അങ്ങനെ വെള്ളിയാഴ്ചയ്ക്ക് വേണ്ടി ശേഖറും
ദിലീപും കാത്തിരുന്നു.
കാത്തു കാത്തിരുന്ന് അവസാനം വെള്ളിയാഴ്ച വന്നെത്തി.
വെള്ളിയാഴ്ച ഓഫീസിലേക്ക് ഇറങ്ങുമ്പോൾ, അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അവളെ ഒന്ന് ഓർമിപ്പിക്കാൻ ശേഖർ മറന്നില്ല. അനിത പുഞ്ചിരിയോടെ മൂളി കേട്ടു.
” ഞാൻ കൃത്യം ഏഴു മണിയാവുമ്പോൾ എത്തും. നമ്മളുടെ അതിഥി വരുന്നത് 8 മണിക്കാണ്. നമുക്ക് ആവശ്യത്തിന് സമയം ഉണ്ട്. ” ശേഖർ പറഞ്ഞതെല്ലാം അനിത അല്പം നാണത്തോടെ മൂളി കേട്ടു.
” ശേഖർ കൂടെയുണ്ടെങ്കിൽ ഞാൻ എന്തിനും റെഡിയാണ് ” അനിത ശേഖരന്റെ പ്രസൻസ് ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചു.
അനിതയുടെ മുഖം ചേർത്ത് പിടിച്ച് അവൾക്ക് ഒരു ഡിപ്പ് ഫ്രഞ്ച് കിസ്സ് സമ്മാനിച്ചുകൊണ്ട് ശേഖർ പറഞ്ഞു ” ഞാനെപ്പോഴും കൂടെയുണ്ടാവും… പോരേ? ”
മതിയെന്ന് അവൾ തലകുലുക്കി.
അന്ന് ഓഫീസിൽ ചെന്നപ്പോൾ ദിലീപ് ലീവിലാണെന്ന് അറിഞ്ഞു. ആദ്യം അത് കേട്ട് ശേഖർ ഒന്ന് സംശയിച്ചു. അവൻ ഉടൻ തന്നെ ദിലീപിനെ ഫോണിൽ വിളിച്ചു.
” അളിയാ ഇന്ന് എനിക്ക് വല്ലാത്ത എക്സൈറ്റഡ്.. നമ്മുടെ പരിപാടി… എനിക്ക് അതിനെക്കുറിച്ച് ഓർക്കുമ്പോൾ മറ്റൊന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ ഓഫീസിൽ വന്നിട്ടും കാര്യമൊന്നുമില്ല…
ഞാൻ ഒന്ന് ലീവെടുത്തു മനസ്സാകെ ഒന്ന് തണുക്കട്ടെ ആകെ ചൂട് പിടിച്ചിരിക്കുകയാണ്…. പറഞ്ഞപോലെ വൈകുന്നേരം 8 മണിയാകുമ്പോൾ തന്നെ ഞാൻ അവിടെ എത്തും മാറ്റം ഒന്നും ഇല്ലല്ലോ? ”
” ഏയ് ഒരു മാറ്റവുമില്ല നിന്നെ കാണാതിരുന്നപ്പോൾ വിളിച്ചെന്നേയുള്ളു എന്തായാലും വൈകുന്നേരം കാണാം ” അതും പറഞ്ഞ് ശേഖർ ഫോൺ കട്ട് ചെയ്തു.
അപ്പോഴാണ് ശേഖറിനും തോന്നിയത് താനും വളരെ എക്സൈറ്റഡ് ആണ്. ദിലീപിനെ
പോലെ തന്നെ ലീവ് എടുക്കാമായിരുന്നു. എന്തായാലും വെള്ളിയാഴ്ച ആയതു കൊണ്ട് തന്നെ വലിയ തിരക്കൊന്നും ഓഫീസിൽ ഇല്ല.
കൃത്യം ഏഴു മണിയായപ്പോൾ ശേഖർ വീട്ടിലെത്തി. വളരെ നേർത്ത ഒരു നീല നൈറ്റി ആയിരുന്നു അനിതയുടെ വേഷം. അവളെ അങ്ങനെ കണ്ടപ്പോൾ തന്നെ ശേഖറിന് കമ്പിയായി.
