സംഗീത വിശ്വനാഥനെ കണ്ണ് കാണിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. പോകുമ്പോൾ തന്നെ ഡോർ വലിച്ചു അടച്ചത് കൊണ്ട് ഡോർ ഓട്ടോമാറ്റിക് ലോക്ക് ആയി. അഞ്‌ജലി ആദ്യം ഒന്ന് ഭയന്നു. അപ്പോഴത്തെ ഒരു ആവേശത്തിൽ എടുത്തു ചാടി ഇങ്ങ് പോരുന്നു. വിശ്വനാഥൻ :അഞ്‌ജലി എന്താ ആലോചിച്ചു നിൽക്കുന്നത്. അഞ്ജലി :ഒന്നുമില്ല സാർ. വിശ്വനാഥൻ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകളിൽ പിടിച്ചു സോഫയുടെ അടുത്തേക്ക് നടന്നു. അവളെ അവിടെ ഇരുത്തി അയാളും അവളോട് ചേർന്ന് ഇരുന്നു. അവളുടെ കൈകളിൽ തലോടി കൊണ്ട് ആയാൽ അവളുടെ മുഖത്തേക്ക് നോക്കി. വിശ്വനാഥൻ :എന്താ അഞ്‌ജലി പേടി തോന്നുന്നുണ്ടോ. അഞ്‌ജലി ഒന്ന് തലയാട്ടുക മാത്രം ചെയ്തു. വിശ്വനാഥൻ :മോള് പേടിക്കണ്ട,,, മോളെ ഞാൻ സ്നേഹിക്കാൻ വേണ്ടി അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത്. സ്കൂളിൽ വന്നപ്പോൾ ഞാൻ മോളോട് ഒരു പാട് നേരം സംസാരിച്ചിരുന്നു. ഓർമ്മ ഉണ്ടോ. അഞ്‌ജലി :ഉം ഉണ്ട്. വിശ്വനാഥൻ :അത് മോളോട് ഉള്ള ഇഷ്ടം കൊണ്ടാണ്. ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് എങ്ങനെ ആ മണ്ടൻ ആയ കിഴങ്ങന് കിട്ടി. മോൾക്ക് എങ്ങനെ ആണ് സുഖം ആണോ ആ വീട്ടിൽ അതോ. അഞ്ജലി പെട്ടെന്ന് തല താഴ്ത്തി പിടിച്ചു. ആയാൽ അഞ്‌ജലിയുടെ താടിയിൽ പിടിച്ചു നിവർത്തി. വിശ്വനാഥൻ :എന്താ മോളെ, എന്ത് പറ്റി. അഞ്ജലി :അത് ചേട്ടൻ ഇപ്പോൾ സ്ഥിരം വഴക്ക് ആണ്. അഞ്‌ജലി :എന്ത് പറ്റി മോളെ,, കുടി ആണോ അഞ്‌ജലി :മദ്യപാനം ഒന്നും ഇല്ല,, സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കുന്നത് വീട്ടിൽ വന്ന് എന്നോട് ആണ്. വിശ്വനാഥൻ :മോൾക്ക് അത് മോളുടെ വീട്ടിൽ പറഞ്ഞു കൂടായോ. അഞ്‌ജലി :എങ്ങനെ പറയും സ്നേഹിച്ചു കല്യാണം കഴിച്ച് അയാളുടെ കൂടെ ഇറങ്ങി തിരിച്ചത് അല്ലെ. ഇനി വീട്ടിലേക്ക് എങ്ങനെ തിരിച്ചു പോകും. വർഷങ്ങൾ എത്ര കഴിഞ്ഞു അവർ ആരും എന്നെ തിരക്കി ഇത്വരെ വന്നിട്ടില്ല. വിശ്വനാഥൻ :ഇതൊക്കെ ആണ് എടുത്തു ചാട്ടത്തിൽ പറ്റുന്ന ചില അബദ്ധങ്ങൾ. ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം.
