“സെലിബ്രിറ്റി സ്റ്റാറ്റസ്സുള്ള ഒരു ഓഫീസര്‍ ആണ് താന്‍…യുവര്‍ പ്രോഫൈല്‍ ഈസ് ഓപ്പണ്‍ റ്റു ആള്‍….ഇതാണോ ഇത്ര വലിയ കാര്യം?”
അവള്‍ നെറ്റി ചുളിച്ച് അയാളെ നോക്കി.
“ഐ പി എസ് കഴിഞ്ഞാണ് ഞാന്‍ ശിവനെ പരിചയപ്പെടുന്നത്…”
അയാളുടെ ചോദ്യത്തിനുത്തരമെന്നോണം അവള്‍ പറഞ്ഞു.
“ആദ്യത്തെ പോസ്റ്റിങ്ങ് ഉണ്ടായ മാസം തന്നെ ശിവന്റെ് ഫാമിലി എന്റെപ ക്വാര്ട്ടേതഴ്സില്‍ വന്നു…ശിവന്റെല അച്ഛന്‍, കേട്ടിട്ടുണ്ടാവും ജസ്റ്റീസ് രാമേശ്വരന്‍ കാളിയത്ത് മനയില്‍, അമ്മ പ്രോഫസ്സര്‍, പ്രശസ്ത എഴുത്തുകാരി ഹേമലത…സ്വന്തമെന്നു പറയാന്‍ യത്തീംഖാന മാത്രമുണ്ടായിരുന്ന ഒരു പെണ്ണിനെത്തേടി കേരളക്കരയിലെ അറിയപ്പെടുന്ന ഒരു ഫാമിലി മുഴുവനായി വന്നപ്പോള്‍, അതും മതവും സംസ്ക്കാരവുമൊക്കെ അത്രയേറെ ഡിഫറന്റ്റാവയിരുന്നിട്ടും….വിശ്വാസം വരാതെ, സന്തോഷം സഹിക്കാന്‍ പറ്റാതെ ഞാന്‍ അന്ന് എന്തോരം കരഞ്ഞു എന്നറിയാമോ? ശിഷ്ടകാലം ആ കുടുംബത്തിന്റെ കാല്ച്ചുുവട്ടില്‍ ഒരു പുല്നാകമ്പിനെപ്പോലെ എളിമപ്പെട്ടു ജീവിക്കണം എന്ന് അന്നേ ഞാന്‍ പ്രതിജ്ഞ ചെയ്തതാ ഫിലിപ്പ്….ഇന്നും ഇപ്പോഴും ആ കുടുംബത്തില്‍ ആര്ക്കും കിട്ടാത്ത സ്നേഹവും ബഹുമാനവും എനിക്കുണ്ട്…ഒരു മരുമകള്‍ അല്ല ഞാന്‍ അവര്ക്ക് …അവരുടെ പ്രിയപ്പെട്ട മകള്‍ തന്നെയാണ്…”
സമീറ കണ്ണുകള്‍ തുടച്ചു.
“എന്റെു ബാക്ക്ഗ്രൌണ്ട് ഇങ്ങനെയാ…”
അവള്‍ തുടര്ന്നു
“ഇനി പറ. ഹൌ വാസ് ഐ ഏബിള്‍ റ്റു റെസ്പ്പോണ്ഡ്വ യുവര്‍ പ്രൊപ്പോസല്‍ പോസിറ്റീവ്ലി?”
ഫിലിപ്പ് ഒന്നും മിണ്ടിയില്ല.
“അതുകൊണ്ട് ഫിലിപ്പിന്റെല മനസ്സില്‍ ഇപ്പോഴും ഞാന്‍ ആണെങ്കില്‍ അത് റൂട്ട് ഔട്ട് ചെയ്യേണ്ട സമയമായി…”
അവള്‍ തുടര്ന്നു .
“എന്നിട്ട് പുതിയ ഒരാളെ കണ്ടെത്തണം… ശിവനേയും സമീറിനേയും കാണുമ്പോള്‍ ഫിലിപ്പിന്റെ. മൈന്ഡ്യ ഓക്കേ ആകും…ഞാനിപ്പോഴും ആ കോളേജില്‍ തന്നെ നില്ക്കുറന്നു എന്ന വിചാരം പോയ് മറയും…അത്കൊണ്ട് ഇന്നോ നാളെയോ ടൈം കിട്ടുമ്പോല്‍ വീട്ടിലേക്ക് വരൂ…”
********************
“പാസ്റ്റൊക്കെ ഫിലിപ്പിനോട് പറഞ്ഞു അല്ലെ, നീ?”
ലാപ്പ് ടോപ്പിന്റെഫ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ ശിവദാസ് ചോദിച്ചു.
അടുത്ത് സമീര്‍ ഇരിക്കുക്കുന്നു. അവനെതിരെ സമീറയും.
അവള്‍ ഒരു റെഡ് സ്ലീവ് ലെസ്സ് ടോപ്പും തുടയുടെ പാതിയോളമെത്തുന്ന ബ്ലാക്ക് ഷോട്ട്സും അണിഞ്ഞിരുന്നു. ടോപ്പിന്റെട ആദ്യത്തെ ബട്ടണ്‍ ഇടാഞ്ഞതിനാല്‍ അവളുടെ തടിച്ച മാറിടം അതിനുള്ളില്‍ വിങ്ങിവീര്ത്ത്് കിടക്കുന്നത് പുറത്ത് കാണാമായിരുന്നു.
ശിവദാസ് ഒരു വെളുത്ത ഷര്ട്ടും ബ്ലാക്ക് ഷോട്ട്സും സമീര്‍ മഞ്ഞ ടീ ഷര്ട്ടും ചുവന്ന ലോവറും.
“ശിവാ അത്…”
അവളൊന്ന് പരുങ്ങി.
“അവന്‍ ഭയങ്കര ഇമോഷണല്‍ ആരുന്നു…ഇപ്പഴും ആ പഴേ കോളേജ് കാലത്തെപ്പോലെ…എന്റെോ പോയിന്റ്റ് എസ്റ്റാബ്ലീഷ് ചെയ്യാന്‍ ഇച്ചിരെ പാസ്റ്റ് ഒക്കെ പറയേണ്ടി വന്നു…മോശായിപ്പോയോ?”
“ഏയ്, മോശം ഒന്നുമായില്ല…”
ശിവദാസ് മന്ദഹസിച്ചു.
“ബട്ട് നീ അവനെക്കാള്‍ കൂടുതല്‍ ഇമോഷണല്‍ ആയി…യൂ ക്രൈഡ് … അച്ഛനേയും അമ്മയേയും ഒക്കെ ഒത്തിരി പ്രൈസ് ചെയ്ത് പറഞ്ഞു എന്നൊക്കെ അറിഞ്ഞു…”
ശിവദാസ് ഗൌരവത്തില്‍ അവളെ നോക്കി.
“സോറി ശിവാ…”
അവള്‍ കുറ്റബോധത്തോടെ അവനെ നോക്കി.
“ഒരാളെ കണ്വിാന്സ്ത ചെയ്യിക്കാന്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ…”
അവള്‍ തുടരാന്‍ നില്ക്കാ തെ അവനെ നോക്കി.
“അമ്മയ്ക്കും അച്ഛനും നീയൊരു വാക്ക് കൊടുത്തിരുന്നു…”
ശിവദാസ് ഓര്മ്മംപ്പെടുത്തി.
“നീ എപ്പോഴും ഹാപ്പിയായിരിക്കൂന്നും എസ്പെഷ്യലി പാസ്റ്റ് ഒക്കെ ഓര്ത്ത് എന്നുവെച്ചാല്‍ നിന്റെക ചൈല്ഡ്ഹുപഡ് ഒക്കെ ഓര്ത്ത് ഒരിക്കലും വിഷമിക്കില്ലെന്നും ഒക്കെ…അത് നീ തെറ്റിച്ചു…”
“ഐ…ഐ….”
അവളുടെ അധരം വിറച്ചു.
“ഞാന്‍ വിഷമിച്ചൊന്നുമില്ല ശിവാ… ഒത്തിരി ഹാപ്പി ആയത് കൊണ്ട് …അങ്ങനെ ആകുമ്പോള്‍ നമുക്ക് ഇച്ചിരിയൊക്കെ വിഷമം വരില്ലേ…? സന്തോഷക്കണ്ണീര്‍, ആനന്ദക്കണ്ണീര്‍ എന്നൊക്കെ…? ഇറ്റ് വാസ് ജസ്റ്റ് ദാറ്റ്…”
