പപ്പയാണ്..! പെട്ടന്ന് വണ്ടി കേറി വീട്ടിൽ വരാൻ! പണിസൈറ്റിലെ എന്തോ കുറച്ച് അത്യാവിശ്യ സാധനങ്ങൾ കയ്യിൽ തന്ന് വിടാനാണ്….. “ഓക്കെ പപ്പാ” നിരാശ മനസിലൊളിപ്പിച്ച് ഞാൻ ഫോൺ കട്ട് ചെയ്ത് ചേച്ചിയെ നോക്കി..
ചേച്ചിയുടെ മുഖത്തും രസച്ചരട് മുറിഞ്ഞതിന്റെ ചെറിയ വല്ലായ്മ കണ്ടു. ““ബോറടിക്കുമ്പോ ഇങ്ങോട്ട് വന്നോളു.. ഇത് പോലെ . നമുക്ക് എന്തെങ്കിലും മിണ്ടിം പറഞ്ഞുമിരിക്കാം…..”” ചേച്ചി യാത്ര പറഞ്ഞ് തിളങ്ങുന്ന കണ്ണുകൾ കൊണ്ട് കടാക്ഷിച്ചു…!
പപ്പയോട് ദേഷ്യം തോന്നിയെങ്കിലും ആദ്യമായി എന്തോ കിട്ടിയ ഒരു വല്ലാത്ത സന്തോഷത്തിൽ ഞാൻ കൈ വീശി യാത്ര പറഞ്ഞു……… ഒരു കണക്കിന് ഈ ബോറടിയിൽ നിന്ന് രക്ഷയാണ് വീട്ടിൽ പോവുന്നത് പക്ഷെ, ചേച്ചിയെ മുട്ടി വന്നതിന്റെ സുഖംപോയി..
പക്ഷെ സങ്കടമില്ല…….. ചേച്ചിക്ക് ഞാൻ പറഞ്ഞ പഞ്ചാരയൊക്കെ ഇഷ്ടപ്പെട്ട മട്ടാണ്. വരും ദിവസങ്ങളുണ്ടല്ലോ.! അങ്ങനെ വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞ് വന്ന ഞാൻ വൈകുന്നേരം തുടിക്കുന്ന നെഞ്ചോടെയാണ് കടയിൽ വന്നത്….
ചേച്ചിയെ വേഗം ഒന്ന് കാണാൻ മനസ് വെമ്പി..പക്ഷെ വൈകുന്നേരമാണ് ..കടയിൽ തിരക്കാണ്.. മാത്രമല്ല ചേട്ടനും ഉണ്ട്… ഒന്ന് അതിരു വിട്ട് പെരുമാറിയാൽ ഉള്ള അടുപ്പം കൂടി ഇല്ലാതാവും…
ഞാൻ മനസടക്കിപ്പിടിച്ച് സാദാ ദിവസം പോലെ കടയിലെത്തി ചേച്ചിയെ പരതി…! “ ആഹ്.. പോയിട്ട് ഇന്നാ വന്നേ…” പെട്ടന്ന് കടയിലെ മൂലയ്ക്ക്
ചാക്കിനടുത്ത് നിന്ന് ചേച്ചിയുടെ ശബ്ദം .
തിരക്കിട്ട് സാധനം പൊതിയുന്നതിന്റെയിടയിലും എന്നോട് മിണ്ടുന്നു …! പതിവിലും ഒരു ഉത്സാഹം ഞാൻ കണ്ടു ആ വാക്കുകളിൽ…..! “അത് ശരി.. വീട്ടിപ്പോയാര്ന്നല്ലേ….”
ഞങ്ങളുടെ സൗഹൃദ സംഭാക്ഷണത്തിൽ ചേട്ടനും തിരക്കിനിടയിൽ പങ്കു ചേർന്നു. പെട്ടന്ന് ചേച്ചി അടുത്ത് വന്ന് കസരേയിൽ ഇരുന്നു.. കണക്ക് കൂട്ടൽ തുടങ്ങി..
