Ravi’s Rescue Mission – 3

Ravi’s Rescue Mission Part 2

Author : Squad | Previous Part

 


കഥ എഴുതാൻ സമയം എടുക്കുന്നതിൽ ക്ഷേമ ചോദിക്കുന്നു എന്നാലും പറ്റുന്ന രീതിയിൽ ഞാൻ എഴുതുന്നതാണ് എല്ലാവരുടെയും പ്രോത്സാഹനത്തിന് നന്ദി,

പഴയ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വയ്ക്കുക കാരണം പഴയ ഭാഗത്തിന്റെ തുടര്കഥയാണ്.


ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് : സീതയുടെ പ്രയാണം ഭാഗം  2


ഇന്ന് ഏഴു വർഷം തികയുന്നു രവിയേട്ടൻ എൻ്റെ കഴുത്തിൽ താലി കെട്ടിയിട്ട്. എന്റെയോ രവിയേട്ടന്റെയോ ബന്ധുക്കൾ ഞങ്ങളുടെ കല്യാണത്തിന് ഉണ്ടായില്ല. രെജിസ്റ്റർ ഓഫീസിൽ ഞങ്ങളുടെ വിവാഹത്തിന് സാക്ഷിയായി  വന്നത് എന്റെ രണ്ടു സുഹൃത്തുക്കൾ മാത്രമായിരുന്നു. പക്ഷെ പിന്നീട് ഈ കഴിഞ്ഞ ഏഴു വർഷം എനിക്ക് രവിയേട്ടനും രവിയേട്ടന് ഞാനും ആയിരുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷമുള്ളതായിരുന്നു എന്നാൽ ഒരു കുഞ്ഞിക്കാൽ അതുമാത്രം ദൈവം ഞങ്ങൾക്ക് തന്നില്ല.

 

എന്നാൽ അയല്പക്കത്തു അവർ കല്യാണം  കഴിച്ചിട്ട് നാല് വർഷമേ ആയുള്ളൂ അവർക്കിപ്പോൾ കുട്ടികൾ മൂന്നായി. ഞാൻ ഇന്ന് ഇളയ കുട്ടിയുടെ കരച്ചിൽ കേട്ട് അങ്ങോട്ടൊന്നു പോയിരുന്നു. വീട്ടിനകത്തു കയറിയപ്പോൾ  കട്ടിലിൽ കുട്ടി മാത്രെമേ ഉള്ളു, അടുത്തൊന്നും ആരും ഇല്ല. കുട്ടിയുടെ കരച്ചിൽ മാറ്റണം അതായിരുന്നു എന്റെ ആദ്യ ലക്ഷ്യം അതുകൊണ്ടു തന്നെ ഞാൻ കുട്ടിയെ എടുത്തു ജനലിലൂടെ പക്ഷികളെയും മറ്റും കാണിച്ചു അവന്റെ കരച്ചിൽ മാറ്റി അപ്പോഴാണ് കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഞാൻ മുറിയിൽ ഉണ്ടെന്നു കുട്ടിയുടെ അമ്മയായ മാലതിക്ക്‌ മനസിലായി. അവൾ കുളിക്കുവാണെന്നും എന്നോട് കുറച്ചുനേരം കുട്ടിയുടെ കൂടെ നിൽക്കാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് നൂറു വട്ടം സമ്മദം ആയിരുന്നു. സമയമെടുത്തു കുളിച്ചിറങ്ങിക്കോ ഞാനുണ്ട് ഇവിടെ എന്ന് മാലതിക്കു ഉറപ്പു നൽകി

 

കുട്ടിയെ കട്ടിൽ കിടത്തി ഒരു കിലുക്കുന്ന  കളിപ്പാട്ടം കിലുക്കി കുട്ടിയെ കളിപ്പിക്കുന്നിടയിൽ ആരോ എന്നെ വട്ടം കെട്ടിപിടിച്ചു. ഞെട്ടി തിരിഞ്ഞു നോക്കിയാ ഞാൻ മാലതിയുടെ  ഭർത്താവിനെ ആണ് കണ്ടത്. ജോലിയൊക്കെ കഴിഞ്ഞു വന്നതാണ് സ്വന്തം ഭാര്യ ആയിരിക്കും എന്ന് കരുതിയാണ് അയാൾ എന്നെ കെട്ടിപിടിച്ചത് അതും പൂർണ്ണ നഗ്നനായി. വന്നപാടെ തുണിയെല്ലാം  അഴിച്ചു കളഞ്ഞിരിക്കുന്നു അയാൾ. ആള് മാറിപ്പോയെന്നു മനസ്സിലാക്കിയ അയാൾ ആദ്യം തന്നെ തൻ്റെ കുലച്ചിരുന്ന കുണ്ണ കയ്യുകൊണ്ട് പൊത്തിപിടിച്ചു.

 

ആളുമാറിയാതാ ഞാൻ അവിടെ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു ഒരുപാട് ക്ഷേമ ചോദിച്ചെന്നോടു എന്നാൽ ഞാൻ അയാൾ പൊത്തിപിടിക്കാൻ ശ്രേമിക്കുന്ന കുണ്ണയിൽ ആയിരുന്നു എന്റെ ശ്രെധ , ഇത്രെയും വലിയ കുണ്ണയും ഇതുപോലെ രാവിലെ എന്നോ രാത്രിയെന്നോ ഇല്ലാതെ പണ്ണിയാൽ മൂന്നല്ല മുപ്പതു കുട്ടികൾ ഉണ്ടാകും. വെറുതെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ തന്നെ ആ കുണ്ണ എന്റെ സാരിയിൽ തുളഞ്ഞു കയറി എന്റെ ചന്തിയിൽ തോട്ടതുപോലെയാണ്  എനിക്ക് തോന്നിയത്.  കുളികഴിഞ്ഞു അവൾ ഞങ്ങളെ ഇതുപോലെ കണ്ടാൽ തെറ്റിദ്ധരിക്കും എന്ന് കരുതി ഞാൻ കൂടുതൽ ഒന്നും പറയാതെ തന്നെ തിരിച്ചു വീട്ടിലേക്കു വന്നു.

 

വീട്ടിൽ വന്നതിനു ശേഷം ആ കുണ്ണയുടെ കാര്യമാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. എന്നാലും മാലതി  ഒരു ഭാഗ്യവതി തന്നെ ഇത്രേ വലിയ കുണ്ണയല്ലേ എന്നും പൂറിൽ കയറുന്നത്. എന്റെ രവിയേട്ടനും മോശമല്ല വലിപ്പത്തിന്റെ കാര്യത്തിൽ. ഒരു തവണ പണ്ണിയാൽ മതി പെണ്ണുങ്ങൾ  രവിയേട്ടന്റെ ഫനാകാൻ.

 

ഇന്ന് വൈകുന്നേരം നല്ലൊരു കളികളിക്കണം വിരലിട്ടാൽ ഒന്നും തീരില്ല ആ വലിയ കുണ്ണ കണ്ടതിൽ പിന്നെയുള്ള എന്റെ പൂറിലെ കടി. കുളിച്ചു സുന്ദരിയായി ഇരിക്കാം രവിയേട്ടൻ വരുമ്പോൾ തന്നെ തുടങ്ങാം എന്ന് കരുതി തോർത്തുമായി കുളിമുറിയിൽ കയറി. ഉടുത്തിരുന്ന സാരി അഴിച്ചെടുത്തു. പീരിഡ്സ് ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ ഞാൻ ഷഡി ഇടാറുള്ളു ഇന്നതിട്ടിട്ടില്ല . ബ്ലൗസും  ബ്രായും ഊരി  അലക്കാനുള്ള കോട്ടയിൽ ഇട്ടു.

 

കുളിക്കാനായി ബക്കറ്റിൽ വെള്ളം പിടിക്കുമ്പോഴാണ് ശ്രേധിച്ചത് പൂട കുറേ ആയിരിക്കുന്നു. വടിക്കാരായി പക്ഷെ എനിക്ക് ഈ റേസർ ഉപയോഗിച്ച് വാടിക്കാൻ അറിയില്ല എല്ലായിപ്പോഴും രവിയേട്ടനാണ് വടിച്ചു തരാറുള്ളത്.

 

ഇളം ചൂട് വെള്ളത്തിൽ നല്ലൊരു കുളി പാസ്സാക്കി ഒരു നൈറ്റി എടുത്തുടുത്തു. അടുക്കളയിൽ ചെന്ന് ചായ ഇടാനായി വെള്ളം അടുപ്പിൽ വച്ച് ഒരു ചൂട് ചായ കുടിക്കുന്നത് നല്ല ഉന്മേഷമായിരിക്കും. ചായ തിളയ്ക്കുന്ന സമയത്തു നഖങ്ങളിൽ നെയിൽ പോളിഷ് ഇടാം  എന്ന് കരുതി അതും എടുത്തു വിസിറ്റിംഗ് റൂമിൽ വന്നിരുന്നു.

