അങ്ങനെ വർഷങ്ങൾ കടന്നു പോയി ഭദ്രന് വിവാഹപ്രായം ആയപ്പോൾ കുടുംബക്കാർ തന്നെ അവന് വേണ്ടി ഒരു സുന്ദരിയും വിദ്യ സമ്പന്നയും ആയ ഒരു പെൺകുട്ടിയെ കണ്ടെത്തി ………
അടുത്ത അവധിക്ക് വന്ന ഭദ്രനെയും കൂട്ടി പെണ്ണ് കാണാ ൻ പോകുമ്പോൾ ഞാനും ഉണ്ടാ യിരുന്നു അവരോടൊപ്പം ……. മറ്റാരേക്കാളും ഭദ്രന് ആയിരു ന്നു രഞ്ജിനിയെ കൂടുതൽ ഇഷ്ടമായത് പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു തിരികെ വരുമ്പോൾ ഭദ്രൻ്റെ അഛൻ എന്നോട് പപറഞ്ഞു .
രാമാ ! കണ്ടിട്ട് അവർ നല്ല കുടുംബ ക്കാരൊക്കെ തന്നെ പക്ഷേ അവരറിയാതെ അവരെ കുറിച്ച് മോനൊന്നു തിരക്കണം കേട്ടോ ……. അത് ഞാൻ തിരക്കാം മാമാ നമ്മുടെ ഭദ്രൻ്റെ കാര്യമല്ലേ പിന്നീട് ഒരു പ്രശ്നം വരാൻ പാടില്ലല്ലോ ……
അപ്പോൾ ഭദ്രൻ പറഞ്ഞു അതിൻ്റെ ഒന്നും ആവശ്യം ഇല്ലചാ രഞ്ജിനിയെ കണ്ടാൽ തന്നെ അറിയില്ലേ അവൾ നല്ല കുടുംബത്തിൽ പിറന്ന കുട്ടി ആണെന്ന് ……. ഒക്കെ ശരിയായ മോനെ എന്നാലും അവനോന്ന് അന്വേഷിക്കട്ടെ !…
ഭദ്രൻ ജോലി സ്ഥലത്തേ ക്ക് മടങ്ങി പോയ ശേഷം ഒരു മാസം കഴിഞ്ഞു രഞ്ജിനിയുടെ കുടുംബത്തെ പറ്റി തിരക്കാൻ രാമൻ അവരുടെ സ്ഥലത്തെ ക്ക് പോയി …….. മടങ്ങി വന്ന രാമനെ കണ്ട ഭദ്രൻ്റെ അഛൻ ചോദിച്ചു മോനെ എന്തായി ഞാൻ പറഞ്ഞ കാര്യം ……. ഞാൻ തിരക്കി മാമാ രഞ്ജിനി പഠിച്ചിരുന്ന കോളേജിൽ ആയിരുന്നു എൻ്റെ അടുത്ത കൂട്ടുകാരൻ്റെ മകനും പഠിച്ചിരുന്നത് അവരുടെ ബാച്ചിൽ പഠിച്ചിരുന്ന അഖിൽ എന്ന പയ്യനുമായി അവൾക്ക് ചെറിയ ചുറ്റി കളി ഉണ്ടായിരു ന്നു എന്ന് അറിഞ്ഞു……
ഇപ്പൊ അവൻ സ്ഥലത്തില്ല ഗൾഫി ലോ മറ്റോ പോയി എന്നാണ് അറിഞ്ഞത് ……. ഓ അത് കുഴപ്പമില്ല മോനെ പടികുന്ന സമയത്ത് ഇത് പോലുള്ള കൊച്ചു കൊച്ചു പ്രണയം മിക്ക കുട്ടികളിലും കാണും പഠിപ്പ് കഴിയുമ്പോൾ അത് മാറും …….
മോനെന്തായാലും ഈ കാര്യം അവനെ അറിയിക്കേണ്ട അവൻ ചിലപ്പോൾ വിഷമിക്കും രഞ്ജിനിയെ അവന് അത്രക്ക് ഇഷ്ടാണ് മോനെ ……..
