ശേഖറിന്റെ സ്വന്തം അനിത 3അടിപൊളി  

പരിഭവം പറയുകയും മറ്റും ചെയ്യും. മുഖത്ത് അതിന്റെ സങ്കടം കാണാമെങ്കിലും ശേഖറിനോട് ഉള്ള സ്നേഹം ഒട്ടും കുറയില്ല. അവളുടെ ഈ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ ശേഖർ മനപ്പൂർവ്വം അങ്ങനെയുള്ള സാഹചര്യം ഒന്നും സൃഷ്ടിക്കാറില്ല.

“പിന്നെ… എനിക്ക് പരിചയമുള്ള ആളുകളെ ആരെയും വിളിക്കേണ്ട എനിക്ക് പരിചയമില്ലാത്ത വേറെ ആരെങ്കിലും മതി… അല്ലെങ്കിൽ പിന്നെ തുണിയില്ലാതെ അവരുടെ മുമ്പിൽ പോയി നിന്നിട്ട് എനിക്ക് പിന്നെ അവരെ ഫേസ് ചെയ്യാൻ ഭയങ്കര മടി ആയിരിക്കും.”

അനിത പറഞ്ഞത് കേട്ട് ശേഖർ അല്പനേരം ആലോചിച്ച് നിന്നു. ദിലീപിനെ പോലെ ഒരു

ആളാകുമ്പോൾ സംഗതി സേഫ് ആണ്. പരിചയമില്ലാത്ത ആരെങ്കിലും ആണെങ്കിൽ അത് സേഫ് ആയി കൊള്ളണമെന്നില്ല.

ശേഖറിന്റെ ഒട്ടുമിക്ക സുഹൃത്തുക്കളെയും അനിതയ്ക്ക് നന്നായി അറിയാം.

” ഇത് എനിക്ക് നിനക്കും നന്നായി പരിചയമുള്ള ആൾ തന്നെയാ… ”

” അങ്ങനെയാണെങ്കിൽ ഞാൻ അറിയാതെ അയാൾക്ക് എന്നെ തുണിയില്ലാതെ കാണിച്ചു കൊടുത്താൽ മതി”

” എന്നാൽ ഞാൻ ഒരു ഐഡിയ പറയട്ടെ… ”

“എന്താ “.

” താൻ… നമ്മുടെ മഹാഭാരതത്തിലെ ഗാന്ധാരിയെ പോലെ കണ്ണു മൂടികെട്ടിക്കൊണ്ട് തുണിയില്ലാതെ വരണം. പിന്നെ ശബ്ദം ഒന്നും കേൾക്കാതിരിക്കാൻ ആയിട്ട് എന്റെ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കാം.

അങ്ങനെയാവുമ്പോൾ വരുന്നത് ആരാണെന്ന് താൻ കാണുകയുമില്ല കേൾക്കുകയുമില്ല പോരെ… ”

“ഓക്കേ… സമ്മതിച്ചു…. പിന്നെ പെണ്ണുങ്ങൾ ആരും വേണ്ട… ശേഖറിന്റ അടുത്ത് വേറൊരു പെണ്ണ് വെറുതെ നിൽക്കുന്നത് പോലും എനിക്കെന്തോ…” അത് പറഞ്ഞവൾ പിന്നെയും കൊഞ്ചി.

അത് കേട്ട് ശേഖർ ഉറക്കെ ചിരിച്ചു.

” എന്റെ പൊന്നേ… എനിക്ക് ഈ ഒരു പെണ്ണിനെ അല്ലാതെ വേറെ ആരെയും വേണ്ട…” അതും പറഞ്ഞ് ശേഖർ അവളുടെ മുഖം ചേർത്ത് പിടിച്ച് ഒരല്പം ഡീപ് ആയ ഫ്രഞ്ച് കിസ്സ് ചെയ്തു.

