രാത്രി സംഗീതം – 6 9

രാത്രി സംഗീതം 6

Rathri Sangeetham Part 6 | Author : Smitha |

[ Previous Part ] [ www.kambi.pw ]


 

അനിരുദ്ധനും ജയിംസും നഗരത്തിലെ പ്രസിദ്ധ ജ്യോത്സന്മായരെ സന്ദര്ശിംക്കുന്ന ഡ്യൂട്ടിയിലായിരുന്നു.

വിനായകനും ഫിലിപ്പും വെസ്റ്റ് ഹില്ലിലും മനാഞ്ചിറ സ്ക്വയറിലും വീണ്ടും പോയി. ക്രൈം സീന്‍ വീണ്ടും ശരിക്ക് പരിശോധിക്കുവാനും മറ്റെന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തുവാനും സമീറ അവരോടു നിര്ദേിശിച്ചു.

പിന്നെ അവര്‍ അതിന് ശേഷം മാരുതിന്റെരയും പ്രബഞ്ജന്റെുയും വീടുകളില്‍ പോയി ആ കുട്ടികളുടെ മാതാപിതാക്കളേയും വീട്ടുകാരെയും കണ്ടു.

സമീറ ഏറെ സമയവും ഇന്റെേര്നെകറ്റില്‍ സമയം പിന്നിട്ടു.

പിന്നീട് പത്ര സമ്മേളനം നടത്തി ജനങ്ങളോട് ജാഗരൂകരായിരിക്കേണ്ടതിന്റെപ പ്രാധാന്യം വിശദീകരിച്ചു.

“കാറ്റ്” “വായു” എന്നീ ശബ്ദങ്ങളുടെ അര്ഥംറ പേരുകള്‍ ഉള്ള, മകരം നക്ഷത്രത്തില്‍ ജനിച്ച, ആണ്കുദട്ടികളുടെ അച്ഛനമ്മമാരോട് അതീവ ജാഗ്രത പുലര്ത്താ ന്‍ ആവശ്യപ്പെട്ടു.
വൈകുന്നരം വരെ ഓഫീസില്‍ ചെലവഴിച്ച ശേഷം സമീറ അഞ്ചു മണിയായപ്പോള്‍ പുറത്തേക്കിറങ്ങി.

“മാഡം…”

അപ്പോഴാണ്‌ പിന്നില്‍ നിന്നും ഫിലിപ്പ് വിളിച്ചത്.

അവള്‍ ചോദ്യരൂപത്തില്‍ അയാളെ നോക്കി.
അയാള്‍ കണ്ണുകള്‍ പറിക്കാതെ തന്നെ നോക്കി നില്ക്കുാകയാണ് എന്ന് അവള്‍ കണ്ടു.
അവള്‍ നെറ്റി ചുളിച്ച് ദേഹത്തേക്ക് സ്വയം നോക്കി.

ഒരു ബ്ലാക്ക് ഷര്ടും് നീല ജീന്സുവമാണ് അവളുടെ വേഷം. മുടി പിമ്പോട്ടെടുത്ത് “ഹോഴ്സ് ടെയില്‍” ആയി കെട്ടിയിരുന്നു.

കുഴപ്പമൊന്നുമില്ലല്ലോ! പിന്നെ എന്തിനാണ് ഇയളിങ്ങനെ തുറിച്ചു നോക്കുന്നത്?
അവള്‍ സ്വയം ചോദിച്ചു.

ഓ! നോക്കുന്ന ആള്‍ ഫിലിപ്പാണ്.
ഒരു കാലത്ത് തന്റെു പിന്നാലെ ഭ്രാന്തെടുത്ത് നടന്നവന്‍.

അപ്പോള്‍ നോട്ടം കൂടും.
പക്ഷെ ഇപ്പോള്‍?
ഔദ്യോഗികമാണ് സമയം.

അപ്പോള്‍ പൊഫഷണലിസത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞുകൂടാ, ചെയ്തുകൂടാ….

“ഫ്രീ ആണോ?”

ഫിലിപ്പ് ചോദിച്ചു.
അവള്‍ നെറ്റി ചുളിച്ചു.

“ഈ കേസ് കഴിയാതെ നമ്മള്‍ ഫ്രീ ആകുമോ ഫിലിപ്പ്?”

അവള്‍ ചോദിച്ചു.

“ഇതുകഴിയുമ്പോള്‍ മറ്റൊന്ന്…പോലീസ് കരെപ്പോഴാണ് ഫ്രീ ആയിരുന്നിട്ടുള്ളത്?”

അയാള്‍ പുഞ്ചിരിച്ചു.

“എന്താ?”

അവള്‍ ചോദിച്ചു.

“ഞാന്‍ മോണിങ്ങില്‍ മെസേജ് ചെയ്തിരുന്നു…”

അയാള്‍ ഓര്മ്മണപ്പെടുത്തി.

“ഓ!”

അവള്‍ പെട്ടെന്നോര്മ്മി ച്ചു.

“ഞാനത് മറന്നുപോയി…നമുക്ക് ഡി എന്‍ എ എഫ് എസ്സിലേക്ക് പോകാം…ഞാന്‍ അങ്ങോട്ട്‌ പോകാന്‍ തുടങ്ങുകയായിരുന്നു…അവിടെ ദീപ്തി ഉണ്ടല്ലോ…”

ഡി എന്‍ എ എഫ് എസ്.
ഡി എന്‍ എ ഫോറിന്സി്ക്‌ ലാബോറട്ടറി.

“അതിന്റെറ കഫ്റ്റെരിയില്‍ വെച്ച് സംസാരിക്കാം…പോരെ…”

അവള്‍ പുറത്ത് പാര്ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നു.
പിന്നാലെ അയാളും.

“അശോകന്‍ ഇറങ്ങിക്കോ…”
കാറിനുള്ളിലേക്ക് നോക്കി ഫിലിപ്പ് ഡ്രൈവറോട് പറഞ്ഞു.

“ഞാന്‍ ഡ്രൈവ് ചെയ്തോളാം…”

അശോകന്‍ സമീറയെ സംശയത്തോടെ നോക്കി.

‘ഇറങ്ങിക്കോളൂ’ എന്ന അര്ത്ഥോത്തില്‍ സമീറ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണുകാണിച്ചു.
അവന്‍ മടിച്ചു മടിച്ച് ഇറങ്ങി.
ഫിലിപ്പ് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി.
അയാള്‍ കാര്‍ സ്റ്റാര്ട്ട് ചെയ്ത് കോമ്പൌണ്ടിന് വെളിയിലേക്ക് എടുത്തു.

“മാഡം, ഞാന്‍…”

ഡ്രൈവ് ചെയ്യവേ ഫിലിപ്പ് എന്തോ പറയാന്‍ തുടങ്ങി.

“ഇപ്പോള്‍ നമ്മള്‍ രണ്ട് പേരും മാത്രേ ഉള്ളൂ ഫിലിപ്പ്…”

സമീറ പറഞ്ഞു.

“പേര് വിളിക്കാം… ക്ലാസ് മേറ്റ് അല്ലെ…?”

അയാള്‍ അദ്ഭുതത്തോടെ അവളെ നോക്കി.

“സത്യത്തില്‍ ഒരു ക്ഷമാപണത്തിനുള്ള അവസരം…അതാണ്‌ ഒന്ന് സംസാരിക്കണം എന്ന് ഞാന്‍ മാഡ…സമീറയോട് പറഞ്ഞത്…”

“ക്ഷമാപണമൊ?”

അവള്‍ സംശയിച്ച് അയാളെ നോക്കി.

“മനസിലായില്ല…”

“ക്ഷമ ചോദിക്കാനുള്ള കുരുത്തക്കേട് … യെസ്, അങ്ങനെ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്റെള ഭാഗത്തുനിന്നും…എന്താ എല്ലാം സമീറ മറന്നുപോയോ?”

Leave a Reply

Your email address will not be published. Required fields are marked *