അവൻ പരമാവധി പിടിച്ചുനിന്നു. കുളിച്ചു ഫ്രഷായി വന്നു അവർ രണ്ടുപേരും ചെറിയൊരു കാൻഡിൽ ലൈറ്റ് ഡിന്നർ പങ്കിട്ടു. അത്താഴം വളരെ നേരത്തെ കഴിക്കുന്ന ശീലമുണ്ട് രണ്ടുപേർക്കും.
കാര്യം ശേഖറിന്റെ സ്വന്തം സെറ്റപ്പ് ആണെങ്കിലും എട്ടു മണി ആകാറായപ്പോഴേക്കും അവന്റെ നെഞ്ച് പടപട എന്ന് മിടിക്കാൻ തുടങ്ങി. അവൻ അനിതയെ ഒന്നു നോക്കി. അനിത വളരെ കൂൾ ആയിരുന്നു.
” മോൾക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ. അല്ലേ? ” അനിത മനസ്സ് മാറ്റിയേക്കുമോ എന്നുള്ള ഒരു ചെറിയ ആശങ്ക ശേഖറിന് ഉണ്ടായിരുന്നു.
” ശേഖർ കൂടെയുള്ളപ്പോൾ എനിക്ക് എന്തിനു ടെൻഷൻ ”
” തന്റെ പ്രെസെൻസ് ആണ് അനിതയെ ടെൻഷൻ ഒന്നുമില്ലാതെ ഇരുത്തുന്നതെന്ന് അവന് മനസ്സിലായി.
അത്താഴത്തിനിടയിൽ, ശേഖർ അവളുടെ ഗ്ലാസ് നിറയെ വൈൻ ഒഴിച്ച് കൊടുത്തു, ഇടയ്ക്കിടയ്ക്ക് അനിതയുടെ സെക്സി ലുക്കിനെ പറ്റി പുകഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു. അവർ രണ്ടുപേരും ഇടയ്ക്കിടെ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു, ചുംബിക്കുമ്പോൾ അവരുടെ നാവുകൾ പരസ്പരം വായിൽ വെച്ചു നുണഞ്ഞു.
ഡിന്നർ കഴിഞ്ഞു. എട്ടു മണി ആകാറായി.
” എന്നാൽ ഞാൻ പോയി റെഡിയാകട്ടെ. തുടക്കത്തിലെ തന്നെ ഉടുതുണി ഇല്ലാതെ വരുന്നില്ല പകരം ഞാൻ ബിക്കിനി ധരിച്ചു കൊണ്ടു വരാം ”
” ശരി മോളെ അതാ
കുറച്ചുകൂടെ കൂടുതൽ സെക്സി ” അങ്ങനെ പറയുമ്പോഴും ശേഖറിന് വല്ലാത്തൊരു പരവേശം ഉണ്ടായിരുന്നു. അനിത ബെഡ്റൂമിൽ അകത്തേക്ക് കയറി.
ഹാളിൽ അപ്പോൾ ശേഖർ മാത്രമായി. കൃത്യം 8 മണി ആയപ്പോൾ ശേഖറിനു ദിലീപിന്റെ ഫോൺകോൾ വന്നു.
” അളിയാ ഞാൻ വരട്ടെ? മാറ്റമൊന്നുമില്ലല്ലോ? ” ദിലീപിന്റെ ശബ്ദത്തിൽ അല്പം വിറയൽ ഉണ്ടായിരുന്നു.
” കേറി വാ മോനെ… ” ദിലീപിനോട് അങ്ങനെ പറഞ്ഞെങ്കിലും ശേഖർ ഒന്നുകൂടി ബെഡ്റൂമിലേക്ക് ചെന്ന് നോക്കി. ചുവന്ന നിറത്തിലുള്ള ഒരു നേരിയ ബിക്കിനി ധരിച്ചു കൊണ്ട് കണ്ണു മൂടി കെട്ടുന്ന അനിതയെയാണ് ശേഖർ കണ്ടത്.
