———————————————————-
ഇടക്ക് ഒരു ദിവസം വഴിയിൽ വച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു എന്താ ഇടക്കിടക്ക് നി വരുന്നുണ്ട ല്ലോ പെയ്മെൻ്റ് എങ്ങാനും ബാ ക്കിയുണ്ടോ ? എങ്കിൽ ഞാൻ ഭദ്ര നോട് പറയാം ……… ഹേയ് അതൊക്കെ ക്ലിയറാ ചേട്ടാ ഒന്ന് രണ്ട് കംപ്ലൈൻ്റ് വിളിച്ചു പറഞ്ഞി ട്ട്ണ്ടായിരുന്നു അത് നോക്കാൻ വന്നതാ ……… അതിന് പകല് വന്നുടെ നിനക്ക് ഈ അസമയ ത്ത് എന്തിനാ വരുന്നത് ……. സൈറ്റിലെ എൻ്റെ വർക്ക് കഴിഞ്ഞിട്ടാണ് ചേട്ടാ വരുന്നത് അത് കൊണ്ടാ ലേറ്റ് ആയത് എന്ന് പറഞ്ഞ് അന്നവൻ സ്‌കൂട്ട് ആയി ……… എന്നിട്ട് ഇന്നാണ് അവൻ വന്നത് ഈ രാത്രി പത്ത് മണിക്ക് അവൻ വീടിൻ്റെ എന്തു കംപ്ലയൻ്റ് നോക്കാനാകും വന്നത് എന്നോർത്ത് രാമൻ മൊബൈ ലിലെ ടോർച്ച് തെളിയിച്ച് ഭദ്രൻ്റെ വീട് ലക്ഷ്യമാക്കി മെല്ലേ നടന്നു ……..
വീടിന് അടുത്ത് എത്തിയ അവൻ മെല്ലെ ഗേറ്റ് തുറന്ന് അകത്തു കടന്നു ഷാഫിയുടെ ബൈക്ക് കാർ ഷെഡിന് അകത്ത് ഒതുക്കി വച്ചിട്ടുണ്ട് ……. പുറത്ത് ലൈറ്റില്ലാത്തതിനാൽ വീടിൻ്റെ മുൻ ഭാഗത്ത് നല്ല ഇരുട്ട് ആയി രുന്നു ഇരുട്ടിലൂടെ പതിയെ നടന്ന് രാമൻ വീടിൻ്റെ സൈഡി ലേക്ക് പോയി ……. ജനാലകൾക്ക് കർട്ടൻ ഇല്ലാത്തത് കൊണ്ട് ലൈറ്റ് ഡാർക്ക് ഗ്ലാസ് ആണെ ങ്കിലും റൂമിനകം വ്യക്തമായി കാണാം ……. സ്ലീവെലെസ് നൈറ്റി യാണ് അവളുടെ വേഷം ബെഡ്ഡിൽ ഉറങ്ങുന്ന തൻ്റെ മകനെ പുതപ്പിച്ച് ലൈറ്റ് കെടുത്തി വാതിൽ ചാരി അവൾ തൻ്റെ മുറിയിലേക്ക് പോയി …….
അടുത്തറൂമായ രഞ്ജിനിയുടെ റൂമിലേ ജനാലക്ക് അരികിലേക്ക് രാമൻ മെല്ലേ നടന്നു ആ ഭാഗത്തെ മതിലിന് ഒരാൾ പൊക്കം ഉയരം ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ആ മുറിയിലെ ജനാലകൾ എല്ലാം തുറന്നാണ് കിടന്നിരുന്നത് …….. സൈഡിൽ മറഞ്ഞു നിന്ന രാമൻ മെല്ലേ അകത്തേക്ക് നോക്കി കിംഗ് സൈസ് ബെഡ്ഡിൽ ഷാഫി മൊബൈൽ നോക്കി മലർന്ന് കിടക്കുന്നു ഷോർട്ട്സും ടീഷർട്ടുമാണ് അവൻ്റെ വേഷം ……. അൽപ സമയം കഴിഞ്ഞ് ഡ്രസ് മാറി രഞ്ജിനി റൂമിലേക്ക് വന്നു സ്നോ വൈറ്റ് നിറത്തിലെ ഷിഫോൺ മെറ്റീരിയൽസ് കൊണ്ടുള്ള നൈറ്റ് ഡ്രസ്സാണ് അവൾ ധരിച്ചിരുന്നത് ……. led ട്യൂബിൻ്റെ വെളിച്ചത്തിൽ ഇന്നർ അടക്കം അവളുടെ അംഗ ലാവണ്യവും പുറത്തേ ക്ക് ദൃശ്യമാകുന്ന തരത്തിൽ ആയിരുന്നു അവളുടെ വേഷ വിധാനം …….