എട്ട് മാസം കൂടി കഴിഞ്ഞു അവധിക്ക് വന്ന ഭദ്രൻ രഞ്ജിനിയെ വിവാഹം കഴിച്ചു ഊട്ടിയിലും വാഗമണ്ണിലുമായി ഹണിമൂൺ അവർ അടിച്ച് പൊളിച്ചു ….. ഇരുവർക്കും ഒരു നിമിഷം പോലും പരസ്പരം കാണാതിരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ലീവ് കഴിഞ്ഞു തിരികെ പോയപ്പോ ൾ ഭദ്രൻ അവളെ കൂടെ കാശ്മീ രിലേക്ക് കൊണ്ട് പോയി ……
കശ്മീരിലെ കൊടും തണു പ്പിലും കാമദാഹത്താൽ പല രാത്രികളിലും അവർ നന്നായ് വിയർത്ത് ഒലിച്ചിരുന്നു …….. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവൻ്റെ ഏതു ഇഷ്ടത്തിനും അവൾ നന്നായ് സഹകരിക്കുമായിരുന്നു …….
ഏത് പോസിഷനിലും എത്ര സമയം വേണേലും അവൾ അവന് വഴങ്ങി നിൽക്കും അത്രക്ക് അവൾ സെക്സ് ആസ്വദിച്ചിരുന്നു ……. രണ്ട് വർഷം ദാമ്പത്യ സുഖം നന്നായ് അനുഭവിച്ച ശേഷം രഞ്ജിനി ഒരാൺ കുഞ്ഞിനെ പ്രസവി ച്ചു ……
പ്രസവത്തിന് ആയി വീട്ടിൽ വന്നെങ്കിലും പ്രസവം കഴിഞ്ഞ് ഭദ്രൻ അവളെയും കുഞ്ഞിനെയും കാശ്മീരിലേക്ക് കൊണ്ട് പോയി ……..
മൂന്ന് നാലു വർഷം കഴിഞ്ഞപ്പോൾ അതിർത്തിയിൽ പാകിസ്താൻ തീവ്രവാദികളുടെ നുഴഞ്ഞ് കയറ്റം രൂക്ഷമായതോ ടെ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വ്യന്യസിച്ചു …… സുരക്ഷ കർശനമായതോടെ ഭദ്രൻ വീട്ടിലേക്ക് മടങ്ങുന്നത് തന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം അങ്ങനെ രഞ്ജിനി മകനെയും കൂട്ടി ഭദ്രൻ്റെ നിർദേശ പ്രകാരം നാട്ടിലേക്ക് വന്നു ……..
ആ സമയത്താണ് ഭദ്രൻ്റെ അഛൻ അവരുടെ പഴയ വീട് ഇടിച്ച് പുതിയ വീട് എടുക്കാൻ തീരുമാനിച്ചത് വീട് ഇരിക്കുന്ന അൻപത് സെൻ്റ് സ്ഥലം തൻ്റെ ഒരേ ഒരു മകനായ ഭദ്രൻ്റെ പേരിൽ അദ്ദേഹം എഴുതി കൊടുത്തിരുന്നു ……..
വേറെ രണ്ട് സ്ഥലത്തായി അച്ഛൻ്റെയും അമ്മയുടെയും പേരിൽ ഉണ്ടായിരുന്ന ഉണ്ടായിരു ന്ന രണ്ട് ഏക്കർ സ്ഥലം ഇപ്പോഴും അവരുടെ പേരിൽ തന്നെ ……. വീട് വയ്ക്കാനുള്ള പ്ലാൻ ആയ പ്പോൾ രഞ്ജിനി പറഞ്ഞു അച്ചാ ! പുതിയ വീടിൻ്റെ പണി ആരെയാ ഏൽപ്പിക്കുന്നത് നമുക്ക് രാമനെ ഏൽപ്പിച്ചാൽ പോരെ മോളെ …….
