സാരി തുമ്പ് – 2 14

പിന്നെ അലമാരയുടെ മുന്നിൽ പോയി നെറ്റിയിൽ വെച്ച പോട്ടെടുത്തു അലമാരയിൽ കണ്ണാടിയിൽ ഒട്ടിച്ചു… എന്നിട്ട് നൈറ്റി ഒന്ന് കേറ്റി കുത്തി ഉമ്മറത്തേക്ക് പോയി..

കിച്ചു : അമ്മേ ഞാൻ സഹായിക്കാനോ..

അമ്മ : വേണ്ട മടുത്തു കാണില്ലേ പോയി കൊറച്ചു നേരം റസ്റ്റ്‌ എടുക്കു ചേച്ചി 😁

കിച്ചു : പോ കള്ളി

അതും പറഞ്ഞു അകത്തേക്ക് പോയി കട്ടിലിൽ ക്കിടന്നു ഫോൺ എടുത്തു അതിൽ എടുത്ത ഫോട്ടോസ് ഒക്കെ നോക്കി.. അപ്പൊ ഒരു മെസ്സേജ് വന്നു നോക്കിയപ്പോ

മഹേഷ്‌…

:ഡാ

കിച്ചു : എന്താടാ

നീ വീട്ടിൽ എത്തിയോ

മഹേഷ്‌ : ആട

കിച്ചു : എന്താ പരിപാടി…

മഹേഷ്‌ വീട്ടിൽ ഹാളിലെ സോഫയിൽ ഇരുന്നു tv കാണുകയായിരുന്നു.. ഒരു പിക് ഇട്ടു കൊടുത്തു

മഹേഷ്‌ : നീ എന്താ പരിപാടി

കിച്ചു അപ്പൊ കിടന്നു കൊണ്ട് കാലിന്റെ ഒരു പിക് ഇട്ടു ആ നെയിൽ പോളിഷ് ചെയിത നഖവും.. വെള്ളി പദ്ധസരവും…

അതിനു ഒരു ❤️ ഇട്ടു കൊടുത്തു മഹേഷ്‌…

മഹേഷ്‌ : എന്നിട്ട് നാളെ എന്താ പരിപാടി

കിച്ചു : എന്ത് ഓണം ഒക്കെ അല്ലെ എന്തേലും പണി ഇണ്ടാവും

മഹേഷ്‌ : ഫ്രീ ആവുമ്പോ വിളിക്കു

കിച്ചു : ok ഡാ..

കിച്ചു പതിയെ മയക്കത്തിൽ വീണു

പിന്നെ ഉറക്കം ഉണർന്നു നോക്കിയപ്പോ 5:34 ഫോണിൽ ഒരു മെസ്സേജ് വന്നേക്കുന്നു..

ഓപ്പൺ ആക്കിയല്ലോ മഹേഷിന്റെ ആണ് ബട്ട് മെസ്സേജ് dlt ആക്കിട്ടുണ്ട്

കിച്ചു തിരിച്ചു ആ dlt ആക്കിയ മെസ്സേജിന്??? ഇങ്ങനെ reply ഇട്ടു…

കുറച്ചു കഴിഞ്ഞു

മഹേഷ്‌

: അത് എന്തോ ടൈപ് ആകിയപ്പോ മാറി പോയതാ

കിച്ചു : അതെന്താ എന്ന ചോയിച്ചേ

മഹേഷ്‌ : അത് മാറി അയച്ചത്

കിച്ചു : ഓ എനിക്ക് തന്നെ മാറി വന്നു അല്ലെ…

മഹേഷ്‌ : നീ എന്റെ സ്റ്റാറ്റസ് നോക്കിയേ

കിച്ചു മഹേഷിന്റെ സ്റ്റാറ്റസ് നോക്കി അതിൽ അവനും കിച്ചുവ് വേറെ ഫ്രണ്ടും നിൽക്കുന്ന ഒരു സെൽഫി

കിച്ചു : കൊള്ളാം…

അപ്പൊ മഹേഷ്‌ എന്തെക്കെയോ ടൈപ് ചെയ്യുന്നു dlt ആക്കുന്നു ഓഡിയോ റെക്കോർഡ് ആക്കുന്നു dlt ആക്കുന്നു ഒന്നും ഇങ്ങോട്ട് എത്തുന്നില്ല…

കിച്ചു : ഡാ കോപ്പേ എന്തുവാ അയക്കുണ്ടേൽ അയക്കു എന്ന് ടൈപ് ആക്കി വിട്ടു..

