എന്താ സാർ ആലോചിക്കുന്നത്.
അവൾ ചോദിച്ചു..
അമ്മുന്റെ മമ്മിയായാലും കുഴപ്പമില്ല.. നാളെ വരുവോ. അത് പറ..
സാറിന്റെ പേര് പറഞ്ഞില്ല..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഹരിന്ദ്രൻ. ഹരിന്ന് വിളിക്കും..
ഞാൻ ഇപ്പൊ മമ്മിയെ വിളിച്ചു നോക്കം.. സാറെ… ഞാനും മമ്മിയും ഈ കടയിൽ സ്റ്റാഫ് ആയിരുന്നു. ഒരാഴ്ച്ച ആയിട്ട് മമ്മി വരുന്നില്ല..
എന്തുപറ്റി..
അയാൾ ആകാംഷയോടെ ചോദിച്ചു..
ഞങ്ങൾ വൈകുന്നേരം ഇവിടെ നിന്ന് പോയപ്പോൾ എന്റെ സ്കൂട്ടി ഒന്ന് പാളി മറിഞ്ഞു.. മമ്മിടെ കയ്യിലെ തൊലി അല്പം പോയി. ഇപ്പൊ ഒണങ്ങി. പിന്നെ വേറെ കുറച്ചു കാര്യങ്ങൾ ഉള്ളത് കൊണ്ട് മമ്മി ഒരാഴ്ച്ച ലീവ് എടുത്തു..
ഏതായാലും അമ്മു ഒന്ന് വിളിച്ചു നോക്ക്..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും കുറെ ഡ്രസ്സ് അയാൾ സെലക്ഷൻ നടത്തി.. അമ്മു അവളുടെ മമ്മിയെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു..എന്നിട്ട് അയാളോട് അമ്മു പറഞ്ഞു..
സാറെ മമ്മി വരാമെന്ന് പറഞ്ഞു..
എന്ന ഞാൻ എന്റെ നമ്പർ തരാം.
അയാൾ അവൾക് അയാളുടെ നമ്പർ പറഞ്ഞു കൊടുത്തു. അമ്മു ഫോണിൽ സേവ് ചെയ്തു..
കുറെ ഡ്രസ്സ് കൂടി അമ്മു അയാളെ കൊണ്ട് എടുപ്പിച്ചു.. അമ്മുന് അയാൾ 2500 രൂപ ടിപ്പ് കൊടുത്തു. എന്നിട്ട് പറഞ്ഞു..
മോളെ നാളെ നിന്റെ മമ്മിയെ പറഞ്ഞു വിട്ടേക്കണം..
ഒക്കെ സാർ..
അയാൾ
ചിരിച്ചു. അപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറിന് ആ ടി ഷർട്ട് ഒക്കെ നല്ല ചേർച്ച ആയിരിക്കും. സാറിന് നല്ല ബോഡി ഷെയപ് ഉണ്ട്..
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് യാത്ര പറഞ്ഞിറങ്ങി..
ഹരി അയാളുടെ വണ്ടിയിൽ നേരെ വീട്ടിലേക്ക് വിട്ടു.
ഹരി ഇരുപതി രണ്ടു വയസ്സിൽ അമേരിക്കയിൽ ചെന്നതാണ്. സിറ്റിസൻ ഷിപ് കിട്ടാൻ അയാൾ 40 വയസുള്ള ഒരു മദാമ്മയെ കെട്ടി. അവരെ കെട്ടുമ്പോൾ തന്നെ അവർ. 17…. 15 വയസുള്ള കുട്ടികൾ ഉണ്ടാരുന്നു. 3 വർഷം ഹരി അവരോടൊപ്പം ജീവിച്ചു. എന്നിട്ട് ഡിവോഴ്സ് ആയി..