അഞ്‌ജലി :കല്യാണത്തിന് മുൻപ് തേനേ കരളേ കല്യാണം കഴിഞ്ഞു ആദ്യതെ കുറച്ചു നാൾ അങ്ങനെ ആയിരുന്നു. പിന്നെ ചേട്ടൻ സർവീസിൽ കയറി കഴിഞ്ഞപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താറില്ല. ചിലപ്പോൾ എന്തെങ്കിലും സംസാരിച്ചു വന്നാൽ തന്നെ അത് വഴക്കിൽ കലാശിക്കും. വിശ്വനാഥൻ :മോള് പേടിക്കണ്ട ഇനി എല്ലാത്തിനും ഞാൻ കൂടെ ഉണ്ടാകും. മോള് എന്നെ എങ്ങനെ വേണമെങ്കിലും കണ്ടോളു. മോളെ പോലെ ഒരു സുന്ദരി പെണ്ണിനെ മനസിലാക്കാൻ അവനെ പോലെ ഒരാൾക്ക് കഴിയില്ല. മോൾക്ക് എന്ത് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയാം. അഞ്‌ജലി അയാളുടെ മുഖത്തേക്ക് നോക്കി. വിശ്വനാഥൻ :പിന്നെ ബെഡ്റൂമിൽ എങ്ങനെ ആണ് ആള് താല്പര്യമില്ലായ്‌മ ആണോ. അഞ്‌ജലി :ഉം. വിശ്വനാഥൻ :എങ്ങനെ സഹിക്കുന്നു മോളെ നീ അവനെ. ഇനി മോൾക്ക് ഞാൻ ഉണ്ട് വേണമെങ്കിൽ എന്നെ മോളുടെ രണ്ടാം ഭർത്താവ് ആയി കണ്ടോ. ആയാൽ അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലിയുടെ മനസ്സിൽ തണുത്ത വെള്ളം കോരി ഒഴിച്ച ഒരു പ്രതീതി ആയിരുന്നു. വിശ്വനാഥൻ :മോളെ കണ്ടാൽ അറിയാം ഓരോ ദിവസം കഴിയും തോറും മോൾ ആകെ കോലം കേട്ട് വരുകയാണ്. അന്ന് മോളെ സ്കൂളിൽ വെച്ച് കണ്ടപ്പോൾ ഇതിലും നന്നായി ഇരുന്നത് ആയിരുന്നു. ഇപ്പോൾ നന്നായി അങ്ങ് ചടച്ചു പോയി. മോൾക്ക് ഒരു ജ്യൂസ് ഓർഡർ ചെയ്യട്ടെ. അഞ്‌ജലി :അയ്യോ വേണ്ട സാർ. വിശ്വനാഥൻ :മോള് ഇങ്ങനെ സാറെ സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു ഇഷ്ട്ട കുറവ് പോലെ. മോള് എന്നെ അങ്ങനെ വിളിക്കേണ്ട. അഞ്‌ജലി :പിന്നെ. വിശ്വനാഥൻ :മോള് ഹസ്ബൻഡിനെ എന്താ വിളിക്കുന്നത്. അഞ്‌ജലി :ചേട്ടാന്ന്..,, വിശ്വനാഥൻ :എന്നാൽ എന്നെയും അങ്ങനെ വിളിച്ചു കൂടെ. മോളുടെ രണ്ടാം ഭർത്താവിനെ പോലെ എന്നെ കണ്ടു കൂടെ. അഞ്‌ജലിയ്ക്ക് അപ്പോൾ തോന്നിയത് തന്റെ അച്ഛനോളം പ്രായം തോന്നിക്കുന്ന ഒരാളെ ഭർത്താവ് ആയി എങ്ങനെ കാണും എന്നാണ്. എന്നാൽ വൈശാഖനെ പറ്റി ഓർത്തപ്പോൾ അവൾ മനസ്സിൽ വിശ്വനാഥൻ പറയും പോലെ അനുസരിക്കാം എന്ന് കരുതി.
