സിന്ദൂരരേഖ – 10 11അടിപൊളി  

അഞ്ജലി :ആ എനിക്ക് ഉറക്കം വരുന്നു വെളുപ്പാൻ കാലത്ത് ഓരോ നട്ട പ്രാന്ത് ആയി വരും.അഞ്‌ജലിയുടെ സ്വഭാവം അയാളെ ആകെ ചൊടിപ്പിച്ചു അയാൾക്ക് നല്ല ദേഷ്യം വന്നു. വൈശാഖൻ :എടി നിനക്ക് എന്താ പറഞ്ഞാൽ മനസിലാകത്തില്ലേ. അഞ്ജലി :കിടന്നു വാ വെക്കാതെ മനുഷ്യ.. വൈശാഖൻ :എന്നാൽ പോയി കുറച്ചു ചൂട് വെള്ളം റെഡി ആക്ക്. അഞ്‌ജലി :എനിക്ക് ഇപ്പോൾ വയ്യ. ഉറക്കം വരുന്നു സാധാ വെള്ളത്തിൽ കുളിച്ചാൽ പോരെ. വൈശാഖൻ :ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ. അഞ്‌ജലി :അതൊക്കെ നിങ്ങളുടെ സ്റ്റേഷനിൽ മതി വീട്ടിൽ വേണ്ട. വൈശാഖൻ മുൻപോട്ടു ചെന്ന് അഞ്ജലിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. അപ്പുറത്ത് കാര്യങ്ങൾ വഷളാകുന്നത് കണ്ടപ്പോൾ മൃദുല അങ്ങോട്ട്‌ ഇറങ്ങി ചെന്നു. മൃദുല പുറത്ത് വന്നപ്പോൾ അഞ്‌ജലി കണ്ണ് തള്ളി ഭിത്തിയോട് ചേർന്ന് നിന്ന് വൈശാഖന്റെ കൈയിൽ ഇട്ട് അടിക്കുക ആയിരുന്നു. മൃദുല വേഗം ഓടി ചെന്ന് വൈശാഖന്റെ കൈയിൽ കയറി പിടിച്ചു. മൃദുല :വിട് അച്ഛാ എന്താ ഇത് പ്ലീസ്. വൈശാഖൻ :അല്ല മോളെ കുറെ നാൾ ആയി ഇവള് തുടങ്ങിയിട്ട്. ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്. ശെരിയാണ് ഇവൾ കേൾകണ്ടത്ത ചില കാര്യങ്ങൾ എന്റെ മുൻപിൽ വെച്ച് കേട്ടു ഞാനും ഒരു മനുഷ്യൻ അല്ലെ. അത്രയും ഗുണ്ടകൾക്ക് ഇടയിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.
മൃദുലയ്ക്ക് സത്യത്തിൽ സഹതാപം തോന്നി അവളുടെ അച്ഛനോട്. കാരണം ഇപ്പോൾ ഈ പറഞ്ഞ ആളുടെ കൂടെ ആണല്ലോ അമ്മ ഇതെല്ലാം കാട്ടി കൂട്ടിയത്. പാവം ഒന്നും അറിഞ്ഞിട്ടില്ല. ഏതോ ഒരു നിമിഷത്തിൽ താനും തെറ്റിൽ എടുത്തു ചാടി. മനസ്സിൽ ഓർത്തപ്പോൾ അവൾക്കു നല്ല വിഷമം ഉണ്ടായി. മൃദുല :അച്ഛന് ഇപ്പോൾ കുളിക്കാൻ വെള്ളം ചൂടാക്കി തന്നാൽ പോരെ ഞാൻ റെഡി ആക്കി തരാം. ആ പേര് പറഞ്ഞു ഇവിടെ കിടന്നു രണ്ടു പേരും കൂടി തല്ല് കൂടേണ്ട. മൃദുല നേരെ അടുക്കളയിലേക്ക് പോയി വെള്ളം ചൂടാക്കാൻ പാത്രം ഒക്കെ എടുത്തു. എന്നാൽ അത് കഴിഞ്ഞു വൈശാഖന് എന്തോ മനോ വിഷമം ഉണ്ടായി താൻ ചെയ്തതു തെറ്റ് ആയി പോയോ എന്ന് ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. എന്നിട്ടും അഞ്‌ജലിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല അവൾ കൂടുതൽ അകൽച്ച ഉണ്ടാക്കുക ആയിരുന്നു വൈശാഖനോട്. അഞ്‌ജലി ബെഡ്റൂമിലേക്ക് തിരിച്ചു പോയി കിടന്നു എന്നാൽ ഉറക്കം വന്നില്ല. നഖം കടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിക്കുക ആയിരുന്നു അഞ്‌ജലി. അവൾ തീരുമാനം എടുത്തത് പോലെ കണ്ണ്കൾ ഒന്ന് പരതി അടച്ചു.

വൈശാഖൻ കുളിച്ചു തിരിച്ചു വന്നപ്പോൾ അഞ്‌ജലി ബെഡ്‌റൂമിൽ നിന്നും ഇറങ്ങി പോയി. അയാൾ ഒരു നിസ്സഹായനെ പോലെ നോക്കി നിന്നു. അയാൾ തലേന്ന് ദിവസത്തെ നൈറ്റ്‌ ഡ്യൂട്ടി നല്ല ക്ഷീണം ഉണ്ടാക്കിയത് കൊണ്ട് ആകാം. അയാൾ പെട്ടന്ന് തന്നെ ഉറങ്ങി പോയതും. അപ്പോഴേക്കും നേരം പര പരാ വെളുത്തു തുടങ്ങി അഞ്‌ജലി വീട്ടിലേക്കുള്ള ആഹാരവും അല്ലറ ചില്ലറ പണികളിലും ഏർപ്പെട്ട് സമയം പോയതും അറിഞ്ഞില്ല. മൃദുല പെട്ടന്ന് ഇറങ്ങി വന്നു ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണം എല്ലാം എടുത്തു കോളേജിലേക്ക് പോയി. അഞ്‌ജലി ആഹാരം ഒക്കെ റെഡി ആക്കി വൈശാഖനോട് ഒരു വാക്ക് പോലും മിണ്ടാതെ സ്കൂളിലേക്ക് പോയി. സ്കൂളിൽ എത്താറായപ്പോൾ മാലതി ടീച്ചറെ വഴിയിൽ വെച്ച് കണ്ടു മുട്ടി. മാലതി :ഹലോ ടീച്ചർ വരുന്ന വഴി ആണോ,, ഹസ്ബൻഡ് വന്നില്ലേ കൂടെ. അഞ്‌ജലി മാലതിയെ ഒന്ന് നോക്കി. അഞ്‌ജലിയുടെ മുഖം പെട്ടന്ന് ദേഷ്യം വന്നത് മാലതിയ്ക്ക് മനസ്സിൽ ആയി. മാലതി :അല്ല സാധാരണ ടീച്ചറെ ഡ്രോപ്പ് ചെയ്യുന്നത് ഹസ്ബൻഡ് ആണല്ലോ. അഞ്‌ജലി :ഉം ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു വന്നപ്പോൾ കാലത്തായി. മാലതി :എന്താ ടീച്ചറെ ഒരു വിഷമം പോലെ. അഞ്‌ജലി :ഹേയ് ഒന്നും ഇല്ല ടീച്ചറെ. മാലതി :അത് കള്ളം ടീച്ചറുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യമായ വിഷമം ഉണ്ടെന്ന്. അഞ്‌ജലി :അത് ടീച്ചറെ കാലത്ത് ഏട്ടൻ വന്നു കഴിഞ്ഞപ്പോൾ. ചെറിയ ഒരു തർക്കം ഉണ്ടായി ഏട്ടൻ എന്നെ അടിക്കാൻ കൈ ഓങ്ങി. മാലതി :എന്താ കാര്യം? അഞ്‌ജലി :ആ ആർക്കറിയാം,, കാലത്ത് വന്നു ഓരോ പ്രാന്ത് പറച്ചിൽ. മാലതി :ചിലർ അങ്ങനെ ആണ്,, പിന്നെ കൂടാത്തതിന് ടീച്ചറുടെ ഹസ്ബൻഡ് ഒരു പഴഞ്ചൻ ആളു ആണല്ലോ. അഞ്‌ജലി :ചുമ്മാ പുള്ളിക്ക് സ്റ്റേഷനിൽ കിട്ടുന്ന പ്രെഷർ ഒക്കെ നമ്മളുടെ മുകളിൽ തീർക്കും. മാലതി :കൂടുതൽ സ്വൈര്യം തന്നില്ല എങ്കിൽ ഒഴിവാക്കി വിടണം. മാലതി അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി ഒരു നിമിഷം നിശ്ചലമായി. അഞ്ജലി മാലതിയുടെ മുഖത്തേക്ക് നോക്കി. അഞ്‌ജലി :എന്ന് വെച്ചാൽ.

Leave a Reply

Your email address will not be published. Required fields are marked *