അവൾ : ആ ഇതിൽ അടിച്ച് നോക്കിയോ?
ഞാൻ : ങ്ങേ. നീ അപ്പൊൾ നേരത്തെ അടിച്ച് നോക്കിയിട്ടില്ലേ?
അവൾ : ഇല്ല.
ഞാൻ : നിൻ്റെ ഗായത്രി ചേച്ചി ഒക്കെ ഇതിൽ നിന്നാണ് എല്ലാം തുടങ്ങിയെ.
അവൾ : മനസിലായി .
ഞാൻ : നീ പിന്നെ ഗായത്രിയുടെ കഥ പറഞ്ഞപ്പോൾ എന്താ ഇതിനെക്കുറിച്ച് പറയാതെ ഇരുന്നത്.
അവൾ : അത് പിന്നെ ഇപ്പോഴേ പറയേണ്ട എന്ന്…
ഞാൻ : എടി അയാള് ഇതിൻ്റെ ഒരു ഭാഗം മാത്രം ആണ്. ദാ ഇത് നോക്കിക്കേ. ഇതിൽ നമുടെ ഫാൻ്റസി പറഞ്ഞുകൊണ്ടുതാൽ അത് നമുക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അവർ വേണ്ട സഹായങ്ങൾ ചെയ്യും. ഗായത്രി ഇതുപോലെ ഈ പ്ലാറ്റ്ഫോമിൽ നിന്നാണ് അയാളെ
പരിചയപ്പെട്ടത്. അവരുടെ ഭർത്താവ് അറിയാതെ ചെയ്തതാണ്. അങ്ങനെ ആണ് അവർക്ക് ആ കോൾ വന്നത്.
അവൾ : അയ്യോ ഏട്ടാ. ഇതൊന്നും ആ പെണ്ണുംപിള്ള എന്നോട് പറഞ്ഞില്ലല്ലോ?
ഞാൻ : അവർ തന്നെ ഇതിൽ ഭർത്താവിനെ കൊണ്ട് എന്തോകെ ചെയ്യിക്കാം എന്ന് നോക്കി. അതിലെ ഓരോ സ്റ്റെപ് ഓരോ പരീക്ഷണങ്ങൾ ആണ്. അത് അനുസരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കും.
അവൾ : എന്നോട് അവർ പല തവണ അവരുടെ വീട്ടിലേക്ക് വരുന്നോ എന്ന് ചോദിച്ചിരുന്നു. അവരുടെ ഭർത്താവിനെ മറ്റു പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് ചെയ്യുന്ന പരിപാടി ഒക്കെ അവിടെ ഉണ്ട്. നമ്മുടെ ഓഫീസിലെ ചില പെണ്ണുങ്ങൾ അതൊക്കെ കാണാൻ പോവുകയും ചെയ്തു.
ഞാൻ : അല്ല . എല്ലാരെയും കാണിക്കാൻ ഇതെന്താ…
അവൾ : എല്ലാരും മാസ്ക് ഒക്കെ വെക്കും . ആരാ കാണാൻ വരുന്നത് എന്ന് അയാള് അറിയുന്നില്ലല്ലോ?
അവരുടെ ഫാൻ്റസി പ്രകാരം മറ്റു പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് അയാളെ നാണം കെടുത്തുകയും മറ്റും ചെയ്യുന്നു . രണ്ടുപേരും അത് നന്നായി എൻജോയ് ചെയ്യുന്നുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്.
ഞാൻ : അവർ ദാമ്പത്യം തുടങ്ങിയിട്ട് ഒരുപാട് നാൾ ആയില്ലേ. അവർക്ക് അപ്പൊൾ മടുപ്പ് തോന്നി തുടങ്ങി കാണും. അതിന് ചെയ്ത് കൂടുന്നതാണ് ഇതൊക്കെ.
