സിന്ദൂരരേഖ – 10 18

സിന്ദൂരരേഖ – 10

Sindhura Rekha Part 10 | Author : Ajith Krishna

[ Previous Part ] [ www.kambi.pw ]


ഹലോ ഫ്രണ്ട്‌സ് സോറി ഞാൻ പറഞ്ഞല്ലോ ഒരു പണി കിട്ടി അതാണ് കഥ വൈകി പോയത് എന്നാലും എന്നാൽ പറ്റുന്നതും വിധം വീണ്ടും ഈ പാർട്ട്‌ ആദ്യം മുതൽ എഴുതി തുടങ്ങുക ആണ്. സമയ പരിധി ഒരു ഘടകം തന്നെ ആണ് കഥയിൽ അത് കൊണ്ട് എത്ര സമയം എടുക്കുന്നോ ചിലപ്പോൾ കഥ അത്രയും മികവുറ്റതാകും. പലരും പല ആശയങ്ങൾ എനിക്ക് തേരാർ ഉണ്ട് അതിൽ എനിക്ക് യോജിക്കുന്നത് ഞാൻ തിരഞ്ഞു എടുത്തിട്ടും ഉണ്ട്. എന്ന് കരുതി ബാക്കി ഉള്ളവർ ദയവു ചെയ്തു വിരോധം മനസ്സിൽ വെക്കരുത്. പണ്ടുള്ളവർ പറഞ്ഞിട്ടില്ലേ കഥയിൽ ചോദ്യം ഇല്ലായെന്നു. കുറേ പേർ ഇഷ്ട്ടപെടുന്നു എന്നറിയുന്നതിൽ സന്തോഷം ഉണ്ട്. നിങ്ങൾക്ക് അറിയാമോ സിന്ദൂരരേഖ പാർട്ട്‌ 3യിൽ എല്ലാവരും എന്നെ വിമർശിച്ചു കൊന്ന ടീംസ് ആണ്. ചിലർ വേറെ ചില വ്യഖ്യാനങ്ങൾ പറയാറുണ്ട് ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ എഴുതുന്നത് രാമായണം ഒന്നും അല്ല നല്ല ഒന്നാതരം കമ്പി കഥയല്ലേ. അങ്ങനെ വേറെ നല്ല ചിന്ത ഉള്ള ആൾക്കാർ കമ്പി സൈറ്റിൽ സ്റ്റോറി തപ്പി വരുന്നത് മോശം അല്ലെ,,, ആവോ. എന്തായലും കഥ ഇഷ്ടം ആകുവാണേൽ മാത്രം ഒന്ന് ലൈക്ക് ചെയ്യണേ എത്ര പേർക്ക് കഥ ഇഷ്ടം ആകുന്നുണ്ട് എന്നറിയാൻ വേണ്ടി മാത്രം. അപ്പോൾ കഥയിലേക്ക് പോകാം. കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യം ആസ്വദിക്കുക ആയിരുന്നു അഞ്ജലി. ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ചില വീട്ടമ്മമാരുടെ രഹസ്യ കളികൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ചോദിച്ചാൽ നമ്മുടെ നായിക ഒരു നല്ല ഉദാഹരണം അല്ലെ. ഒരു കാലത്ത് ഏതോ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നു വന്നപ്പോൾ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വക വെക്കാത്ത വീട്ടുകാരെ വിട്ടെറിഞ്ഞു വൈശാഖന്റെ ഒപ്പം നാടും വീടും വിട്ടിറങ്ങി. പിന്നെ അയാളുടെ കൂടെ അയാളുടെ പത്നി പട്ടം ചാർത്തി ജീവിതം തുടങ്ങി. അതിൽ ഒരു മകൾ. സ്വന്തം പഠനം കൊണ്ട് അവൾ ഒരു സ്കൂൾ ടീച്ചർ ആയി. പിന്നെ എപ്പോൾ ആണ് അവളുടെ മനസ്സിൽ ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ വലിഞ്ഞു കയറിയത്. ഈ കാര്യത്തിൽ