” പിന്നെ വരുന്ന ആളോട് പറഞ്ഞേക്ക്. എന്റെ ഫസ്റ്റ് ടൈം ആണെന്നും. അതുകൊണ്ട് ബോഡി ടച്ചിങ് ഒന്നും പാടില്ല എന്നും. ” അനിത അങ്ങനെ പറഞ്ഞുകൊണ്ട് ശേഖറിനെ നോക്കി.

” ചുമ്മാ വെറുതെ ബോഡി ടച്ചിങ് ആണെങ്കിൽ അത് കുഴപ്പമില്ലല്ലോ ” ശേഖർ അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു.

” ചുമ്മാ ടച്ചിങ് കുഴപ്പമില്ല

എന്ന് വെച്ച് ഉമ്മ വയ്ക്കാനും കെട്ടിപ്പിടിക്കാനും ഒന്നും പാടില്ല. ടച്ച് ചെയ്തോട്ടെ. എല്ലാത്തിനും ഒരു പരിധിയുണ്ട്.

ആ പരിധി ശേഖർ ആണ് തീരുമാനിക്കേണ്ടത്. ശേഖർ എപ്പോഴും കൂടെ ഉണ്ടായിരിക്കണം”

” ഞാൻ കൂടെ തന്നെ ഉണ്ടാകും. അല്ലെങ്കിൽ ഒരു പണി ചെയ്താലോ. താൻ എന്തായാലും കണ്ണും ചെവിയും മൂടിക്കെട്ടി കൊണ്ടാണ് വരുന്നത്.

അപ്പോൾ പിന്നെ താൻ അറിയാതെയാണ് തന്നെ ഞാൻ അവന് കാണിച്ചു കൊടുക്കുന്നത് എന്നാക്കാം. അതാവുമ്പോൾ പിന്നെ അവൻ വലിയ തൊടലിനും പിടിക്കലിനും ഒന്നും വരില്ല പോരെ”

” മതി മതി ഒക്കെ ശേഖറിന്റെ ഇഷ്ടം പോലെ ”

” വരുന്നതാരാണെന്ന് തനിക്ക് അറിയണ്ടേ? ”

” വേണ്ട ശേഖർ. ആരായാലും അത് ശേഖറിന്റെ നിയന്ത്രണത്തിൽ അല്ലേ? അപ്പോൾ എനിക്ക് കുഴപ്പമില്ല. ആരാണെന്ന് അറിഞ്ഞാൽ പിന്നെ എനിക്ക് അയാളെ പിന്നീട് ഫേസ് ചെയ്യാൻ ചമ്മലും നാണവും ഒക്കെ ആയിരിക്കും.

അതുകൊണ്ട് എന്നോട് പറയേണ്ട എനിക്ക് കാണുകയും കേൾക്കുകയും വേണ്ട. ശേഖർ പറഞ്ഞതുപോലെ കണ്ണു ഞാൻ മൂടി കെട്ടിക്കൊണ്ട് ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ട് നിന്നോളം വന്നവൻ കണ്ടിട്ട് പൊയ്ക്കോട്ടെ. ”

കാര്യങ്ങളെല്ലാം ഒന്ന് സെറ്റ് ആയപ്പോൾ ശേഖർ ദിലീപിനെ വിളിച്ചുപറഞ്ഞു. അനിത അറിയാതെയാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നും, പരിപാടി എങ്ങനെയായിരിക്കും എന്നൊക്കെ അവൻ ദിലീപിനോട് വിശദീകരിച്ചു.

ദിലീപ് ശരിക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ശേഖറും ദിലീപിനെ പോലെ തന്നെ നല്ല സന്തോഷത്തിൽ ആയിരുന്നു. തന്റെ പെണ്ണിനെ വേറൊരുത്തന് തുണിയില്ലാതെ കാണിച്ചു കൊടുക്കുന്നതിന്റെ സന്തോഷം അവന് വല്ലാത്ത ഒരു മൂഡിലേക്ക് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *