സ്നേഹംമയം
SnehaMayam | Author : kamukan
എന്റെ ആദ്യ സംരംഭമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം വലിയ എഴുതി പരിചയമൊന്നുമില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ഞാൻ ഇവിടെ അവതരിപ്പിക്കുന്നു അപ്പോൾ ഇനി കഥയിലേക്ക് കടക്കാം അല്ലേ .
ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന് എന്റെ കല്യാണം ആയിരുന്നു. എന്റെ പൊന്നു എന്നേകാൽ രണ്ടു വയസ്സ് കൂടി എന്റെ ചേച്ചി. നവവധു ആയി സെറ്റ് സാരീ ഉടുത്തു വളരെ മനോഹരി ആയി രജിസ്റ്റർ ഒപ്പ് വക്കുമ്പോൾ എന്നേ ഒന്നു നോക്കി. ആ പുഞ്ചിരി അന്നു ഇന്ന് എന്റെ സ്വന്തം ആയിരിക്കുന്നെ.
സ്നേഹംകൊണ്ട് എന്നെ മൂടാൻ വന്നവളാണ് എന്റെ പൊന്നു. ചന്ദനത്തിൽ മുല്ലപ്പൂവിനെ മണമുള്ള എന്റെ പൊന്നു. ഇന്ന് അവൾ എന്റെ മാത്രം ആണ്. എന്റെ പെണ്ണ് ഇന്നും എന്റെ വിസ്മൃതിൽ അവളുടെ മുഖം ഉണ്ട് . അന്നു ഒരു പ്രഭാത കാലമായിരുന്നു ഞാൻ എന്റെ പൊന്നുവിനെ കാണുന്നത് പട്ടുപാവാടയും അണിഞ്ഞ ചന്ദനത്തിന് നൈർമല്യമുള്ള ഒരു മുല്ല മുട്ട് ചിരിയോടു കൂടി അവൾ എന്നിലേക്ക് എന്റെ മനസ്സിലേക്ക് കടന്നു ചെന്നു ഞാൻ പോലും അറിയാതെ ഞാൻ അനുരാഗത്തിലേക്ക് പോവുകയായിരുന്നു.
എന്റെ പേര് തെച്ചിക്കാട്ട് ഉണ്ണിമേനോൻ തെച്ചിക്കാട്ട് തറവാട്ടിലെ രാമൻ കൃഷ്ണനെയും രുക്മിണിയുടെ ഏകമകൻ ആയിരുന്നു ഞാൻ. കാശിനും പണത്തിന്റെ സുഖത്തിൽ നടന്ന ഒരു കാലമായിരുന്നു എനിക്കുണ്ടായിരുന്ന.എന്നും സഞ്ചാരത്തിൽ പ്രിയനായിരുന്നു എന്നെ പ്രണയത്തിന്റെ വിസ്മൃതിയിൽ എത്തിച്ച് എന്റെ പൊന്നു നെയാണ് ഇന്നു ഞാൻ കണി കണ്ടത്. പേര് പോലെ കുഞ്ഞിന്റെ തിളക്കമായിരുന്നു അവളുടെ ഓരോ ചിരിയിലും. അവളെ കണ്ട ഈ പ്രഭാതം എന്റെ മനസ്സിൽ നിറഞ്ഞു തുള്ളികൊണ്ടിരിക്കുന്നു സ്നേഹത്തിന്റെ മനോഹാരിത യായിരുന്നു അവളുടെ ഓരോ ചൊടിയും.
അവളെ സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തെ ജോഗിങ് കഴിഞ്ഞു ഞാനെന്റെ തറവാട്ടിലേക്ക് കയറിച്ചെന്നു. കുളിയും കഴിഞ്ഞു കോളേജ് പോകാൻ തയ്യാറാകുപോൽ കണ്ണാടിയുടെ മുന്നിൽ മുല്ലമൊട്ട് ചിരി എന്നിലേക്കു ഒഴുകിവന്നു അപ്പോൾ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു നിന്റെ ജീവിതസഖി ഇവൾ തന്നെയാണ് എന്ന്. ഇന്നായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ഈസ് വരുന്ന ദിവസം മാർത്തോമ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു എന്റെ എംബിഎ പഠിത്തം. കോളേജിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു ആയതിനാൽ തന്നെ എന്താവശ്യത്തിനും ഞാൻ അവരുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു . കൂടെയുണ്ടായിരുന്നവർ എല്ലാം പുതിയ വന്നാൽ ഫസ്റ്റ് ഇയർ പിള്ളേരെ പ്രാഗ് ചെയ്യുമ്പോൾ എന്റെ മനസ്സില് ആയിരങ്ങളുടെ ആ കരിനീലക്കണ്ണുള്ള പെണ്ണേ ആയിരുന്നു.
ആരാണ് അവൾ എവിടെയാണ് അവൾ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു സമയം. അന്നത്തെ കലാപരിപാടികൾ കഴിഞ്ഞ് സ്ഥിരമായി സ്ഥിരമായി ചായ കുടിക്കുന്ന രാഘവേട്ടനെ കടയിലേക്ക് ബൈക്ക്
വായിക്കുമ്പോഴും എന്റെ മനസ്സിൽ അവളായിരുന്നു. കൂട്ടുകാരെ ഇറക്കി തിരിച്ചു വീട്ടിൽ പോകുന്നത് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു അവളെ കാണാൻ കഴിയും എന്ന്.
തറവാട്ടിലേക്ക് ബൈക്ക് വായിച്ചിട്ടില്ല ഇപ്പോൾ അവിടെ നിൽക്കുന്നത് നമ്മുടെ മാതാശ്രീ രുക്മിണി അമ്മ. അമ്മയുടെ കവിളി മരിച്ചിട്ട് നേരെ ഞാനെന്റെ റൂമിലേക്ക് വച്ചുപിടിച്ചു അവിടെ എത്തിയിട്ട് നിന്റെ മനസ്സിൽ എനിക്ക് നിയന്ത്രിക്കാനായി ആയില്ല അത്രമാത്രം ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുന്നു നേരെ കൂടിയായിരുന്നു അത്. ഉറക്കത്തിലെ ഏതോ യാമത്തിൽ എന്നെ തേടി വരും എന്ന് മനസ്സിലുറപ്പിച്ചു നിന്ന് എന്റെ പൊന്നു അവൾ ഇന്ന് എന്റെ സഹധർമ്മിണി ആണ്.
ഞങ്ങളുടെ രജിസ്ട്രേഷൻ പ്രോഗ്രാം എല്ലാം കഴിഞ്ഞു ബൊക്ക പിടിച്ചു നിൽക്കുമ്പോൾ എന്റെ മനസ്സിലോടിയെത്തിയത്. അവളും ആയുള്ള അനുരാഗസ്നേഹം തന്നെയായിരുന്നു. പിറ്റേന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ അവളെ ഒന്നു കാണിച്ചു തന്നെ എന്റെ കണ്ണാ എന്നാണ് എന്റെ പ്രാർത്ഥന. എന്തുകൊണ്ട് എന്നാൽ അത്ര ഇഷ്ടം ആയിരുന്നു.എനിക്ക് എന്റെ പൊന്നുവിനെ. അന്നൊരു ഞായറാഴ്ചയായിരുന്നു പതിവുപോലെ ജോഗിങ്നെ പൊയ്ക്കൊണ്ടിരുമ്പോൾ അന്നു അവൾയെ വീണ്ടും കാണുന്നത്. സദാശിവം കൈമൾന്റെ വീട്ടിൽ പുതിയതായി ജോലിക്ക് വന്ന പെണ്ണായിരുന്ന എന്റെ പൊന്നു.
