രേവതി എന്റെ ഹോട്ട് വൈഫ് – 8 21

 

 

ഒരു ദിവസം അവൾ ഒരു സാഹസത്തിന് മുതിർന്നു. ഉണ്ണിയെക്കൊണ്ട് എങ്ങനെയെങ്കിലും മിണ്ടിപ്പിക്കണം എന്ന് കരുതി അവൾ വല്ലാത്തൊരു വേഷത്തിലാണ് ഓഫീസിൽ പോയത്. പച്ച നിറത്തിലുള്ള നേർത്ത സിൽക്ക് സാരിയായിരുന്നു വേഷം. പക്ഷേ അതിന്റെ ബ്ലൗസ് വല്ലാതെ സെഡക്റ്റീവ് ആയിരുന്നു. സ്ലീവ്‌ലെസ്സ് ആയ, ബാക്ക് വല്ലാതെ താഴ്ന്ന ആ ബ്ലൗസ് രേവതിയുടെ വെളുത്ത പുറം മുഴുവനായി കാണിക്കുന്നുണ്ടായിരുന്നു. അവൾ മനപ്പൂർവം മുടി സൈഡിലേക്ക് ഒതുക്കി ഇട്ടു. ഓഫീസിൽ ഇരിക്കുമ്പോൾ അവൾ ഉണ്ണിയുടെ ക്യാബിന് മുന്നിലൂടെ ഫയലുകൾ തപ്പുന്ന രീതിയിൽ പലതവണ നടന്നു. കുനിയുമ്പോഴും തിരിയുമ്പോഴും തന്റെ നഗ്നമായ പുറവും മുലകളുടെ വടിവും അവൻ കാണുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ ഉണ്ണി ഒരിക്കൽ പോലും മുഖമുയർത്തി അവളെ നോക്കിയില്ല. അവൻ ഫയലുകളിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഇരുന്നു. ലീനയോട് രേവതി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, “നിങ്ങള് തമ്മില് എന്നതാ നടന്നേ എന്നു എനിക്കറിയില്ല, പക്ഷേ അവന് സമയം കൊടുക്ക് , ഉണ്ണി പതുക്കെ മാറിക്കോളും” എന്ന ഉപദേശമാണ് കിട്ടിയത്.

 

രണ്ടാമത്തെ ആഴ്ചയുടെ മധ്യത്തിൽ, ബി.എം അവർക്ക് രണ്ടുപേർക്കും ഒരു സൈറ്റ് വിസിറ്റ് നൽകി.

 

കാറിലേക്ക് കയറുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥത രേവതിക്ക് ഉണ്ടായിരുന്നു. ഉണ്ണി ഡ്രൈവിംഗ് സീറ്റിലിരുന്നു. രേവതി തൊട്ടടുത്ത സീറ്റിലും. ഏകദേശം പത്തു മിനിറ്റോളം ആരും ഒന്നും സംസാരിച്ചില്ല.

 

രേവതി പതുക്കെ സംഭാഷണം തുടങ്ങാൻ ശ്രമിച്ചു. “ഉണ്ണീ… നീ എന്താ എന്നോട് സംസാരിക്കാത്തത്?”

 

ഉണ്ണി പതുക്കെ റോഡിലേക്ക് തന്നെ നോക്കി മറുപടി പറഞ്ഞു. “നമുക്ക് സൈറ്റിലേക്ക് പോകാം രേവതി… ബാക്കി കാര്യങ്ങൾ അവിടെ ചെന്ന് സംസാരിക്കാം.”

 

“ഓ… ഇപ്പോൾ ഞാൻ വെറും ‘രേവതി’ ആയി അല്ലേ? ഇന്നലെ വരെ ഞാൻ നിന്റെ അനുമോളായിരുന്നു.”

 

“അത് ഇന്നലെ… ഇന്ന് എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി. നമ്മൾ തമ്മിൽ ഒരു അതിർവരമ്പ് വേണം.”

 

“എന്ത് അതിർവരമ്പ്? ഉണ്ണി… ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ലേ?”

 

“നിന്റെ സ്നേഹം നിന്റെ ഭർത്താവിനോടാണ് രേവതി. അത് എനിക്ക് ബോധ്യമായി. ആ സ്നേഹത്തിനിടയിൽ ഞാൻ വെറുമൊരു ഉപകരണം മാത്രമാണ്.”

 

“അങ്ങനെ പറയരുത് ഉണ്ണീ… നീ എനിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന്…” രേവതിയുടെ വാക്കുകൾ പകുതിക്ക് വെച്ച് നിന്നു.

 

കാറിലെ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിൽ ഒരു കോൾ തെളിഞ്ഞു വന്നു—’മീര കഫേ’. രേവതിയുടെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ ചുമന്നു.

 

“ആരാ മീര? ആ കഫേയിലെ പെൺകുട്ടിയല്ലേ?” ഉണ്ണി മറുപടി പറഞ്ഞില്ല. അവൻ കോൾ കട്ടാക്കി.

 

മീര വീണ്ടും വിളിച്ചു. ഡിസ്പ്ലേയിൽ അവളുടെ പേര് മിന്നിത്തിളങ്ങി. “നീ എന്താ കോൾ എടുക്കാത്തത്? നിനക്ക് അവളോട് അടുപ്പമാണല്ലോ?”

“അതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ നീ ഇടപെടേണ്ട.” ഉണ്ണിയുടെ ആ മറുപടി രേവതിയെ ഭ്രാന്ത് പിടിപ്പിച്ചു.

 

അവൾ പെട്ടെന്ന് അവന്റെ കൈ ആഞ്ഞു പിടിച്ചു. മറ്റൊരു കൈ കൊണ്ട് അവൾ ഡിസ്പ്ലേയിലെ ‘Answer’ ബട്ടണിൽ അമർത്തി. ഉണ്ണി ഫോൺ ഡിസ്കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും രേവതി അവന്റെ കൈ വിട്ടില്ല.

 

മീരയുടെ ശബ്ദം കാറിലെ സ്പീക്കറുകളിലൂടെ മുഴങ്ങി. “ഹലോ ഉണ്ണി… എന്താ രാവിലെ തന്നെ തിരക്കാണോ? ഇന്ന് വൈകിട്ട് വരുന്നുണ്ടോ?”

 

രേവതിക്ക് ആ അടുപ്പം സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഫോണിലേക്ക് അലറി. “നീ ആരാടി ഇവനെ വിളിക്കാൻ? ഇനി മേലാൽ ഈ നമ്പറിലേക്ക് വിളിച്ചു പോകരുത്!” “ഹലോ… ഇത് ആരാണ്? ഉണ്ണി…” മീര അമ്പരന്നു ചോദിച്ചു.

 

“ഇത് ഞാന് ആണ് രേവതി. നീ ഇനി ഇവനെ ശല്യം ചെയ്യരുത്! കേട്ടല്ലോടി?” രേവതി കോൾ കട്ടാക്കി.

 

ഉണ്ണി വല്ലാതെ ക്ഷോഭിച്ചു കൊണ്ട് കാർ നടുറോഡിൽ ആഞ്ഞു ബ്രേക്ക് ഇട്ടു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *