അഞ്‌ജലി :എന്നോടും വീട്ടിൽ വന്നാൽ ചാടി കയറും. ഇന്ന് കാലത്ത് മോള് ഇല്ലായിരുന്നു എങ്കിൽ എന്നെ അങ്ങേര് കൊന്നേനെ. ഉമ്മർ :ടീച്ചർ എനിക്ക് ഒരു കൊട്ടേഷൻ താ അവന്റെ സർവ്വ പരിപാടിയും ഞാൻ മാറ്റി തരാം. അഞ്‌ജലി :എന്തിനു അങ്ങേര് തന്നെ ഓരോ പുലിവാലു പിടിച്ചു വെച്ചോളും. ഉമ്മർ :എനിക്ക് അറിയാം ടീച്ചർ എവിടെ പോകുക ആണെന്ന്. എന്തെ അങ്ങേരെ അതിനും കൊള്ളില്ലേ. അഞ്‌ജലി :നാട്ട് കാര്യങ്ങൾ തിരക്കി നടക്കുന്ന അയാൾക്ക് എപ്പോൾ ആണ് വീട്ടുകാരെയും വീട്ടിൽ ഇരിക്കുന്നവരെയും ചിന്ത. എനിക്ക് എന്റെ ലൈഫ് നോക്കണ്ടേ. ഉമ്മർ :അത് നന്നായി,, ടീച്ചറെ പോലെ ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് ഭാര്യ ആയിട്ട് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ നടക്കുന്ന അവനൊക്കെ ഒരാണ് ആണോ. അപ്പോഴേക്കും വണ്ടി ഓടി ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ എത്തി. ഉമ്മർ അഞ്‌ജലിയെ കൂട്ടി കൊണ്ട് റിസപ്ഷൻ സൈഡിലേക്ക് പോയി പെട്ടന്ന് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. “ഉമ്മർ ” ഉമ്മർ അത് കേട്ട് തിരിഞ്ഞു നോക്കി. സംഗീത ആയിരുന്നു അത്. സംഗീത അവരുടെ അടുത്തേക്ക് നടന്നു ചെന്നു. സംഗീത :ഹായ് അഞ്‌ജലി, ഞാൻ സംഗീത dr ആണ്. അഞ്‌ജലിയ്ക്ക് സംഗീത കൈ കൊടുത്തു. സംഗീത :അല്ല എന്തെങ്കിലും കഴിച്ചാരുന്നോ വരുന്ന വഴിക്ക്. ഉമ്മർ :എന്റെ പൊന്ന് മേഡം വേഗം ആളെ ഇവിടെ എത്തിക്കണം എന്ന് പറഞ്ഞു തന്നെ അല്ലെ അങ്ങോട്ട് വിട്ടത്. ദേ ഞാൻ ആളെ കൊണ്ട് വന്നിട്ടുണ്ട്. സംഗീത :അയ്യോ ഉമ്മറെ അതല്ല, ഇവിടെ റെസ്റ്റോറന്റ് ഉണ്ട് അതാ കഴിച്ച് ഇല്ലെങ്കിൽ കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞത്. ഉമ്മർ :എന്റെ പൊന്നു മേഡം എനിക്ക് ചെന്നിട്ട് കുറെ പണി ഉള്ളതാ പിന്നെ നമ്മൾക്ക് ഈ സ്റ്റാർ ഹോട്ടൽ ഫുഡ് ഒന്നും പിടിക്കില്ല. സംഗീത :എന്നാൽ പിന്നെ വിട്ടോ,, ഉമ്മർ :എന്നാൽ ടീച്ചറെ ഞാൻ ഇറങ്ങുവാ,, എന്നാൽ ശെരി മേഡം. ഉമ്മർ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി പോയി. സംഗീത അഞ്‌ജലിയെകൊണ്ട് ഹോട്ടലിന്റെ ലിഫ്റ്റ് കയറി മുകളിലേക്ക് പോയി അവിടെ 4 മത്തെ നിലയിൽ സംഗീത അഞ്ജലിയെകൊണ്ട് പോയി. റൂം നമ്പർ 444 മുൻപിൽ എത്തിയപ്പോൾ അഞ്‌ജലി ഹോണിങ് ബെൽ അടിച്ചു. കുറച്ചു നിമിഷത്തെ കാത്തിരിപ്പിനു ശേഷം അതിന്റ ഡോർ അവർക്ക് മുന്നിൽ തുറക്ക പെട്ടു. അഞ്‌ജലി നോക്കിയപ്പോൾ താടി നര കയറിയ ഒരു മനുഷ്യൻ. കണ്ടാൽ അറിയാം കുറച്ചു പ്രായം ഉണ്ടെന്ന്. മുടി കുറച്ചു ഡൈ ചെയ്തിട്ടുണ്ട് വയർ കുറച്ചു മുന്പോട്ട് തള്ളി നിൽക്കുക ആണ്. അയാൾ അവരോടു ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞു.
സംഗീത :എന്താ അച്ഛാ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചോ. അഞ്‌ജലി സത്യത്തിൽ ഒന്ന് ഞെട്ടി അച്ഛന് ഒത്താശ നടത്താൻ മകൾ ആളെ ഇറക്കി കൊടുക്കുന്നു. വിശ്വനാഥൻ :ഹേയ് അത് കുഴപ്പമില്ല മോളെ കാത്തിരിപ്പ് ഒരു സുഖം ഉള്ള ഏർപ്പാട് അല്ലെ. അഞ്‌ജലിയെ നോക്കി ആണ് അയാൾ അങ്ങനെ പറഞ്ഞത്. പറയുമ്പോൾ അയാളുടെ ബെർമുഡയ്ക്ക് മുകളിൽ ഒന്ന് തഴുകുകയും ചെയ്തു. അഞ്ജലിയ്ക്ക് സത്യത്തിൽ ആശ്ചര്യം തോന്നി എം പി വിശ്വനാഥൻ തന്നെ ആണോ ഇത്. അയാൾ പുറത്ത് എന്ത് മാന്യൻ ആയ വ്യക്തി കളിക്കുന്നു. സ്കൂളിൽ വെച്ച് അയാളെ അഞ്‌ജലി കണ്ടിട്ടുണ്ട് അപ്പോൾ ആഞ്ജലിയോട് ആയാൽ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അപ്പോൾ ഒന്നും മാന്യത വിട്ട് ആയാൽ പെരുമാറിയിട്ടും ഇല്ല. എല്ലാവർക്കും മുൻപിൽ അമർ ആണ് ഗുണ്ട എങ്കിൽ ഇയാൾ ആണ് പിന്നിൽ നിന്ന് ചരട് വലിയ്ക്കുന്ന ചാണക്യൻ എന്ന് അവൾക്ക് മനസ്സിൽ ആയി. സംഗീത എന്തോ പാർട്ടി കാര്യങ്ങൾ അയാളോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. സത്യത്തിൽ അത് എന്താണ് എന്ന് പോലും അഞ്‌ജലിയ്ക്ക് മനസ്സിൽ ആയില്ല. ആയാൽ പൊതുവെ വെള്ളയും വെള്ളയും ചേർന്ന വസ്ത്രത്തിൽ മാത്രം ആണ് പ്രത്യക്ഷപെടുക എന്നാൽ ഇത് ആദ്യമായി ആണ്. ഒരു ടീ ഷർട്ടിലും ബെര്മുടയിലും അയാളെ കാണുന്നത്. സംഗീത പെട്ടന്ന് അഞ്‌ജലിയുടെ അടുത്തേക്ക് തിരിഞ്ഞു. സംഗീത :ഓഹ് സോറി അഞ്‌ജലി,, ഞാൻ അറിയാതെ പാർട്ടി കാര്യം എടുത്തു ഇട്ടു അതാണ് അഞ്‌ജലി ഇരിക്കുന്ന കാര്യം പോലും ഞാൻ അങ്ങ് മറന്നു. വിശ്വനാഥൻ :അല്ല അഞ്‌ജലി വല്ലതും കഴിക്കാനോ കുടിക്കാനോ ഓർഡർ ചെയണോ. അഞ്‌ജലി :അയ്യോ വേണ്ട സാർ. വിശ്വനാഥൻ :അല്ല എന്തെങ്കിലും വേണമെങ്കിൽ പറയണം. സംഗീത :അതെ ഞാൻ ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾക്ക് പ്രൈവസി നഷ്ടപ്പെടും അത് കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോകുവാ. എല്ലാം കഴിഞ്ഞു അപ്പുറത്തേക്ക് വന്നാൽ മതി. സംഗീത അവിടെ നിന്ന് എഴുന്നേറ്റു അഞ്‌ജലിയുടെ കയ്യിൽ പിടിച്ചു. സംഗീത :അതെ ഞാൻ തൊട്ട് അപ്പുറത്തെ മുറിയിൽ ഉണ്ട്. എന്നാൽ ഞാൻ പോകട്ടെ,,,
