ശേഖറിന്റെ സ്വന്തം അനിത 2അടിപൊളി  

ഒരു ചുവന്ന റിബൺ കൊണ്ട് അവൾ കണ്ണ് മൂടി കെട്ടുകയാണ്. ശേഖർ ഉപയോഗിക്കുന്ന ഒരു ഹെഡ്സെറ്റ് എടുത്ത് ചെവിയിലും വെച്ചിട്ടുണ്ട്. ഒരു വലിയ ഹെഡ്സെറ്റ്.

ശേഖറിന് വീണ്ടും കമ്പിയായി. അപ്പോഴേക്കും ദിലീപിന്റെ അടുത്ത ഫോൺ കോൾ വന്നു.

” അളിയാ അളിയൻ ഗേറ്റ് അടച്ചിരിക്കുകയാണ് തുറക്ക്… ”

ശേഖർ വീടിന് വെളിയിലേക്ക് ചെന്നു. അടച്ചിട്ടിരുന്ന ഗേറ്റ് അവൻ തുറന്നു കൊടുത്തു. മുറ്റത്തേക്ക് ഒരു സൈഡിലേക്ക് വച്ചു. രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.

” നീ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് വാ… അവളുടെ ചെവിയിൽ ഞാൻ ഹെഡ്സെറ്റ് വച്ചിട്ടുണ്ട്. കണ്ണൊക്കെ മൂടി കെട്ടിയിരിക്കുകയാണ്. ഒരു ഫാന്റസി ആണെന്നാണ് പറഞ്ഞിരിക്കുന്നത്.

നിന്റെ പ്രസൻസ് അവൾ ഒരിക്കലും അറിയാൻ പാടില്ല.”

“ഓക്കേ അളിയാ… നോ പ്രോബ്ലം… ” ഗേറ്റ് അടച്ച് വാതില്മടച്ച് ശേഖറും ദിലീപും വീടിനകത്തേക്ക് കയറി.

” ഞാൻ ബെഡ്റൂമിലെ കണ്ടീഷൻ എങ്ങനെയാണെന്ന് ഒന്നുകൂടി ചെക്ക് ചെയ്തിട്ട് വരാം ”

ദിലീപിനെ ഹാളിൽ ഇരുത്തിയതിനുശേഷം ശേഖർ ഒന്നുകൂടി ബെഡ്റൂമിലേക്ക് ചെന്നു.

ബെഡ്റൂമിന്റെ ഡോർ പതിയെ തുറന്നതിനുശേഷം അവൻ അകത്തുനിന്നും അടച്ചു. അകത്ത് കട്ടിലിൽ മനോഹരമായ ഒരു ശില്പം പോലെ ഒരു ബിക്കിനി മാത്രം ധരിച്ച് അനിത കിടക്കുന്നുണ്ടായിരുന്നു.

ഒരു ഹെഡ്സെറ്റ് തലയിലും കണ്ണുകൾ മൂടി കെട്ടിയ നിലയിലും. ആ ലുക്കിൽ അവൾ അപാര സെക്സി ആയിരുന്നു. നോയിസ് ക്യാൻസലിങ് ഹെഡ്സെറ്റ് ആണ് യൂസ് ചെയ്തിരിക്കുന്നത്.

അവൾ പാട്ട് കേട്ട് കിടക്കുകയാണെന്ന് ശേഖറിന് മനസ്സിലായി. അവൻ പാട്ട് തൽക്കാലത്തേക്ക് ഒന്ന് പോസ് ചെയ്തു.

” ശേഖർ? ” പാട്ട് നിന്നതും അനിത ശേഖറിനെ വിളിച്ചു.