അവൾ : ശരി ആവും. സത്യത്തിൽ ഇങ്ങനെ എന്തെങ്കിലും ഇല്ലെങ്കിൽ സെക്സ് ലൈഫ് വളരെ ബോർ ആവില്ലേ? പ്രത്യേകിച്ച് ഇത്രയും വർഷം ഒരാളുടെ കൂടെ തന്നെ ഒരേ …
അവൾ ട്രാക്ക് മാറ്റുകയാണ് എന്ന് എനിക്ക് മനസിലായി. അതെ
എൻ്റെ ഭാര്യയും അത് ആഗ്രഹിക്കുന്നു. അവൾ ഫെംഡം ചെയ്യാൻ തുടങ്ങിയത് അവളുടെ ഫാൻ്റസികൾ കൂടി നടപ്പിലാക്കി എടുക്കാൻ ആവും.
കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല. ഇങ്ങനെ പോയാൽ ഞങ്ങളുടെ ആദ്യ ആനിവേഴ്സറിയുടെ അന്ന് തന്നെ അവൾ എന്നെ പൂർണമായും ഒരു കുക്ക് ആക്കി മാറ്റാനുള്ള സാധ്യത ഞാൻ കണ്ടു തുടങ്ങി.
ഇനി ഞാൻ ആയിട്ട് കൂടുതൽ എതിർത്തിട്ട് കാര്യം ഇല്ല. എൻ്റെ ഭാര്യയെ എനിക്ക് കിട്ടിയത് കന്യക ആയി തന്നെ ആയിരുന്നിരിക്കാം. പക്ഷേ അവളുടെ സെക്സ് ലൈഫ് ഇൽ ഞാൻ മാത്രമേ പാടുള്ളൂ എന്ന് എനിക്ക് വാശി പിടിക്കാൻ ആവില്ലല്ലോ. പ്രത്യേകിച്ച് അവളെ പോലെ ഇത്ര സുന്ദരി ആയ..
ഞാൻ : ശെരി എന്തായാലും നീ ഈ ഡ്രസ് ഒക്കെ കഷ്ടപ്പെട്ട് ഇട്ടതല്ലേ. ഇന്ന് നീ എന്നെ ചെയ്യാൻ വന്നത് ചെയ്ത് നോക്കൂ. പിന്നെ എനിക്ക് നിർത്തണം എന്ന് പറഞ്ഞാൽ നിർത്താൻ നീ തയാർ അല്ലെ?
അവൾക്ക് സന്തോഷം ആയി എന്ന് എനിക്ക് മനസിലായി. അവൾ വേഗം പോയി അവിടെ ഉണ്ടായിരുന്ന ഒരു ഗാഗ് എടുത്തുകൊണ്ട് വന്നു.
അവൾ പറയുന്നതിന് മുൻപ് തന്നെ ഞാൻ വായ് തുറന്നു കൊടുത്തു. അവൾ അതെൻ്റെ വായിൽ വെച്ച് പിന്നിൽ ബെൽറ്റ് ഇട്ടു.
ഇനി ഇവളോട് എങ്ങനെ ആണ് നിർത്താൻ പറയുക. ഞാൻ പെട്ടെന്ന് മൻസിൽ ഓർത്ത്.
അവൾ എന്നോട് : ഇനി സംസാരം ഒന്നും വേണ്ട. ഞാൻ ആദ്യം ആയിട്ടല്ലേ ചെയ്യുന്നത്. ദാ ഇങ്ങനെ കൈ കൊണ്ട് ഇങ്ങനെ 5 പ്രാവശ്യം കാണിച്ചാൽ മതി. നിർത്തിക്കൊളാം. ഓകെ അല്ലേ?
ഞാൻ
തലയാട്ടി.
അവൾ പതുക്കെ എൻ്റെ ഉടുപ്പ് കൂടി അഴിച്ച് എടുത്തു.
ഞാൻ പൂർണ നഗ്നനായി . അവൾ എന്നെ തിരിച്ചു നിർത്തി.
അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഞാൻ ചിന്തിക്കുന്നതിന് മുൻപ് തന്നെ അവൾ എൻ്റെ പിന്നിൽ നിന്നുകൊണ്ട് തന്നെ എന്നെ ഒരു ബ്ലൈൻഡ് ഫോൾഡ് കൂടി അണിയിച്ചു. ഇപ്പൊൾ എനിക്ക് സംസാരിക്കാനും കഴിയില്ല. ഒന്നും കാണാനും കഴിയില്ല.
