നല്ല പേര്. അയാൾ ചിരിച്ചു
കൊണ്ട് പറഞ്ഞു.. അവൾ പുഞ്ചിരിച്ചു. നിർമ്മലയും അയാളെ ശ്രെദ്ദിക്കുന്നുണ്ട്. ക്രീം കളർ ബനിയനും ട്രാക്സ് പാന്റും ഇട്ട് കസേരയിൽ ഇരിക്കുന്ന വെളുത്ത ഹരിയെ അവൾ നോക്കി.
കയ്യിലെ മസിലും മുഖത്തെ കട്ടി മീശയും നല്ല കറുത്ത മുടിയും ഉള്ള ഹരിയെ കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ ഇതാവണം ആണുങ്ങൾ..
നിർമ്മല വരൂ.. ആ അമ്മുവും വാ..
അയാൾ പറഞ്ഞു..
എന്നിട്ട് അവരെ ഹാളിലേക്ക് ക്ഷണിച്ചു. അത്യാവശ്യം വലിയ ഹാളും അതിലെ അലങ്കാരവും ഒക്കെ അമ്മുവും നിർമ്മലയും നോക്കി. ഹാളിൽ നിന്ന് മുകളിലേക്ക് കേറി പോകുന്ന സ്റ്റെപ്സ്.
ഹാളിൽ നിന്ന് രണ്ടു വശത്തേക്ക് തിരിഞ്ഞാൽ അവിടെ രണ്ടു ബെഡ്‌റൂം. പിന്നെ ഡയനിങ് ഹാൾ. അതിനപ്പുറം കിച്ചൺ.
നിർമ്മല. ഇതാണ് നമ്മുടെ കിച്ചൺ.. ആദ്യം നിർമല ഒരു ചായ ഇട്ടു ത.എനിക്കും അമ്മുവിനും..അല്ലെ അമ്മു..
അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ചെല്ല് മമ്മി.. അമ്മു പറഞ്ഞു.. നിർമ്മല അടുക്കളയിലേക്ക് ചെന്നു.. അമ്മു പറഞ്ഞു..
സാറെ. ഞാൻ ഈ വീട് ഒന്ന് കണ്ടോട്ടെ..
ഓഹ്.. മോള് പോയി കണ്ടോ..
അവൾ സ്റ്റെപ് കേറി മുകളിൽ എത്തി. കൂടെ ഹരിയും ചെന്നു.. എന്നിട്ട്.. ഹരി പറഞ്ഞു..
മോളുടെ വീട്ടിൽ ആരൊക്ക ഉണ്ട്..
എന്റെ മമ്മിയും ഞാനും മാത്രമേ ഇപ്പൊ ഉള്ളൂ. പപ്പാ ഞങ്ങളെ പണ്ടേ ഉപേക്ഷിച്ചു പോയി. എന്റെ അനിയത്തി ചെന്നൈയിൽ നഴ്സിംഗ് പഠിക്കുവാ.
അയാൾ അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു. അവൾ ഓരോ മുറിയും നോക്കി. മുകളിൽ രണ്ടു ബെഡ്‌റൂം ഉണ്ട്. അതിനോട് ചേർന്ന് ഒരു ഹോം ജിമ്മും ഉണ്ട്.. അവൾ ജിമ്മിലേക്ക് കേറി..
ഇതൊരു സ്വർഗം പോലെ ഉണ്ടല്ലോ സാറെ..
അയാൾ വെറുതെ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
അമ്മു നീ വിചാരിച്ചാൽ ഇതുപോലെ ഒരെണ്ണം നിനക്കും ഉണ്ടാക്കാം..
ഞങ്ങളെ ഒക്കെ ആര് സഹായിക്കാൻ..
അവൾ നിസ്സഹായത്തീടെ പറഞ്ഞു..
നടക്കും മോളെ..
സാറിന്റെ ബന്ധുക്കൾ ഒക്കെ..
എനിക്ക് ഇപ്പൊ ആരുമില്ല.. ഉണ്ടെങ്കിലും ഞാൻ ആരെയും വിളിക്കാറുമില്ല..
