ശ്യാമളേച്ചിയുടെ കട 8അടിപൊളി  

അതാണ് ഞാറാഴ്ച ആയിട്ടും ചേച്ചിയെ പിടിച്ച് കടയിൽ ഇരുത്തി കണക്ക് നോക്കി പൈസ വാങ്ങിക്കുന്നത്.! “ല്ല… ഇപ്പഴത്തെ കുട്യോള്ക്ക് ഫോണിൽ പല കളികളും ണ്ടല്ലോ സമയം കളയാൻ” ചേച്ചി കുസൃതിയോടെ ചിരിച്ചു.

നല്ല ഒരു ശാലീന ഭംഗി ആണ് അത് കാണാൻ….. “.ഫോണിൽ അധികം നെറ്റ് ചാർജ് ചെയ്യില്ല ചേച്ചി. എല്ലാത്തിനും പപ്പയ്ക്ക് കണക്കുണ്ട്.”

ഞാൻ ഉള്ള കാര്യം പറഞ്ഞു. ““ ഇവിടത്തെവനോട് ഞാനും പറയും.. പക്ഷേ അവൻ കേൾക്കില്യ. അച്ചനെ സോപ്പിട്ട് കാര്യം നടത്തും” ഫോണിനോടുള്ള പതിവ് ചേച്ചിമാരുടെ ദേഷ്യത്തിൽ ചേച്ചി പറഞ്ഞു.

““ ഫോണിൽ മുഴുകിയാ സമയം പോകണതറിയില്ല ചേച്ചി..” “നിങ്ങൾക്കൊക്കെ വേണം .. അവൻ പഠിക്കണതല്ലേയുള്ളു.” ചേച്ചിയും ശരി വച്ചു. “കുറച്ച് നെറ്റ് ഉള്ളത് കൊണ്ട് ഭാഗ്യം..

അതും കൂടി ഇല്ലെങ്കിൽ…” ഞാൻ എന്റെ അവസ്ഥ വെളിപ്പെടുത്തി. ““ പപ്പയോട് പറയാര്ന്നില്യേ കുറച്ച് അധികം കേറ്റാൻ …” “ഓ..എല്ലാത്തിനും കണക്കുണ്ട്.

അതാണ് പപ്പ…” “ശരിയാണ്. ഇവിടെ കാണാറുളളതല്ലേ ഞാൻ… അത്രയ്ക്കാവാൻ പാടില്ല്യ.” പപ്പ കടയിലെ

കണക്ക് കൂട്ടി പറയുന്നതാണ് ചേച്ചി പറയുന്നത്. അഞ്ച് പൈസ പോലും ആവിശ്യമില്ലാതെ പപ്പ വിട്ടു കൊടുക്കില്ല.

വെറുതെയല്ല പണിക്കാർക്ക് ഒക്കെ പപ്പയെ കണ്ട് കൂടാത്തതും . ശാന്തയായ ചേച്ചിക്ക് പോലും പപ്പയുടെ കണക്ക് കൂട്ടൽ പിടിക്കുന്നില്ല.! രാത്രിയിലെ കട്ട ബോറടി കാരണം എനിക്ക് ചേച്ചിയെ കണ്ടത് ആശ്വാസം മാത്രമല്ല നല്ല സന്തോഷവുമായി.

ഇവിടെ കുറച്ച് നേരം നിന്ന് സംസാരിച്ചാൽ ചേച്ചി ഒന്നും പറയില്ലെന്നുറപ്പായി …. ടൗണിലെ പലചരക്ക് കടയായത് കൊണ്ട് അവരത്ര സ്വാതന്ത്ര്യം കൊടുക്കാറില്ല…….ഇവിടെ ഇങ്ങനെ നിൽക്കാൻ.!…

ഒരു ബംഗാളി മേസനും ഞാനും മാത്രമാണ് അവരുടെ കസ്റ്റമേർസിൽ കുറച്ചു അടുത്തിങ്ങനെ പെരുമാറി നിന്ന് പോകുന്നത്. അത് ഒരു വർഷം പരിചയമായ വകയിൽ പതിയെ സ്വാഭാവികമായി സംഭവിച്ചതാണ്…..

അല്ലാതെ അവരാരെയും അകറ്റുന്നത് അല്ല .. ടൗണല്ലേ.. ഡിപ്ളോമാറ്റിക് ആയി ആണല്ലോ കൂടുതലും ഇടപെടൽ…….!! “അപ്പോ സമയം എങ്ങന്യ കളയുക തിങ്കളാഴ്ച വരെ …”

ചേച്ചി സൗമ്യമായ ചിരിയോടെ ചോദിച്ചു. “അതാ ചേച്ചി.. പ്രശ്നം … അതാ ഞാൻ..” ഞാൻ ബോറടിയുടെ കെട്ടഴിച്ചു വിടാൻ തീരുമാനിച്ചു. “ഒറ്റയ്ക്ക …ല്ലേ..

നല്ല ബോറടിയ്യാവും” ചേച്ചി വാത്സല്യത്തോടെ നോക്കി… “ അതെ ചേച്ചി.. ഈ രണ്ട് ദിവസം വേറെ.. വഴിയില്ലല്ലോ..” ഞാനെന്റെ മുഷിപ്പ് തുറന്നു വിട്ടു.

“മം.. ഫോണിലെ കളിയും ഇല്യല്ലോ… പിന്നെ…” ചേച്ചി നല്ല ഭംഗിയിൽ ചിരിച്ച് കൊണ്ട് നോക്കി. എന്നോട് ഒരു പ്രത്യേക അടുപ്പം ഉള്ളത് പോലെ എനിക്ക് തോന്നിത്തുടങ്ങി…

“ചേച്ചിടെ പേരെന്താ..” ഉത്സാഹത്തോടെ പേര് ചോദിച്ചു. ടൗണിലെ കടയിലൊക്കെ നമ്മൾ അടുപ്പത്തിലായാലല്ലേ പേര് പോലും ചോദിക്കു! “ശ്യാമള….. മോന്റെയോ…”

ചേച്ചി അതീവ താൽപര്യത്തോടെ പറഞ്ഞ് നോക്കി.

ഞാനും പേര് പറഞ്ഞ് നിറഞ്ഞ് ചിരിച്ചു. ശ്യാമള… സ്വഭാവം പോലെത്തന്നെ പേര്! ചേച്ചിയുടെ പെരുമാറ്റം കണ്ട് എനിക്ക് മനസ് തുറക്കാൻ തോന്നി..

കുറച്ച് നേരം ഇവിടെ നിൽക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോന്ന് ചോദിക്കാം.. ഞാറാഴ്ച ആയത് കൊണ്ട് അധികം ആരും വരാറില്ല…. അഥവാ ചേട്ടൻ വന്നാൽ തന്നെ ഞാൻ ആയതു കൊണ്ട് കുഴപ്പം ഉണ്ടാവാൻ വഴിയില്ല.

അവരുടെ ഗുഡ് ബുക്കിൽ എനിക്കും ഒരു ഇടമുണ്ടല്ലോ.. “ചേച്ചി … ഒരു കാര്യം ചോദിക്കട്ടെ…” ഞാനൊരു മുഖവുര ഇട്ടു. “അതെന്താ മോന് എന്ത് വേണേലും ചോദിക്കാല്ലോ …”

ചേച്ചി നല്ല സൗഹൃദ ചിരിയോടെ കടാക്ഷിച്ചു നിന്നു… “അല്ല ചേച്ചി.. ഈ ബോറടി കാരണം … ആകെ ഒരു വഴിയാകും നാളേയ്ക്ക് ..

അപ്പോ കുറച്ച് നേരം ഇവിടെ നിന്ന് സമയം കളയട്ടെ ഞാൻ…..” ഞാൻ മടിച്ച് മടിച്ച് ഉള്ള കാര്യം പറഞ്ഞു. “”ഹത് ശരി…മോൻ എത്ര സമയം വേണേലും നിന്നോ …

അതിന് ചോദിക്കണ്ട ആവിശ്യണ്ടോ..” ചേച്ചി കണ്ണടയ്ക്കുള്ളിലൂടെ കണ്ണ് മിഴിച്ച് ചിരിച്ചു.. “എന്നാലും.. കടയല്ലേ..” ഞാൻ തല ചൊറിഞ്ഞു. ”“അതിനെന്താ.. മോനെ നല്ല പരിചയം ആയില്ല്യേ നമുക്ക് .മാത്രോല്ല ഞാറാഴ്ച അങ്ങനെ ആരും വരാറും ല്യാ ഇവിടെ…

Updated: October 7, 2026 — 10:14 pm

Leave a Reply

Your email address will not be published. Required fields are marked *