മഹേഷ്‌ : എടാ ഞാൻ ഇതു ചോദിച്ചാൽ നീ തെറ്റ് ധരിക്കുമോ

കിച്ചു : നീ ചോയിക്ക്‌

മഹേഷ്‌ : അല്ലെങ്കിൽ വേണ്ട

കിച്ചു : കോപ്പേ ചോയിക്കെട

മഹേഷ്‌ : അത് വേറെ ഒന്നും അല്ല നിനക്ക് അവിടെ ഷാൾ ചുരുട്ടി വെക്കുന്നതിനു പകരം മറ്റേതു വാങ്ങിച്ചുടെ

കിച്ചു : എന്ത്

ഒന്ന് അറിയാത്ത പോലെ ചോയിച്ചു

മഹേഷ്‌ : ഡാ ബ്രസ്റ്റ് പോലത്തെ ഒരു സാധനം കിട്ടില്ലേ അത്

കിച്ചു : അതിനു ആണോ ഈ വളഞ്ഞു മൂക്ക് പിടിച്ചേ.. അത് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്..

മഹേഷ്‌ : ആണോ കള്ളി

കിച്ചു : എന്താ വിളിച്ചേ

മഹേഷ്‌ : അയ്യോ കൊഴപ്പയോ

കിച്ചു : ആ കൊഴപ്പം ആയിരുന്നു 🥴

മഹേഷ്‌ : ഡാ സോറി

കിച്ചു : സോറി ആർക്കു വേണം hm

അപ്പൊ തന്നെ മഹേഷിന്റെ കാൾ വന്നു

കിച്ചു : ഹെലോ

മഹേഷ്‌ : ഡാ ഞാൻ അത് അറിയാതെ വിളിച്ചത് ആണ് കേട്ടോ

കിച്ചു : നീ ഇത്രക്കും പേടി തോണ്ടാൻ ആണോ എന്നെ അമ്മയും അങ്ങനെ ഒക്കെയാ വിളിക്കൽ

മഹേഷ്‌ : ആണോ 😁..

കിച്ചു : അതെ

മഹേഷ്‌ : അപ്പൊ ഞാനും അങ്ങനെ വിളിക്കാം

കിച്ചു : ഓ വേണ്ട

മഹേഷ്‌ : ഡാ plz plz plz

കിച്ചു : ഞാൻ ഒന്ന് ആലോചിക്കട്ടെ

മഹേഷ്‌ : ok.. Ok ആണെങ്കിൽ പിന്നെ ഒരു ❤️ msg ഇട്

കിച്ചു : ok ആണെങ്കിൽ ok എന്ന് ഇട്ട പോരെ എന്തിനാ ❤️ ഇടുന്നെ

മഹേഷ്‌ : ooo അത് ഞാൻ ഇൻസ്റ്റ ആണെന്ന് പെട്ടെന്ന് വിചാരിച്ചു ഇൻസ്റ്റായിൽ ലൈക്‌ ഇടുമ്പോ ❤️ ആണല്ലോ വരുന്നേ

കിച്ചു : ooo പിന്നെ പിന്നെ

മഹേഷ്‌ : ശേ മാറി പോയതാടോ

കിച്ചു : എന്നാലേ wp ഒന്ന് നോക്കിയേ

മഹേഷ്‌ പെട്ടന്ന് പോയി വട്ടസ്ആപ് നോക്കി ഒരു msg വന്നിട്ടുണ്ട് ❤️

മഹേഷിന് സന്തോഷം ആയിരുന്നു

കിച്ചു : ഡാ ഞാൻ പിന്നെ msg അയക്കാം കുളിക്കട്ടെ

അതും പറഞ്ഞു കുളിക്കാൻ പോയി

അപ്പൊ അമ്മ അവിടെ.. കാച്ചിയ എണ്ണ എടുത്തു വച്ചിട്ടുണ്ടായിരുന്നു…

അമ്മ : ഇത് തലയിലും മേത്തും ഒക്കെ തേച്ചു കുളിക് ചെല്ല്

കിച്ചു : ok മോളെ..

ബാത്‌റൂമിൽ കേറി നൈറ്റി ഊരി ബ്രായും ഊരി അയയിൽ ഇട്ടു പാന്റി ഊരി.. പാവാട നെഞ്ചത്ത് ആയി കെട്ടി എണ്ണ തേച്ചു… ഒന്ന് ഇരുന്നു മുള്ളി…. കുളിച്ചു… മാറ്റാൻ വെച്ച നൈറ്റി എടുത്തു ഇട്ടു തല ഒന്ന് തോർത്തി മുടി തോർത്തിൽ കെട്ടി

Leave a Reply

Your email address will not be published. Required fields are marked *