എടി നിന്റെ അമ്മയെ ഒന്നൂടി കയ്യിൽ എടുക്കണം, എന്നിട്ട് നമ്മുക്ക് എവിടേലും stay ചെയ്യുന്ന പോലെ ഒരു ട്രിപ്പ് പോകണം,വീട്ടുകാരുടെ സമ്മതത്തോടെ ആണേൽ പിന്നെ ടെൻഷൻ ഒന്നും വേണ്ടല്ലോ
ജെസ്സി : എടാ.. എനിക്കും ആഗ്രഹം ഉണ്ട്, ബട്ട് അമ്മയോട് എങ്ങനെയാ ചോദിക്കാ.. എന്ത് ആണേലും നമ്മളെ രണ്ട് പേരെയും ഒറ്റയ്ക്കു അങ്ങ് വിടുമോ.. വല്ല ഡൌട്ട് ഉം വരുമോ
ഫൈസൽ : ആന്റി യോട് ഞാൻ ചോദിച്ചോളാം, പിന്നെ വേറെ ആരും അറിയണ്ടാ എന്നൊക്കെ പറഞ്ഞ്, convince ചെയ്തിട്ട് അങ്ങ് പോകാം..
എന്തായാലും നാളെ ഞാൻ അവിടേക്കു ഒന്ന് വരാം, ആന്റി യോടും വരുന്നോ എന്ന് ചോദിക്കാം, ബട്ട് ജോബ് ഒക്കെ ഉള്ളത് കൊണ്ട് വരാൻ ചാൻസ് ഇല്ലാ, എന്നാലും formality യ്ക്ക് വേണ്ടി ചോദിക്കാലോ, അപ്പോൾ ഡൌട്ട് തോന്നില്ല
ജെസ്സി : അത് ശെരിയാ.. എന്നാൽ ഓക്കേ ഡാ, ഗുഡ് നൈറ്റ്,, ഉമ്മാ
ഫൈസൽ : ഗുഡ് നൈറ്റ് ഡി…
ജെസ്സി : ഓ ഒരു ഉമ്മ ഒക്കെ തിരിച്ച് തരാൻ ചെറുക്കന് ഇത്ര ജാഡ ആയോ..
ഫൈസൽ : എടി മൈരേ…sry ഡി.. എനിക്ക് അങ്ങനെ പ്രേമിച്ചു ശീലം ഒന്നും ഇല്ലാലോ.. എന്റെ മുത്ത് ന് ummah…love you ഡി…നാളെ കാണാം
അങ്ങനെ next day അന്നത്തേ പരിപാടി
ഒക്കെ കഴിഞ്ഞു, ഈവെനിംഗ് ആയപ്പോൾ അവളുടെ വീട്ടിലേക് പോയി.. ആന്റി work കഴിഞ്ഞു വന്നിട്ട് ഉണ്ടായിരുന്നു..
ഞാൻ എല്ലാവർക്കും ഷവർമ ഒക്കെ വാങ്ങി ആണ് പോയത്
ആന്റി : അല്ല ഇത് ആരും എന്റെ ഫൈസൽ മോനോ.. എന്താ കയ്യിൽ കവർ ഒക്കെ
ഫൈസൽ : അത് ഷവർമ ആണ് ആന്റി.. നിങ്ങൾ ഒന്നും കഴിച്ചൊന്നും ഇല്ലാലോ
ആന്റി : കണ്ടോടി ജെസ്സി.. എന്റെ മോന്റെ സ്നേഹം.. നിയൊക്കെ work കഴിഞ്ഞു വരുമ്പോൾ എനിക്ക് വല്ലോ കൊണ്ട് വരാറുണ്ടോ, എന്നിട്ട് ആന്റി എന്നെ കെട്ടിപിടിച്ചു എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു, food അകത്തേക്കു കൊണ്ട് പോയി പ്ലേറ്റ് ഒക്കെ എടുത്ത് വന്നു, ഞങ്ങൾ കഴിച്ചോണ്ട് ഓരോന്ന് ഒക്കെ സംസാരിച്ചു
ഫൈസൽ : ആന്റി…നമ്മൾക്കു 3 പേർക്കും എവിടേലും ഒരു ചെറിയ ട്രിപ്പ് പോയാലോ എന്നിട്ട് ഒരു നൈറ്റ് stay ഒക്കെ ചെയ്തിട്ട് വരാം..
ആന്റി : മോനെ.. ആന്റി യ്ക്ക് ഇപ്പോൾ ലീവ് ഒന്നും കിട്ടാൻ ചാൻസ് ഇല്ലടാ…ആകെ സൺഡേ ഫ്രീ ഉള്ളു, എന്നാലും ട്രാവൽ ചെയ്യാൻ ഉള്ള mood ഇല്ലടാ..
ഫൈസൽ : എന്നാൽ കുഴപ്പമില്ല ആന്റി.. നിങ്ങൾ ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി, ഞാൻ just ചോദിച്ചെന്നെ ഉള്ളു
ആന്റി : മോൻ വിഷമായോ…അല്ല നിങ്ങൾക് രണ്ട് പേർക്കും പോയാൽ എന്താ.. അവളുടെ mind ഒക്കെ ഒന്ന് റിഫ്രഷ് ആകട്ടെ.. അടുത്ത തവണ ഞാനും വരാം എനിക്ക് ഒരു രണ്ട് വീക്ക് അത്രേം workload ഒക്കെ ഉണ്ടെടാ മോനെ
ജെസ്സി : അങ്ങനെ ആണേൽ നമ്മൾക്കു പോകാം ഫൈസി.. എനിക്ക് എന്തായാലും ഫ്രൈഡേ ഈവെനിംഗ് തൊട്ട് ഫ്രീ ആണ്.. എത്ര കാലം ആയി എവിടേലും പോയിട്ട്
ഫൈസൽ : അല്ല ആന്റി, നമ്മൾ രണ്ട് പേര് കുഴപ്പം ഒന്നും
ഇല്ലാലോ, ഇവളുടെ hus, അവരുടെ ഫാമിലി യോ ആരേലൊക്കെ അറിഞ്ഞാൽ ആകെ കുഴപ്പം ആകുമോ
ആന്റി : oh പിന്നെ.. എന്റെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളു.. നീ എന്റെ സ്വന്തം മകനാണ്.. അവളുടെ അനിയൻ, ഒരു ആപത്തു ഘട്ടത്തിൽ നിയെ ഉണ്ടായിരുന്നുള്ളു ഞങ്ങള്ക്ക് ഒരു ആശ്വാസം ആയിട്ട്, ഇനിപ്പോ എന്റെ മോളുടെ സന്തോഷം എന്താണോ അതാണ് എനിക്ക് വലുത്.
നിനക്ക് വല്ല പേടി യും ഉണ്ടേൽ തന്നെ നിങ്ങൾ പോകാനേ ആര് അറിയാൻ ആണ്,അല്ല നിങ്ങൾക് വയനാട് പോകണോ, അവിടെ എനിക്ക് പരിജയം ഉള്ള ഒരു ഫ്രഡ് ന്റെ പ്രോപ്പർട്ടി ഉണ്ട്
ഫൈസൽ : ആണോ ഞാനും വയനാട് പോയിട്ടൊന്നും ഇല്ലാ.. കാടും, ആാാ ഒരു climate ഉം ഒക്കെ എനിക്ക് വല്യ ഇഷ്ടാണ്
ആന്റി : ആണോ.. എന്നാൽ നിങ്ങൾ അവിടേക്കു ചെന്നോ.. Stay ഒക്കെ എന്റെ വക.. Infinity pool ഉം, ട്രെക്കിങ്, food എല്ലാം അവിടെ തന്നെ കിട്ടും..
നിങ്ങൾ അടിച്ചു പൊളിച്ചിട്ട് വാ, ഞാൻ എന്നാൽ അവനെ വിളിച്ചു റൂം അറേഞ്ച് ചെയ്യാം
അങ്ങന ആന്റി stay ഒക്കെ set ആക്കി, ഫ്രൈഡേ നൈറ്റ്, സാറ്റർഡേ നൈറ്റ് ഉം എന്നിട്ട് സൺഡേ തിരിച്ചു വരണേ പോലെ ബുക്ക് ചെയ്തു