ഭർത്താക്കന്മാരും കാരണക്കാർ തന്നെ ആണ്. അവൾക്കു കിട്ടാതെ കിടന്നിരുന്ന സുഖം കിട്ടാതെ ആകുമ്പോൾ ചിലർ മതില് ചാടും ചിലർ മനസിനെ സ്വയം നിയന്ത്രണം ഏർപ്പെടുത്തും. അഞ്ജലി അത് പോലെ മനസ്സിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയ ഒരു ഭാര്യ ആയിരുന്നു. എന്നാൽ മാലതിയെ പോലെയും ദിവ്യ ടീച്ചറെ പോലുള്ളവർ ഇങ്ങനെ ഉള്ള ഭാര്യ മാരെ കൂടുതൽ പ്രഷർ ഒക്കെ ചെയ്തു കാമത്തിന്റെ മടിത്തട്ടിലേക്ക് ഇറക്കി വിടും. വീണ്ടും വീണ്ടും ആ സുഖം കിട്ടുവാൻ അവർ ആഗ്രഹിക്കും. അഞ്ജലി ഇപ്പോൾ കുറെ ഒക്കെ മാറ്റം സംഭവിച്ചു മറ്റൊരു പെണ്ണ് ആയി മാറുക ആണ്. അവൾ സ്വയം സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടു. അഞ്ജലി മേശ പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണിന്റെ അടുത്തേക്ക് ചെന്നു അതിന്റെ സ്‌ക്രീനിൽ തന്റെ ഭർത്താവിന്റെ പേര് ആണ് കാണിക്കുന്നത്. സത്യത്തിൽ അഞ്ജലിയ്ക്ക് എന്തോ ഫോൺ അറ്റൻഡ് ചെയ്യാൻ നല്ല താല്പര്യമില്ല എന്ന പോലെ ആയിരുന്നു കാൾ അറ്റൻഡ് ചെയ്തത്. അഞ്ജലി :ഹലോ. വൈശാഖൻ :എന്താ ഇത് കുറെ നേരമായി ഫോൺ കിടന്നു അടിക്കുന്നത്.,, നിനക്ക് അതൊന്ന് അറ്റൻഡ് ചെയ്തു കൂടെ. അഞ്‌ജലി :അതിനു ഞാൻ ഇതിന്റെ മുൻപിൽ കുത്തി ഇരുവല്ല എപ്പോളും. എനിക്ക് വേറെ പണി ഉണ്ട്. വൈശാഖൻ :ഓഹ് നിന്റെ പണി,,, വരുമ്പോൾ പരിപ്പ് മുതൽ പായസം വരെ റെഡി ആണല്ലോ. അഞ്‌ജലി :നിങ്ങൾക്ക് ആകെ ആ ജോലി മാത്രം അല്ലെ ഉള്ളു. ഞാൻ സ്കൂളിൽ പോയിട്ട് വന്നിട്ട് അല്ലെ ഇതെല്ലാം ചെയ്തു വെക്കുന്നത്. അല്ല ഞങ്ങള് സ്കൂളിൽ പോയാൽ പിള്ളേര് എങ്കിലും പഠിക്കും. നിങ്ങളോ എന്തിനോ പേരിന് വേണ്ടി ഒരു സ്റ്റേഷൻ.. വൈശാഖന് അഞ്‌ജലിയുടെ വാക്കുകളുടെ മൂർച്ച കൂടി വരുംപോലെ തോന്നി. അവൾക്ക് തന്നോട് ഉള്ള മതിപ്പ് തീർന്ന് പോയപോലെ ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. തന്റെ സഹധർമ്മിണിക്ക് ഇത് എന്ത് പറ്റി. അയാൾ ഒന്നും മിണ്ടാതെ നിന്നു. അഞ്‌ജലി :എന്തെ വായ് അടഞ്ഞു പോയോ. വൈശാഖൻ :അഞ്‌ജലി നീ കുറച്ചു ഓവർ ആകുന്നുണ്ട്,, എല്ലാം കേട്ടും കണ്ടും ആണ് ഞാൻ ഇരിക്കുന്നത് എപ്പോഴും എനിക്ക് ചിലപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞു എന്ന് വരില്ല. മേടിക്കും നീ എന്റെ കൈയിൽ നിന്ന്. അഞ്‌ജലി :ഓഹ് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അല്ല തല്ലണ്ടത് നാട്ടിൽ ഉള്ള ഗുണ്ടകളെയാ. വൈശാഖൻ :നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഞാൻ ഇന്ന് ലേറ്റ് ആയിട്ടേ വരുകയുള്ളു. അത് പറയാൻ വേണ്ടി ഒന്ന് വിളിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *