നിഷ : എന്താ ഇതിന് ഒരു പ്രതിവിധി
തിരുമേനി : പ്രതിവിധി ഒന്നും കാണുന്നില്ല… ഇത് വിധി ആണ്. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യ ജീവൻ നശിപ്പിച്ച ശാപം
നിങ്ങളുടെ തറവാട്ടിൽ വളരുന്ന ഒരു ആൺകുട്ടിക്കും സമാധാനം ഉണ്ടാവില്ല.
സിന്ധു : തിരുമേനി രക്ഷിക്കണം
തിരുമേനി : ഞാൻ പറഞ്ഞല്ലോ നന്നായി എല്ലാവരും പ്രാർത്ഥിക്കണം. പിന്നെ അവളുടെ ആഗ്രഹം നിറവേറ്റതെ ഒന്നും അവള് പോവില്ല…
നിഷ : മനസ്സിലായില്ല
തിരുമേനി : ഒക്കെ വഴിയെ മനസ്സിലായികൊള്ളും
നിങ്ങളുടെ തറവാട്ടിൽ അടുത്ത രണ്ടു വർഷത്തിനു ഉള്ളിൽ ഉത്രാടം നക്ഷത്രത്തിൽ ഒരു കുഞ്ഞു ജനിക്കും
സിന്ധു : അതെങ്ങനെ
തൻ്റെ നക്ഷത്രം എന്താ
സിന്ധു : മകം
തിരുമേനി : സാവിത്രിയുടെ അതെ നക്ഷത്രം ആണല്ലോ
സിന്ധു : എന്തെങ്കിലും കുഴപ്പം
തിരുമേനി : ഹേയ് കുഴപ്പം ഒന്നും ഇല്ല അവിടെ ആൺകുട്ടികൾക്ക് ആണ് സമാധാനം ഇല്ലാത്തത്
ഞാൻ ചരട് ജപിച്ച് തരാം എല്ലാവരും കെട്ട്ടണം
എല്ലാ മാസത്തിൽ രണ്ടാമത്തെ വെള്ളിയാഴ്ച അമ്പലത്തിൽ പോയി തൊഴണം തൽക്കാലം ആശ്വാസം കിട്ടും
സിന്ധു : വരട്ടെ തിരുമേനി… ഇതാ ദക്ഷിണ
തിരുമേനി : ഇവിടെ വച്ചേക്കൂ
ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞ് പോയി
ഒരു ശനിയാഴ്ച
അവിടേക്ക് ഒരു യുവതി കയറി വരുന്നു കയ്യിൽ ഒരു ബാഗ് ഒരു ബോഡ് ഒരു പേനയും ഒരു പേപ്പറും
യുവതി : ചേച്ചി ഞാൻ സർവേ എടുക്കാൻ വന്നതാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ
സിന്ധു : ഓ ശരി
യുവതി : ഇവിടെ എത്ര പെർ ഉണ്ട്
സിന്ധു : നാല്
യുവതി : ചേച്ചിടെ ഡെറ്റൈൽ പറയാമോ
സിന്ധു : സിന്ധു 40 വയസ്സ്
യുവതി : എല്ലാം വേണം വിദ്യാഭ്യാസം ജോലി ഉണ്ടോ
സിന്ധു : വീട്ടമ്മ ആണ് ഡിഗ്രി എടുത്തിരുന്നു
വേറെ ആരാ
സിന്ധു : എടാ വിഷ്ണു ഇങ്ങ് വന്നേ
വിഷ്ണു ഉമ്മറത്തേക്ക് വന്നു
സിന്ധു : സർവേ ആണ് പോലും
യുവതി : പേര്
വിഷ്ണു : വിഷ്ണു 18 ആവുന്നു. +2
അവനെ കണ്ടതും യുവതി അവനെ അടി മുടി ഒന്ന് നോക്കി നാവ് കൊണ്ട് ചുണ്ട് നനച്ചു
വേറെ ആരാ
സിന്ധു : ഇവൻ്റെ അമ്മ നിഷ 38 വയസ്സ് ഒരു ചെറിയ ജോലി ഉണ്ട്. ഒരു. ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ബില്ലിംഗ് ആണ്
പിന്നെ എൻ്റെ ഭർത്താവ്
യുവതി : ശരി ചേച്ചി… ചേച്ചിയെ കണ്ടാൽ പറയുള്ള 40 ആയി ന്നു
സിന്ധു, : ആണോ
യുവതി : ചേച്ചിയെ കാണുമ്പൊൾ എനിക്ക് നടി സ്വസികയെ ഓർമ വരുന്നു പക്ഷെ ഇച്ചിരി തടി അധികം ഉണ്ട്
യുവതി : ശരി ചേച്ചി…എന്നാ പൊട്ടെ ഒരുപാട് പോകാൻ ഉള്ളതാ
ഇടം കണ്ണിട്ടു വിഷ്ണു വിനെ നോക്കി അവള് കടന്നു പോയി
ഒരു ദിവസം ഉച്ച സമയം അടുപ്പിൽ കത്തികാൻ വിറകിനായി അടുത്ത് ഉള്ള പറമ്പിലേക്ക് കത്തിയുമായി പോയ സിന്ധു. വിറക് വെട്ടി ചെറിയ കഷണങ്ങൾ ആക്കി അട്ടി ഇട്ടു കൊണ്ടിരുന്ന സിന്ധു ഒരു കാൽപെരുമാറ്റം കെട്ട് തിരിഞ്ഞ് നോക്കി
ഒന്ന് ഞെട്ടി പോയ സിന്ധു
സിന്ധു : അല്ല താൻ എന്താ ഇവിടെ
അന്ന് സർവേക്ക് വന്ന അതേ പെണ്കുട്ടി
യുവതി : ചേച്ചിയെ കണ്ടപ്പോൾ ഒന്ന് ഇങ്ങോട്ട് വന്നതാ
യുവതി സിന്ധുവിൻ്റെ കണ്ണിൽ ഒരു നോട്ടം നോക്കി. കുറച്ച് നേരത്തേക്ക് സിന്ധു അനങ്ങാതെ ആയി പ്രതിമ പോലെ
അവിടെ നിന്നിരുന്ന യുവതി പതിയെ സിന്ധുവിൻ്റെ ശരീരത്തിലേക്ക് ലയിച്ചു ചേർന്നു
ബോധം കെട്ട് വീണ് പോയിരുന്നു സിന്ധു
ബോധം തിരിച്ചു വന്നപ്പോൾ തലയ്ക്ക് എന്തോ അടി കൊണ്ട പോലെ ക്ഷീണത്തോടെ എഴുന്നേറ്റ് വിറകും എടുത്ത് വീട്ടിലേക്ക് പോയി
നേരെ ചെന്ന് തൻ്റെ ബെഡിലേക്ക് വീണു പോയ അവള് അഗാധമായ ഉറക്കത്തിലേക്ക് വഴുതി വീണു
തുടരും…..
