കൂടുതൽ ആ കാര്യത്തിൽ പ്രോത്സാഹിപ്പിച്ചു. മൃദുല കോളേജ് വരാന്തയിൽ കൂടി നടന്നു വരുന്നത് നിമ്മി ശ്രദ്ധിച്ചു അവളുടെ മുഖത്തു തിളങ്ങി നിൽക്കുന്ന സന്തോഷം കണ്ട് അവൾ പുച്ഛ ഭാവത്തിൽ ഒന്ന് ചിരിച്ചു. മൃദുല അടുത്ത് എത്തിയപ്പോൾ നിമ്മിയുടെ ഭാവം പെട്ടന്ന് മാറി. നിമ്മി :ആഹാ അങ്ങനെ പ്ലാൻ ഒക്കെ ഓക്കേ ആയി ഇല്ലേ…. മൃദുല :അതൊക്കെ ഓക്കേ ആണ് പക്ഷേ ഇത് നമ്മൾ പോകുന്ന ടൂർ അല്ലെ അതാണ് പ്രശ്നം. വീട്ടിൽ കരുതിയിരിക്കുന്നത് കോളേജ് വഴി ഉള്ളത് ആണെന്ന് ആണ്. നിമ്മി :ഓഹ്ഹ്ഹ് അതിനു കുഴപ്പം ഒന്നും ഇല്ല. ആരറിയാൻ നിന്റെ അമ്മ എന്തായാലും അതൊന്നും തിരക്കി വരില്ല. പിന്നെ നിന്റെ അച്ഛനെ ഉള്ളൂ പ്രശ്നം
. നിന്നോട് വിശ്വാസം ഉണ്ടെങ്കിൽ പിന്നെ ആ കാര്യം പേടിക്കണ്ട. മൃദുല :എന്നോട് വിശ്വാസ കുറവ് ഒന്നും ഇല്ല… നിമ്മി :അപ്പോൾ പേടിക്കണ്ട… മൃദുല :ഉം… നിമ്മി :വാ നമുക്ക് കുറച്ചു പ്ലാൻ ചെയ്യാം ട്രിപ്പ് കാര്യങ്ങൾ. അതെ സമയം സ്കൂളിൽ ആയിരുന്നു അഞ്‌ജലി. ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. പെട്ടന്ന് അഞ്‌ജലിക്ക് വല്ലാത്ത തല കറക്കം പോലെ വരാൻ തുടങ്ങി. ആദ്യം ഒക്കെ കുറച്ചു പിടിച്ചു നിന്നു. പറ്റാതെ വന്നപ്പോൾ അഞ്‌ജലി നേരെ സ്റ്റാഫ്റൂമിലേക്കു പോയി. അവിടെ മാലതി ടീച്ചർ ഉണ്ടായിരുന്നു. മാലതി :എന്താ എന്ത് പറ്റി ബെൽ അടിക്കും മുൻപ് തന്നെ ക്ലാസ്സ് കഴിഞ്ഞോ…. അഞ്‌ജലി :ഇല്ല ടീച്ചറെ എന്തോ ചെറിയ തല കറക്കം. മാലതി :രാവിലെ ഒന്നും കഴിച്ചില്ലേ അതോ ഇപ്പോഴും രാവിലെ വഴക്ക് ഉണ്ടാക്കി ആണോ ഇങ്ങോട്ട് വരുന്നത്. അഞ്‌ജലി :ഹേയ് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ദിവ്യ ടീച്ചർ അങ്ങോട്ട് കയറി വന്നു. പെട്ടന്ന് അഞ്‌ജലി വായ തപ്പി പിടിച്ചു കൊണ്ട് സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് ഓടി. മാലതി ചാടി എഴുന്നേറ്റു പിറകെ പോയി. കയറി വന്നപോലെ നിൽക്കുക ആണ് ദിവ്യ ടീച്ചർ. എന്താണ് സംഭവിച്ചത് എന്ന് ഒരു പിടുത്തവും കിട്ടാതെ ദിവ്യ ടീച്ചർ അങ്ങനെ നിന്നു. മാലതി പിറകെ പോയി അഞ്‌ജലിയുടെ പുറത്ത് തടവി കൊടുത്തു. അഞ്‌ജലി നല്ല പോലെ ശർദ്ധിച്ചു. മാലതി നന്നായി പുറം തടവി കൊടുത്തു. മാലതി :എന്ത് പറ്റി ടീച്ചറെ രാവിലെ വല്ലതും വയറ്റിൽ പിടിക്കാത്തതു വല്ലതും കഴിച്ചോ !!!! അഞ്‌ജലി :ഇല്ല ടീച്ചറെ !!! അഞ്‌ജലി മെല്ലെ ഉള്ളിലേക്ക് നടന്നു മാലതി വെളിയിൽ തന്നെ നിന്നു. ദിവ്യ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി വന്നു കൈ ആക്ഷൻ കാണിച്ചു കാര്യം എന്താണ് എന്ന് ചോദിച്ചു. മാലതി ചിരിച്ചു കൊണ്ട് ദിവ്യയുടെ അടുത്ത് വന്നു. മാലതി :ആഹ്ഹ നമ്മൾ എല്ലാം അതിനു കാരണം ആണ് ടീച്ചറെ…. ദിവ്യ :എന്താ കാര്യം മനസ്സിൽ ആയില്ല… മാലതി :എനിക്ക് തോന്നുന്നത് അതാണ് എന്നാണ്.. ദിവ്യ :എന്ത്??? മാലതി :ടീച്ചറിന്റെ വീട്ടിൽ ഒക്കെ നമ്മൾ ചില സൗകര്യങ്ങൾ ഒരുക്കി കൊടുത്തില്ലേ. അതിന്റെ ഫലം ആണെന്ന് തോന്നുന്നു. ദിവ്യ :ശെരിക്കും !!! മാലതി :സമയവും രീതിയും വെച്ച് നോക്കിയാൽ അതൊക്കെ തന്നെ.
ദിവ്യ :ഇയ്യോ പണി ആകുമോ… മാലതി :എന്ത് പണി… നമ്മൾ സുഖിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു എന്നല്ലേ ഉള്ളൂ. പൊളിച്ചു പിടിച്ചു കൊടുത്തപ്പോൾ അതൊക്കെ നോക്കേണ്ടത് അഞ്‌ജലിയുടെ കടമ ആയിരുന്നു.. ദിവ്യ :ഒരു കാര്യം ചെയ്യൂ ടീച്ചർ അഞ്‌ജലിയെ ഒന്ന് ഹോസ്പിറ്റലിൽ വരെ കൊണ്ട് പോയി നോക്ക് കാര്യം അത് തന്നെ ആണോ എന്ന് കൺഫോം ചെയ്യാം അല്ലോ. മാലതി തല കുലുക്കി സ്റ്റാഫ് റൂമിനുള്ളിലേക്ക് നടന്നു. മാലതി :ടീച്ചറെ നമുക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോയി നോക്കിയാലോ? അഞ്‌ജലി :അത് കുഴപ്പമില്ല ഒന്ന് കിടക്കട്ടെ കുറച്ചു നേരം. മാലതി :അല്ല അത് ശെരി അല്ല ഇതൊക്കെ ഒന്ന് നോക്കി ഇല്ലെങ്കിൽ ശെരി ആകില്ല നാളെ വല്ല അസുഖങ്ങളും ഉണ്ടാക്കും. അഞ്‌ജലി :കുഴപ്പമില്ല ടീച്ചറെ… മാലതി :ഒന്നും പറയേണ്ട ഞാൻ വണ്ടി എടുക്കാം. മാലതി അഞ്‌ജലിയെ കൈയിൽ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു. നിർബന്ധിച്ചു കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഹോസ്പിറ്റലിൽ എത്തി കാര്യം അറിയാൻ അഞ്‌ജലിയെ ഒന്ന് ചെക്ക് അപ്പ് നടത്തി. dr :അല്ല ഹസ്ബൻഡ് കൂടെ വന്നിട്ടില്ലേ !!!! അഞ്‌ജലി :ഇല്ല.. dr:ഹസ്ബൻഡ് പുറത്ത് ആണോ?? അഞ്‌ജലി :അല്ല നാട്ടിൽ ഉണ്ട് !!! dr :ഉം അപ്പോൾ കൺഗ്രാജിലേഷൻ !!! അഞ്ജലി ആകെ കിളി പാറി പോയി. അഞ്ജലി :എന്തിനു??? dr :ഒരു അഥിതി കൂടി വരുന്നു. അഞ്ജലി ആകെ ഞെട്ടിപോയി. അഞ്‌ജലിയുടെ മുഖം കണ്ട് dr പറഞ്ഞു. dr :അമ്മ ആകാൻ പോകുന്നു. അഞ്‌ജലി ഇത് കേട്ടതും ആകെ ഞെട്ടി പോയി. ഇടിമിന്നൽ നെറുകും തലയിൽ വീണപോലെ അവൾക്കു തോന്നി. അഞ്‌ജലിയുടെ ഇരിപ്പ് കണ്ടു dr വിചാരിച്ചു. ഈ കുട്ടിക്ക് ഇതെന്തു പറ്റി. അഞ്‌ജലി മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു മാലതി അവിടെ മൊബൈൽ കുത്തി ഇരിക്കുക ആയിരുന്നു. അഞ്‌ജലി വരുന്നത് കണ്ടു മാലതി ചാടി എഴുന്നേറ്റു. മാലതി :എന്തായി തല വേദന ഒക്കെ മാറിയോ !!! അഞ്‌ജലി :ടീച്ചറെ അത്… മാലതി :എന്താ എന്ത് പറ്റി !!!! അഞ്‌ജലി :ഞാൻ പ്രെഗ്നന്റ് ആണെന്ന്…
