പക്ഷെ, പിമ്പില്‍ നിന്നും തോളില്‍ രേഖയുടെ കൈ അമര്‍ന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് നിന്നു.
“ശരത്ത്…!”
ഭയന്ന്, ദയനീയമായ സ്വരത്തില്‍ അവളെന്നെ വിളിച്ചു.
കലിപ്പിന്റെ അത്യുച്ച ഭാവത്തില്‍ ഞാന്‍ അവളെ നോക്കി.
“എന്നാ?”
കൊല്ലാനുള്ള ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു.
“പ്ലീസ്, ശരത്ത്…ഐം സോറി…അറിയാതെ…”
അവള്‍ കൈകള്‍ കൂപ്പി.
“അറിയാതെയോ?”
ഞാന്‍ ഗര്‍ജ്ജിച്ചു. അവളുടെ കൈ ഞാന്‍ എന്‍റെ തോളില്‍ നിന്നും ബലമായി വിടുവിച്ചു.
“എന്ത് അറിയാതേന്ന്? എന്നാ വൃത്തികേടാടീ ഇവിടെ നടക്കുന്നെ? എന്നാ ഇത്? എഹ്?”
കലി കയറി എന്നെ വിറയ്ക്കാന്‍ തുടങ്ങി. രേഖയുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങാന്‍ തുടങ്ങി. അവളെന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. കലിപ്പോടെ ഞാന്‍ അവളെ തള്ളി മാറ്റി.
“ചോദിച്ചേന് സമാധാനം പറയെടീ!”
ഞാന്‍ അലറി. ആദ്യമായാണ് ഞാന്‍ രേഖയോട് ദേഷ്യപ്പെടുന്നത്. “എടീ” എന്നുപോലും ഞാന്‍ അവളെ വിളിച്ചിട്ടില്ല. പ്രണയത്തോടെയല്ലാതെ ഞാനവളെ നോക്കിയിട്ട് പോലുമില്ല.
“ശരത്ത്, പ്ലീസ്…ഡോര്‍ അടയ്ക്ക്..അയലോക്കംകാര്…!”
കലിയടങ്ങാത്ത ഭാവത്തോടെ ഞാന്‍ കതക് വലിച്ചടച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
അവളുടെ മുഴുത്ത മുലകളുടെ ഔട്ട് ലൈന്‍ വ്യക്തമായി പുറത്ത് കാണാം. മുലകള്‍ മാത്രമല്ല. കൂര്‍ത്ത് നില്‍ക്കുന്ന മുല കണ്ണുകളും വ്യക്തമായി കാണാം.
എന്നുവെച്ചാല്‍ അവള്‍ ബ്രാ ഇട്ടിട്ടില്ല!
എന്‍റെ നോട്ടം അവള്‍ കണ്ടു. പെട്ടെന്ന് തന്നെ രണ്ടു കൈകളും ഉയര്‍ത്തി അവള്‍ മാറിടം മറച്ചു. അത്കൂടി കണ്ടപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു.
“ശരത്ത് പ്ലീസ്…”
അവളുടെ ശബ്ദം കൂടുതല്‍ ദയനീയമായി.
“പ്ലീസ്, ഇരിക്ക്..ദേഷ്യം മാറ്റ്…പ്ലീസ് ..ഞാന്‍ എല്ലാം പറയാം!”
അത് പറഞ്ഞ് അവളെന്നെ സോഫയിലേക്ക് വലിച്ചടുപ്പിച്ചു.
ഞാനവളോടൊപ്പം സോഫയിലേക്ക് നീങ്ങി. അവള്‍ക്കൊപ്പം ഇരുന്നു. അവള്‍ വീണ്ടും എന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ അവളുടെ കൈകള്‍ വിടുവിച്ചു.
“നെനക്കെന്നാ പറയാനൊള്ളതെന്ന് വെച്ചാ…”
ഞാന്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും എന്‍റെ മൊബൈല്‍ റിങ്ങ് ചെയ്തു. ഞാന്‍ പോക്കറ്റില്‍ നിന്നും അതെടുത്ത് സംസാരിക്കാന്‍ തുടങ്ങി.
“ശരത്തെ…”
മൊബൈലില്‍ നിന്നും കുറച്ച് മുമ്പ് കണ്ട നാരായണ മൂര്‍ത്തിയുടെ ശബ്ദം ഞാന്‍ കേട്ടു.
“നമുക്കെന്നാ ഡീലങ്ങ് ഫിക്സ് ചെയ്താലോ?”
“ഓക്കേ..”
ഞാന്‍ പെട്ടെന്ന് പറഞ്ഞു.
“എനിക്കൊന്ന് രണ്ട് ക്ലാരിഫിക്കേഷന്‍ വേണാരുന്നു,”
മൂര്‍ത്തി പറഞ്ഞു.
“എന്താ?”
ഞാന്‍ ചോദിച്ചു.
“ഒന്ന് വാട്ട്സ് ആപ്പ് നോക്കാമോ? അതില്‍ ഞാന്‍ ഇട്ടിട്ടുണ്ട്…”
രേഖയുടെ നേര്‍ക്ക് കോപം നിറഞ്ഞ ഒരു നോട്ടമെറിഞ്ഞുകൊണ്ട് ഫോണും എടുത്ത് ഞാന്‍ സിറ്റൌട്ടിലേക്ക് നീങ്ങി. മൂര്‍ത്തി അയച്ച ടെക്സ്റ്റ് ഫയല്‍ വായിച്ചു. അയാളുടെ സംശയങ്ങള്‍ നീക്കുന്നതിന് ആവശ്യമായതൊക്കെ ഞാന്‍ റിപ്ലൈ ആയി സെന്‍ഡ് ചെയ്തു.
അതിന് ശേഷം ഞാന്‍ മൂര്‍ത്തിയെ വിളിച്ചു. അയാളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തി. ഓഫീസിലേക്ക് ഡീല്‍ ഫിക്സ് ആയ കാര്യം ഞാന്‍ വിളിച്ചു പറഞ്ഞു.
അതിന് ശേഷം ഞാന്‍ ഹാളിലേക്ക് പോയി. സോഫയില്‍ രേഖ അപ്പോഴുമിരിക്കുന്നുണ്ടായിരുന്നു. പക്ഷെ, മൂര്‍ത്തിയോട് ഞാന്‍ സംസാരിക്കുന്നതിനിടയില്‍ അവള്‍ അകത്ത് പോയി ഷോട്ട്സ് മാറ്റി ജീന്‍സിട്ടു. ടാങ്ക് ടോപ്പിനുള്ളില്‍ ബ്രായും.
മുഖത്ത് പക്ഷെ ചകിതമായ, ദയനീയമായ ഭാവം അപ്പോഴുമുണ്ട്.
എന്‍റെ ദേഷ്യവും അല്‍പ്പമൊന്നു തണുത്തു.
“ഓകേ, പറ!”
ദേഷ്യം സ്വരത്തില്‍ നിന്ന് മാറ്റാതെ ഞാന്‍ ആവശ്യപ്പെട്ടു.
“ശരത്തെ, സോറി..”
ഖേദം നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.