എന്റെ മുഖത്തും ആളുകളുടെ മുഖത്തുമൊക്കെ നോക്കി മാറി മാറി സംസാരിച്ചു. എന്നോട് മിണ്ടുമ്പോൾ ആ ചെറുനുണക്കുഴികളിൽ ചിരി വിടരുന്നു..! ഞങ്ങൾ പരിചയക്കാര് ആയതിന്റെ ഒരുസൗഹൃദ സംഭാക്ഷണം ആണന്നേ എല്ലാവർക്കും തോന്നുന്നുള്ളൂ.
ഞാനാണെങ്കിൽ ചേച്ചിയോട് മിണ്ടുന്നത് ആസ്വദിച്ച് തിരക്കൊഴിയാൻ നോക്കി എന്ന പോലെ നിന്നു.. അത് പതിവുള്ളത് കൊണ്ട് ചേട്ടനും നല്ല കാര്യമാണ് എന്നെ .
അവസാനം തന്നാൽ മതിയല്ലോ സാധനം. “ഓ… കണക്ക് കൂട്ടി കണ്ണ് വേദനിക്കണു” ചേച്ചി കണ്ണട എടുത്ത് മാറ്റി എന്നെത്തന്നെ നോക്കിക്കൊണ്ട് ഒരു കണ്ണിൽ തിരുമ്മി….
ങ്ങേ … അപ്പോഴാണ് ശ്രദ്ധിച്ചത്… ചേച്ചി കനത്തിൽ തന്നെ കരിമഷി വാലിട്ടെഴുതി മനോഹരമാക്കിയിരിക്കുന്നു..!!! ചേച്ചി ആ മാൻ മിഴിയുടെ സൗന്ദര്യം എന്നെക്കാണിച്ച് കൊതിപ്പിക്കാൻ വേണ്ടിയെന്ന പോലെ പിന്നീട് കണ്ണട വെച്ചില്ല…..!!കസേരയിൽ നിന്നെഴുനേറ്റ് എനിക്ക് വേണ്ട കറിസാധനം പൊതിഞ്ഞ് തരുന്നിതിനിടയിൽ ചിരിച്ച് കണ്ണുകളും നുണക്കിഴികളുമിളക്കി എന്നെ കൊതിപ്പിച്ച്
സംസാരിച്ചു ചേച്ചി. ചേച്ചിക്ക് എന്നോട് ഇഷ്ടം തോന്നിയതിൽ എനിക്ക് കൊല്ലുന്ന സന്തോഷം തോന്നിയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല.. ….പക്ഷെ ചേട്ടൻ കസേരയിലിരുന്ന് കോട്ടുവായിട്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാനതൊന്നും ശ്രദ്ധിക്കാതെ ചുമ്മാ മൂളിക്കേട്ടു..! എന്റെ ശ്രദ്ധ മുഴുവൻ ചേച്ചി എനിക്ക് തരുന്ന പരിഗണനയിലാണല്ലോ! ചേച്ചി എന്നെത്തെയും പോലെ
ശാലിന ശാന്തയായിയാണ് സംസാരം.
പക്ഷെ.., ആ മുഖത്തും ഭാവങ്ങളിലും മാത്രമാണ് കൊതുപ്പിക്കുന്ന മാറ്റം.. കടയിൽ പെട്ടന്ന് വന്നു പോകുന്നവർക്ക് അതൊന്നുമൊട്ടും മനസിലാകുകയുമില്ല…..! പെട്ടന്ന് ചേച്ചി മൂലയ്ക്ക് വെച്ച ചാക്കുകൾക്കിടയിൽ വയറുരച്ച് എത്തി വലിഞ്ഞു കൊണ്ട് തൂക്കിയിട്ട കൊണ്ടാട്ടം പാക്കറ്റും മറ്റും പിടിച്ച് മുറിച്ചെടുക്കാൻ നോക്കി.
അപ്പോൾ വയറിലെ സാരി മുഴുവൻ മാറിയിട്ട് ആ പരന്ന വടിവൊത്ത വയറും പൊക്കിളും എന്റെ കണ്ണിന് കമ്പി ക്കുളിർമ തന്ന് ദൃശ്യമായി..!
