം തെറ്റുകൾ അറീക്കുക…. കമ്പി ഇല്ല എന്നുകരുതണ്ട കമ്പി വരും….
നന്ദിയുണ്ടേ🙏……….