നേരെ ഡ്രസ്സിംഗ് ടേബിളിന് അടുത്തേ ക്ക് പോയ രഞ്ജിനി തലമുടി അഴിച്ചു മേലേക്ക് ഉയർത്തി കെട്ടി ഡ്രസ്സിംഗ് ടേബിളിൻ്റെ വലൂപ്പിൽ നിന്ന് അത്തർ എടുത്തു ചെവി യുടെ മടക്കിലും നഗ്നമായ ഇരു കക്ഷ ത്തും പുരട്ടി കൊണ്ട് അവൾ ചോദിച്ചു ….. “ഷാഫി എന്താ നോക്കുന്നെ “? നമ്മുടെ ആ പഴയ ചാറ്റുകൾ ഇല്ലേ അതൊക്കെ നോക്കുകയായിരുന്നു ……. എവിടെ നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ബെഡ്ഡിനടുത്തേക്ക് വന്ന അവൾ അവൻ്റെ അടുതേക്ക് ചാരിഞ്ഞ് ചേർന്ന് കിടന്നു …… അത് കണ്ട രാമൻ ഓർത്തു ….. ഇവർ ഈ പരിപാടി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഇരുവരുടെയും ഉള്ളിൽ പേടിയോ ഭയമോ ലവലേശം ഇല്ല …….
ഇതെന്തായാലും അങ്ങനെ വെറുതെ വിടാൻ പറ്റില്ല എന്ന് ഓർത്തുകൊണ്ട് രാമ ൻ തൻ്റെ മൊബൈൽ ക്യാമറ ഓണാക്കി ബെഡിലേക്ക് ഫോക്കസ് ചെയ്ത് ജനാല യുടെ സൈഡിൽ മറച്ചു വച്ചു …….. ചാറ്റുകൾ നോക്കുന്നതിനിടയിൽ അവൾ തൻ്റെ ഇടതു കാൽ അവൻ്റെ മേലേക്ക് എടുത്തു വച്ച് തൻ്റെ ഇടതു കയ്യിലെ കൂർത്ത നഖ മുള്ള ചൂണ്ടു വിരൽ കൊണ്ട് സ്ക്രോൾ ചെയ്തു കൊണ്ട് അവൾ ചോദിച്ചു “കള്ളൻ ! ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അല്ലെ ! ഇതൊക്കെ അങ്ങനെ കളയാൻപറ്റുവോ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു ……
രാത്രി റൂമിൽ ഒറ്റക്ക് കിടക്കുമ്പോൾ ഞാൻ ഇതൊക്കെ നോക്കും എപ്പോൾ എനിക്ക് ഈ സുന്ദരി കുട്ടിയെ ഓർമ്മ വരും …….. അത് കേട്ട രഞ്ജിനി അവൻ്റെ വെട്ടി ഒതുക്കിയ മനോഹരമായ തടിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു …… എന്തിനാ വീട്ടിൽ ഒറ്റ കിടക്കുന്ന ഇവിടെ വന്നാൽ എൻ്റെ ഒന്നിച്ചു കെട്ടി പിടിച്ചു കിടന്നൂടെ ? അവളുടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവൻ പറഞ്ഞു …… ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല മോളെ ! രണ്ടു ആഴ്ച മുമ്പ് അവസാനമായി ഞാൻ ഇവിടെ വരുമ്പോൾ അപ്പുറത്തെ രാമേട്ടൻ എന്നെ പിടിച്ചു ചോദ്യം ചെയ്ത് വാണിങ് തന്നു വിട്ടതാ മേലാൽ അസമയത്ത് നിന്നെ ഇവിടെ കണ്ട് പോകരുതെന്ന് ……. അത് കേട്ട രഞ്ജിനി പറഞ്ഞു ഈ വീടും അൻപത് സെൻ്റ് സ്ഥലവും എൻ്റെ പേരിലാ ഉള്ളത് എൻ്റെ വീട്ടിൽ വരുന്നവരെ തടയാൻ അയാൾക്ക് എന്താ അധികാരം ………
