ആ നീല പട്ടുപാവാട എടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെ മനസ്സ് വെള്ളമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ ഈ ലോകം തന്നെ എന്റെ മുന്നിൽ വന്നത് പോലെ എനിക്ക് തോന്നി. ആ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഉണ്ടായിരുന്നു കൈമുട്ട് എന്നോട് ചോദിച്ചു ഉണ്ണി സുഖമല്ലേ അച്ഛൻ എന്തിയേ ഇങ്ങോട്ട് കാണുന്നില്ലല്ലോ ഇപ്പോൾ. പുള്ളിയോട് സംസാരിക്കുമ്പോഴും എന്റെ മനസ്സു മുഴുവൻ ആ പട്ടുപാവാട കാരി ആയിരുന്നു.
എന്താ ഒന്നും മിണ്ടാത്തെ കൈമൾന്റെ ശബ്ദത്തിലാണ് ഞാൻ പുനത്തിൽ തിരിച്ചുവന്നത്. ഞാൻ പോകുവാ എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോഴുയും അവളായിരുന്നു എന്റെ മനസ്സിൽ എന്റെ പൊന്നു. അന്ന് രാത്രി അവളെ കാണണമെന്ന് മോഹത്തോടുകൂടി ആ മതിൽ ചാടുവാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ രാത്രിയുടെ യാമത്തിൽ അവളെ കാണാനുള്ള മോഹത്തോടുകൂടി പതിഞ്ഞ അടുക്കള വാതിൽ ചെല്ലുമ്പോൾ അടുക്കളയുടെ ഓരോരുത്ത തണുത്ത് വിറച്ച് കിടക്കുകയാണ് എന്റെ പൊന്നു ഞാൻ ശ്രദ്ധിക്കുന്ന അവളുടെ കാല് അടികൊണ്ട പാടുകൾ കാണാം വല്ലാതെ എന്റെ മനസ്സ് പൊളിച്ചു.
അവളുടെ മനോഹരമായ ഉറക്കം നോക്കി കൊണ്ട് ഞാൻ തിരിച്ച് വീട്ടിൽ ചെല്ല്പ്പോൾ ഒരു മനസ്സിൽ സമാധാനം ഉണ്ടായിരുന്നില്ല. എങ്ങനെ എങ്കിലും അവളെ സ്വന്തം ആകണം എന്ന് ഞാൻ മോഹിച്ചു. പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നു പല്ല് തേപ്പ് കഴിഞ്ഞു പതിവ് പോലെ ജോഗിങ് പോകാൻ റെഡിയായി നില്കുമ്പോളയും ഇന്നലെ അവളുടെ കാലിൽ ഉണ്ടായിരുന്നു മുറിവിനെ തന്നെയായിരുന്നു എന്റെ മനസ്സിലുള്ള ചിന്ത അവളെ കാണാനുള്ള മോഹത്തോടെ കുട്ടി
ഞാൻ കൈമൾഇന്റെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവിടെ പുള്ളിഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവളെ കാണാൻ എനിക്ക് സാധിച്ചു അവൾ അവിടെ മുറ്റമടിക്കുക ആയിരുന്നു. ഞാൻ അവളുടെ അടുത്ത ചെല്ലുമ്പോൾ എന്തോ ഒരു ഭയം അവളെയിൽ കാണാൻ എന്നിക്കു സാധിച്ചു. എന്നാലും ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു എന്താ പേര് എന്ന് വിറക്കുന്ന ചൂണ്ട്ടുകൂടി അവളെന്നോട് പറഞ്ഞു പൊന്നു എന്ന് അപ്പോൾ തന്നെ കൈമൾ ഇന്റെ ഭാര്യ അവളെ വിളിച്ചിരുന്നു. അവളുടെ നനവാർന്ന വിധിക്കണം എന്നെ തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു.
പിന്നീട് ഞാൻ നേരെ കോളേജിലേക്ക് പോയി തിരിച്ച് വരുന്നു വഴിയിൽ ഞാൻ ഓർമ്മമിച് രാത്രി അവളെ കാണാൻ പോകണം എന്ന്. മതിൽ ചാടി ചെന്ന് അടുക്കള വാതിലിൽ എത്തിയപ്പോൾ എനിക്ക് അവളെ കാണാൻ പറ്റി പൊന്നു പെട്ടെന്നുതന്നെ അവിടെയുള്ള ഒരു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അതാ കൈമൾ ആയിരുന്നു. തന്റെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്റെ പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടു അയാൾ നടന്ന് കൊണ്ട് അടുത്തെത്തി സ്പർശിക്കാനും ചെല്ലുമ്പോൾ നിന്റെ മനസ്സ് മനസ്സ് നിയന്ത്രണങ്ങൾക്ക് അപ്പുറമായി അവളുടെ കാലിൽ സ്പർശിച്ച അപ്പോൾ തന്നെ അവൾ ഞെട്ടിയുണർന്നു ചെറിയ ആർമി ശബ്ദത്തോടുകൂടി പറഞ്ഞു എന്നേ ഒന്നും ചെയ്യില്ലേ എന്ന് ആ പന്ന വെകിടു ചിരിയോടെ കൂടി പറഞ്ഞു നീ പേടിക്കേണ്ട നീ സഹകരിച്ചയാൽ നിനക്ക് എന്തും തരാം എന്ന് അയാൾ പറഞ്ഞു.
എന്നെ ഒന്നും ചെയ്യല്ലേ എന്ന് കൈകൂപ്പി കൊണ്ട് അയാളുടെ മുൻപിൽ നിന്നും എന്നിട്ടും അയാൾ അടങ്ങിയില്ല അവളെ ബ്ലൗസ് വലിച്ചു കീറാൻ തുടക്കുമ്പോൾ ഞാൻ ഡാ എന്ന് വിളിച്ചു ആ വാതിൽ ചവുട്ടി തുറന്നു കൊണ്ട് അകത്തുകേറി. പന്ന കഴുവേറി മോനെ എന്റെ വീട്ടിൽ നീ എന്ത് ചെയ്യുന്നു എന്ന് അയാൾ ചീറി പിന്നെ അവളെ നോക്കി നീ ഇവനെ വിളിച്ചു കെറ്റി അല്ലെ തേവിടിച്ചി എന്ന് പറഞ്ഞു അവളെ അടിച്ചു.അപ്പോൾ എന്റെ നിയന്ത്രണവും പോയി ഞാൻ നേരെ അവനെ പിടിച്ചു അടിച്ചു ചവിട്ടിക്കൂട്ടി.
പിന്നെ അവളുടെ കൈയ്യും പിടിച്ചു ഞാനിറങ്ങി നേരെ എന്റെ വീട്ടിലേക്ക് ചെന്നു അപ്പോൾ അവിടെ എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു അവർ എന്നെ കണ്ടു ചോദിച്ചു ഇതാരാ അപ്പോൾ ഞാൻ വരണ്ട ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ് എന്ന്. അച്ഛൻ ചോദിച്ചു ഏതാ കുല ഏത് ജാതിയും എന്ന് വേലക്കാരി ആയിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്നോട് പറഞ്ഞു ഒന്നല്ലെങ്കിൽ ഇവളെ ഉപേക്ഷിച്ച് നിനക്കിവിടെ കഴിയാം അല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങണം ഒന്നും തന്നെ നോക്കിയില്ല അമ്മയുടെ അടുത്ത് ചെന്ന് ആശീർവാദവും മേടിച്ചു ചെയ്യാൻ പഠിപ്പുര വാതിൽ ഇറങ്ങി.