 

അപ്പോഴാണ് അയല്പക്കത്തെ മാലതിയുടെ ഭർത്താവു  വീട്ടിലേക്കു കയറി വന്നത് . നെയിൽ പോളിഷ് ഇടുന്ന ഞാൻ കണ്ടില്ല എന്ന് കരുതി അയാൾ തുറന്നിരിക്കുന്ന വാതിലിൽ ഒന്ന് തട്ടി ശബ്ദം കേൾപ്പിച്ചു. ഞാൻ സന്തോഷോതോടെ തന്നെ അയാളെ വീട്ടിലേക്കു കയറി ഇരിക്കാൻ ആവശ്യപ്പെട്ടു കൂടെ ചായ ഇടുന്നുണ്ട് അതും കുടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു.

 

ഇടക്കൊക്കെ മാലതിയും ഭർത്താവും വീട്ടിലേക്കു വരാറുള്ളതാണ് അതുമാത്രമല്ല മാലതിയുടെ ഭർത്താവിന് എന്റെ പ്രായം ഇല്ല കൂടിവന്നാൽ എന്റെ അനിയന്റെ പ്രായമേ ഉള്ളു. അതുകൊണ്ടു തന്നെ ഞാൻ വന്നതിന്റെ ഉദ്ദേശം എന്തെന്ന് നോട്ടം കൊണ്ട് ചോദിച്ചു എന്നിട്ടു നഖങ്ങളുടെ മിനുക്കു പണിയിൽ തന്നെ ഇരുന്നു.

 

അയാൾ വന്നിരിക്കുന്നത് ഇന്ന് വൈകുനേരം നടന്നത് മറ്റാരോടും പറയരുത് എന്ന് പറയാനാണ്, അയാൾക്ക്‌ തെറ്റ് പറ്റിയതാണ് മാലതി ആണെന്ന് കരുതിയാണ് അങ്ങനെ ചെയ്തത് എന്ന് ഇപ്പോൾ ഒരു നൂറു വട്ടം എങ്കിലും പറഞ്ഞിട്ടുണ്ടാകും. പുള്ളിക്ക് അതിൽ വലിയ കുറ്റബോധം ഉണ്ടെന്നു തോന്നുന്നു. അയാളുടെ കണ്ണിലെ പേടി കണ്ട ഞാൻ ഇതാരോടും പറയാൻ പോകുന്നില്ല അതുപോലെ മാലതിയുടെ ഭർത്താവിനെ തെറ്റിദ്ധരിക്കാനും ഉദ്ദേശമില്ല എന്ന് പറഞ്ഞൂ. അതുകേട്ടപ്പോഴാണ് അയാൾക്ക്‌ സമാദാനം ആയതു.

 

കാൽനഖങ്ങളിൽ നെയിൽ പോളിഷിടാൻ ഒരു കാലു ഞാൻ കസേരയിൽ മുകളിൽ വച്ച്. കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ എന്റെ പണിയിൽ തന്നെ ഇരുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് മാലതിയുടെ ഭർത്താവു എന്നെ ഒരു പ്രേത്യേക രീതിയിൽ നോക്കുന്നത് കാണാം ഞാൻ അയാളെ നോക്കിയാൽ പുള്ളി അപ്പോൾ തന്നെ  മുഖം മാറ്റും. എന്തായിരിക്കും എനിക്ക് മനസ്സിലായില്ല.

 

അപ്പോഴേക്കും ചായക്ക്‌ വച്ച വെള്ളം തിളച്ചിരുന്നു ഞാൻ ചായ ഇറട്ടിട്ടു വരാം എന്ന് പറഞ്ഞു എഴുനേറ്റുപോയി. നല്ല കടുപ്പത്തിൽ തന്നെ ചായ ഉണ്ടാക്കി രണ്ടു ഗ്ലാസിൽ ആക്കി കൊണ്ടുവന്നു ഒരെണ്ണം മാലതിയുടെ ഭർത്താവിന് കൊടുത്തു. മറ്റേതു ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് വച്ചിട്ട് എന്റെ പോളിഷ് പണിതന്നെ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *