സിന്ദൂരരേഖ – 24 Likeഅടിപൊളി  

നിന്റെ അച്ഛൻ കാണാതെ പോയി. ഒരിക്കലും ഇനി അങ്ങനെ ഉള്ള സുഖ നിമിഷങ്ങൾ കിട്ടില്ല എന്ന് കരുതിയ എനിക്ക് എപ്പോഴോ സ്വയം നിയന്ത്രിക്കാൻ കഴിയാതെ അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നു. മൃദുല ഒരു നിമിഷം അഞ്‌ജലിയുടെ പക്ഷം കൂടെ നിന്ന് ചിന്തിച്ചപ്പോൾ അത് ശെരി ആണെന്ന് തോന്നി. എല്ലാം അഞ്‌ജലി അമ്മയുടെ കുറ്റം മാത്രം അല്ല. അഞ്‌ജലി :അത് പിന്നെ അന്ന് തീർന്നു എന്നാൽ പിന്നെ വിശ്വനാഥൻ സാറുമായി എനിക്ക് എന്തോ വല്ലാത്ത അടുപ്പം ഉണ്ടാക്കി. മൃദുല :അയാളുമായി എന്ത് !!! അഞ്‌ജലി :മോള് എന്നേ വെറുക്കരുത്. ഞാൻ എനിക്ക് കിട്ടാത്ത സ്നേഹം അദ്ദേഹം ആവോളം എനിക്ക് തന്നു.. eന്നോട് കൂടെ ഇറങ്ങി ചെല്ലാൻ വരെ പറഞ്ഞത് ആണ് പക്ഷേ എനിക്ക് മോൾടെ കാര്യം ആലോചിച്ചു നോക്കിയപ്പോൾ അതിനു കഴിഞ്ഞില്ല. മൃദുല ഒരു നിമിഷം ശാന്തമായി. തന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ അന്ന് പോകാതെ ഇരുന്നത്. മൃദുല :അപ്പോൾ ഇപ്പോഴും അങ്ങനെ ഒക്കെ. അഞ്‌ജലി :ഉം… മൃദുല ഒരു നിമിഷം നിശബ്ദമായി. അഞ്‌ജലി :എനിക്ക് ഇനി അദ്ദേഹത്തിൽ നിന്ന് പിരിഞ്ഞു നിൽക്കാൻ പറ്റില്ല. എന്നേ അത്രത്തോളം അദ്ദേഹം ഇഷ്ട്ടപെടുന്നു ഒരു പക്ഷേ നിന്റെ അച്ഛനോളം കൂടുതൽ സ്നേഹം എനിക്ക് കിട്ടുന്നു അതാകാം. മൃദുല :ഉം എനിക്ക് മനസ്സിൽ ആകും എല്ലാം. എപ്പോഴും എല്ലാം അമ്മയുടെ തെറ്റ് ആണെന്നു ഞാൻ കരുതി. അത് ശെരി അല്ലെന്ന് ഇപ്പോൾ തോന്നുന്നു. അമ്മ പേടിക്കണ്ട ഒരിക്കലും ഞാൻ ആരോടും ഈ കാര്യം പറയില്ല. അഞ്‌ജലിയ്ക്ക് അപ്പോൾ ആണ് മനസ്സിൽ ആശ്വാസം തോന്നിയത്. അഞ്‌ജലി :എനിക്ക് അറിയാമായിരുന്നു മോൾക്ക് എന്നേ മനസ്സിൽ ആക്കുന്ന ഒരു കാലം വരും എന്ന്… മൃദുല :ഉം.. അഞ്‌ജലി :ശെരി നീ പോയി ഡ്രസ്സ്‌ മാറി വാ ഞാൻ ആഹാരം വിളമ്പി വെക്കാം. മൃദുല :അമ്മേ പിന്നെ ഒരു കാര്യം കൂടി… അഞ്ജലി :എന്താ മോളെ !!!! മൃദുല :അത് എനിക്ക് കോളേജ് ടൂർ പോകാൻ ആഗ്രഹം ഉണ്ട് പക്ഷേ അച്ഛൻ അറിഞ്ഞാൽ സമ്മതിക്കണം എന്നില്ല. അഞ്‌ജലി :അല്ലെങ്കിലും നിന്റെ അച്ഛൻ എന്താണ് സമ്മതിച്ചു തെരിക. മോൾക്ക് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. അച്ഛൻ വരട്ടെ നമുക്ക് ചോദിക്കാം. മൃദുല :സമ്മതിക്കുമോ !!! അഞ്‌ജലി :സമ്മതിപ്പിക്കാം അല്ലാതെ എന്താ ചെയ്യുക. അഞ്‌ജലി മൃദുലയെ കൂട്ടി അടുക്കളയിലേക്ക് പോയി.

വൈകുന്നേരം വൈശാഖൻ വരും വരെ രണ്ട് പേരും കാത്തിരുന്നു. മദ്യപാനം കുറച്ചു എങ്കിലും അത് പറ്റാത്ത അവസ്ഥ തന്നെ ആയിരുന്നു വൈശാഖൻ. അയാൾ മദ്യപിച്ചു തന്നെ ആണ് വീട്ടിലേക്ക് വന്നത്. വൈശാഖൻ :മോള് ഇതുവരെ ഉറങ്ങി ഇല്ലേ. മൃദുല :ഇല്ല അച്ഛൻ വന്നിട്ട് ആഹാരം കഴിക്കാം എന്ന് വിചാരിച്ചു. അതെ സമയം അഞ്‌ജലി അടുക്കളയിൽ നിന്ന് ഡൈനിങ്ങ് ടേബിൾലേക്ക് എത്തി നോക്കി. മൃദുല :അമ്മേ അച്ഛന് ചോറ് വിളമ്പ്… വൈശാഖൻ :മോളെ ഞാൻ ഒന്ന് കുളിച്ചു വരട്ടെ എന്നിട്ട് മതി. അയാൾ നേരെ റൂമിൽ കയറി ഡ്രസ്സ്‌ ഊരി ഇട്ട് തോർത്ത്‌ എടുത്തു കുളിക്കാൻ പോയി. അപ്പോൾ അഞ്‌ജലി അവളുടെ അടുത്തേക്ക് വന്നു. അഞ്‌ജലി :അതെ പെട്ടന്ന് കയറി ചോദിക്കേണ്ട പയ്യെ മതി. നീ ഇങ്ങനെ അടുത്ത് ഇരുന്നു സൂപ്പിട്ടാൽ കാര്യം അങ്ങേർക്ക് മനസ്സിൽ ആകും. മൃദുല :ഉം. അഞ്‌ജലി നേരെ അടുക്കളയിലേക്ക് പോയി. വൈശാഖൻ തിരിച്ചു വരുമ്പോൾ മൃദുല നല്ല പഠിത്തം ആയിരുന്നു. അയാൾ അവളെ ഒന്ന് നോക്കി അവളുടെ കാര്യമായ പഠനം കണ്ട് അയാൾക്ക് തന്റെ മകളിൽ ഒരു വിശ്വാസം കൂടുതൽ ആയി തോന്നി തുടങ്ങി. അയാൾ ഉള്ളിലേക്ക് പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു കഴിഞ്ഞു പുറത്തേക്ക് വന്നു. അഞ്‌ജലി അപ്പോഴേക്കും ആഹാരം വിളമ്പി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു. അവൾ മൃദുലയെ ഒന്ന് കണ്ണ് കാണിച്ചു അടുക്കളയിലേക്ക് പോയി. മൃദുല മെല്ലെ ബുക്ക്‌ മടക്കി വെച്ച് കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. എന്നിട്ട് മൃദുല :അമ്മേ എനിക്കും കുറച്ചു ചോറ് വിളമ്പുമോ !!! അഞ്‌ജലി :ആഹാ വയസ്സ് 18 കഴിഞ്ഞു വിളമ്പി തിന്നേണ്ട പ്രായം ഒക്കെ ആയി. മൃദുല :പ്ലീസ് അമ്മ.. അഞ്ജലി :ഉം ശെരി… വൈശാഖന് അവരുടെ അഭിനയം ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല. അയാൾ സത്യത്തിൽ അവരുടെ ആ ചെറിയ കലഹം മനസ്സിൽ ആസ്വദിക്കുക ആയിരുന്നു. എത്ര നാളുകൾക്കു ശേഷം ആണ് വീട്ടിൽ ഒരു ചെറിയ സ്നേഹ പ്രകടനം ഒക്കെ കാണുന്നത്. അഞ്ജലി അപ്പോഴേക്കും അവൾക് ഉളള ആഹാരം പാത്രത്തിൽ എടുത്തു വെച്ച് മൃദുലയുടെ മുൻപിൽ കൊണ്ട് വെച്ച് തലയിൽ ഒന്ന് തഴുകി. അഞ്‌ജലി :ഉം കഴിക്ക്… മൃദുല ഒരു പുഞ്ചിരിയോട് കൂടി ആഹാരം കഴിക്കാൻ തുടങ്ങി. ആഹാരം കഴിച്ചു പകുതി ആയപ്പോൾ. അവൾ മെല്ലെ വൈശാഖന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് ദേഷ്യം ലേശം ഇല്ലെന്ന് കണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു. മൃദുല :അച്ഛാ!!!!!

Leave a Reply

Your email address will not be published. Required fields are marked *