സാറെ ചായ..
താഴെന്ന് നിർമ്മല വിളിച്ചു പറഞ്ഞു..
ബ.. നമുക്ക് ചായ കുടിച്ചു കൊണ്ട് സംസാരികം..
അയാൾ പറഞ്ഞു. അയാൾക്കൊപ്പം അമ്മു താഴോട്ട് നടന്നു. താഴെ സോഫയിൽ ഇരുന്നു കൊണ്ട് അയാൾ ചായ ഒന്ന് ഊതി കുടിച്ചു.
ഹായ്.. ബ്യൂട്ടിഫുൾ.. കൊള്ളാം.. നല്ല ചായ…
അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. നിർമ്മല പുഞ്ചിരിച്ചു കൊണ്ട് നിന്നു. അമ്മുവും കൊള്ളാമെന്ന് നിർമ്മലയോടെ കൈകൊണ്ട് ആംഗ്യം കാണിച്ചു..
നിർമ്മലെ ഫ്രിഡ്ജിൽ വേണ്ട സാധനം ഉണ്ട്. കിച്ചണിൽ വേണ്ടതെല്ലാം ഉണ്ട്. ഇല്ലെങ്കിൽ നമുക്ക് പുറത്ത് നിന്ന് വാങ്ങാം. നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്ക്..
എന്താ സാർ ഉണ്ടാക്കേണ്ടത്.
അവൾ ചോദിച്ചു..
അപ്പം
ഉണ്ടാക്കിക്കോ. നിർമ്മലേടെ അപ്പം എങ്ങനെ ഉണ്ടെന്ന് അറിയാലോ.
അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറെ മമ്മിടെ അപ്പവും മൊട്ട കറിയും സൂപ്പറാ…
അമ്മു ചായ കുടിച്ചു കൊണ്ട് പറഞ്ഞു..
പൊടി കളിയാക്കാതെ..
നിർമ്മല അമ്മുവിനെ നോക്കി പറഞ്ഞു..
കളിയാക്കിയതല്ല മമ്മി.. നമ്മുടെ ആനി ചേച്ചി ഇടക്ക് നമ്മുടെ ഫുഡ് കഴിച്ചിട്ട് പറയാറില്ലേ..
നിർമ്മലയെ നോക്കി അമ്മു പറഞ്ഞു.. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഏതായാലും നിർമ്മല അപ്പം ഉണ്ടാക്ക്. നിർമ്മലേടെ അപ്പം തിന്നിട്ടെ ഇനി ഉള്ളൂ..
നിർമ്മല ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അവൾ നടന്നു പോകുന്നത് ഹരി നോക്കുന്നുണ്ട്. നിർമ്മല നടക്കുമ്പോൾ നൈറ്റിക്കുള്ളിൽ കിടന്നു തുളുമ്പുന്ന കുണ്ടിയും. അവളുടെ ഷെയ്പോത്ത ബാക്കും ഹരി നോക്കി കണ്ടു രസിച്ചു..
അമ്മു അത് ശ്രെദ്ധിച്ചില്ല. അമ്മു പറഞ്ഞു..
സാറെ എനിക്ക് പോകാൻ സമയം അയി.. മമ്മി ഞാൻ പോകുവാ..
അമ്മു കിച്ചണിലേക്ക് നോക്കി പറഞ്ഞു..
പോയിട്ട് വാ മോളെ..
അടുക്കളയിൽ നിന്ന് നിർമ്മല പറഞ്ഞു..
സാറെ..
എന്ന പോയിട്ട് വാ..
അവൾ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് നടന്നു. അവൾ നടന്ന് പോകുന്നതും നോക്കി ഹരിയും സിറ്റൗട് വരെ വന്നു.. അമ്മു വണ്ടി സ്റ്റാർട്ട് ചെയ്തു. ഹരിയെ നോക്കി ചിരിച്ചു. ഹരി കൈ കാണിച്ചു.. അവൾ വണ്ടി ഓടിച്ചു പോയി..