പിന്നെ ഹരി ഒരു ഇന്ത്യൻ പെണ്ണിനെ കെട്ടി. അതിൽ രണ്ടു കുട്ടികൾ ഉണ്ട്. ഹരീടെ അമ്മ മരിച്ചപ്പോൾ അവർ വന്നില്ല.. ആ കാര്യം പറഞ്ഞു ഹരിയും അവരും വഴക്കായി. അവർ ഹരിയെ ഡിവോഴ്സ് ചെയ്തു.
അങ്ങനെ ഹരി നാട്ടിലേക്കു വന്നു. കുട്ടികൾ അമേരിക്കയിൽ തന്നെ.. ഇപ്പൊ ഹരിക്ക് 45 വയസായി.. ഇഷ്ടം പോലെ സാമ്പത്തുണ്ട്.. ഹൈറേഞ്ചിൽ ഹരീടെ അച്ഛന് ഒരു എസ്റ്റേറ്റ് ഉണ്ട്.
അവിടെ ആയിരുന്നു ഹരി കുറച്ചു ദിവസം. ഹരീടെ അച്ഛൻ കുറെ വർഷങ്ങൾ മുൻപ് മരിച്ചിരുന്നു.. ഹരീടെ അച്ഛന്റെ മാനേജർ ബാലേട്ടൻ ആണ് ഇപ്പൊ എസ്റ്റേറ്റ് നോക്കുന്നത്. അയാൾക്കും 70 വയസ്സിൽ മുകളിൽ പ്രായം ഉണ്ട്..
പിറ്റേന്ന് ഹരി എക്സർസയിസ് ഒക്കെ ചെയ്തു കഴ്ഞ്ഞു പത്രം നോക്കി സിറ്റൗട്ടിൽ ഇരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു സ്കൂട്ടി വന്നു നിന്നു. ഹരി തല ഉയർത്തി നോക്കി..
ഹായ് സാർ ഗുഡ്മോർണിംഗ്..
അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.. അയാൾ ചിരിച്ചു കൊണ്ട് അവരെ നോക്കി. ഒരു ഗോൾഡൻ കളർ നൈറ്റി ഇട്ടുകൊണ്ട് അമ്മുവിന്റെ കൂടെ നിക്കുന്നു..
സാർ ഇതാണ് എന്റെ മമ്മി..
അയാൾ അവരെ നോക്കി..അമ്മുവിനെ പോലെ തന്നെ വെളുത്ത മുകശ്രീ ഉള്ള സ്ത്രീ. മുടി പുറകോട്ട് പിന്നിയിട്ടേക്കുന്നു. കയ്യിൽ ചെറിയൊരു തോൾ ബാഗ്. അയാൾ അവരെ മൊത്തത്തിൽ നോക്കി.. നൈറ്റിയിൽ മുഴച്ചു നിക്കുന്ന മൊല. പിന്നോട്ട് അല്പം തള്ളിയ കുണ്ടി. ഒതുങ്ങിയ വയറ്. ഷെപോത്ത ശരീരം. ചെറിയ മാല കഴുത്തിൽ ഉണ്ട്.
അയാൾ മനസ്സിൽ പറഞ്ഞു.. ഇവരെ കണ്ടാൽ അമ്മുന്റെ ചേച്ചി ആണെന്നെ പറയു..
എന്റെ പേര് ഹരി..
മോള് പറഞ്ഞു സാർ..
അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ ചിരി കണ്ടപ്പോൾ അയാളുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. മുല്ല മോട്ട് പോലെ വെളുത്ത പല്ലുകൾ. ചുവന്ന ചുണ്ടും. കണ്ണിലെ തിളക്കവും. മുക്കിന്റെ തുമ്പിലെ വിയർപ്പിന്റെ തുള്ളികൾ.
എന്തോ അയാളുടെ മനസ്സിൽ വല്ലാത്തൊരു വികാരം ഉടലെടുത്തു.. അയാൾ അവരെ നോക്കി ചോദിച്ചു..
പേര്..
എന്റെ പേര് നിർമ്മല..