” എന്താ മോളെ? ”

” ഒന്നുമില്ല പാട്ടു പെട്ടെന്ന് സൈലന്റ് ആയപ്പോൾ വിളിച്ചതാണ്. ”

” ഞാൻ മോളോട് അവൻ വന്നു എന്ന് പറയാൻ വേണ്ടി പാട്ട് സൈലന്റ് ആക്കിയതാണ്. അവനെ കാണുകയും കേൾക്കുകയും വേണ്ടല്ലോ അപ്പോൾ പിന്നെ ഞാൻ പാട്ട് വെക്കട്ടെ ”

” പാട്ട് വെച്ചോ… എനിക്ക് ആരാ വരുന്നതെന്ന് കാണുകയും കേൾക്കുകയും ഒന്നും വേണ്ട… എനിക്ക് എന്റെ ശേഖറിന്റ പ്രെസെൻസ് മാത്രം മതി…”

” ശരി മോളെ… അഥവാ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കൈവിരൽ ഒന്ന് ഞൊടിച്ച് കാണിച്ചാൽ മതി. അതുമല്ലെങ്കിൽ സ്റ്റോപ്പ് എന്ന് ഉറക്കെ പറഞ്ഞാൽ മതി. അതുമല്ലെങ്കിൽ… ”

” എനിക്ക് പറ്റില്ല എന്നുണ്ടെങ്കിൽ ഞാൻ സ്റ്റോപ്പ് പറഞ്ഞോളാം. ശേഖർ കൺഫ്യൂസ്ഡ് ആകണ്ട. നോ പ്രോബ്ലം… അയാം റെഡി മൈ ലവ് ”

അനിതയും ദിലീപും അറിയാതെ ശേഖർ മറ്റൊരു കാര്യം ചെയ്തിരുന്നു. ബെഡ്റൂമിൽ

പലപല ആംഗിളിൽ അവൻ എട്ട് ഹിഡൻ ക്യാമറകൾ സെറ്റ് ചെയ്തിരുന്നു.

കാത്ത് കാത്തിരുന്ന ഒരു അവസരം ആയതുകൊണ്ട് തന്നെ ആണ് അവൻ അങ്ങനെ ചെയ്തത്. കാരണം ഈ ഒരു കാര്യം ഇനി കിട്ടുമോ എന്ന് അത്ര ഉറപ്പില്ല.

അപ്പോൾ ഒരു സീനറിയും മിസ്സ് ആകാതിരിക്കാൻ വേണ്ടിയാണ് അവൻ പല ആംഗിളിൽ നിന്ന് 8 ക്യാമറകൾ സെറ്റ് ചെയ്തത്. എല്ലാം നല്ല മുന്തിയ ഇനം ക്യാമറകളാണ്.

ഒരുപാട് നാളത്തെ ആഗ്രഹമായതുകൊണ്ട് തന്നെയാണ് ഓരോ നിമിഷവും റെക്കോർഡ് ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചത്. അവൻ ഏഴുമണിക്ക് വീട്ടിലെത്തിയപ്പോൾ തന്നെ ക്യാമറകൾ എല്ലാം ഓൺ ചെയ്തിരുന്നു.

ബെഡ്റൂമിലെ കാര്യങ്ങളെല്ലാം തന്നെ സെറ്റായി എന്ന് തോന്നിയപ്പോൾ അവൻ നേരെ ഹാളിലേക്ക് ചെന്നു. ഒരു ടീഷർട്ടും ട്രാക്ക് പാന്റ് മാണ് ദിലീപിന്റെ വേഷം.

ശേഖർ ഒരു ടീഷർട്ടും ഒരു ജിം ഷോട്ട്സ് ആണ് ധരിച്ചിരിക്കുന്നത്. ശേഖറിനെ കണ്ടതും ദിലീപിന് ഒരു ചമ്മൽ ഉണ്ടായിരുന്നു. ശേഖറിനും ആ ചെറിയ ചമ്മൽ ഉണ്ടായിരുന്നു പക്ഷേ പരമാവധി അവൻ അത് മറയ്ക്കാൻ ശ്രമിച്ചു.

” ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ മോനെ നിനക്ക് എന്റെ സുന്ദരിയായ ഭാര്യയെ കാണണ്ടേ? ”

തനിക്ക് ഈ കാര്യത്തിൽ ഒരു ചമ്മലും ഇല്ല എന്ന് വരുത്തി തീർക്കാൻ വേണ്ടി ഒരല്പം ലാഘവത്തോടെയാണ് ശേഖർ അത് ദിലീപിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *