സ്നേഹംമയം 8New 

എന്നിട്ടും ഞാൻ തിരിഞ്ഞു നോക്കി

എന്റെ വീട്. ഇത്രയും നേരമായി യാതൊന്നും സംസാരിക്കാതെ എന്റെ പൊന്നു എന്റെ കൂടെ ഉണ്ടായിരുന്നു നടക്കുന്ന വഴി ഞാൻ കണ്ടു അവളുടെ ബ്ലൗസിന് അവിടെ കീറിയിരിക്കുന്നു. എന്റെ ജാക്കറ്റ് ഊരി ഞാൻ അവൾക്ക് കൊടുത്തു അതാണ് ഇരട്ടി അവളുടെ കൈയ്യും പിടിച്ചു ഞാനൊരു ലോഡ്ജിലേക്ക് യാത്രയായി അവിടെ എത്തിയപ്പോൾ പലരും മറ്റേ കണ്ണുകൊണ്ട് ഞങ്ങളെ നോക്കി. അതൊന്നും ഗൗനിക്കാതെ രജിസ്റ്ററിൽ അഡ്രസ്സും എഴുതി താക്കോൽ വാങ്ങിച്ചു മേഖലയിലേക്ക് ചെന്നു. അവിടെ എത്തിയിട്ടും പൊന്നു ഒന്നും സംസാരിക്കുന്നില്ല. അത്രനേരത്തെ വിരാമമിട്ടുകൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

എന്താ താൻ ഒന്നും മിണ്ടാത്തെ ഇരിക്കുന്നെ കഴിഞ്ഞതെല്ലാം കഴിഞ്ഞു അതെല്ലാം ഒരു സ്വപ്നം പോലെ കാണണം എന്ന് പറഞ്ഞിട്ടും അവൾ ഒന്നും തന്നെ സംസാരിക്കുന്ന ഇല്ല. പിന്നെ ഒരു കരച്ചിലായിരുന്നു അവൾ പറഞ്ഞു തുടങ് എന്നെ രക്ഷിച്ചതിന് ഒരുപാട് നന്ദി എന്ന് അവൾ പറഞ്ഞു എനിക്ക് ആകെ സ് സ്വന്തമായി ഉണ്ടായിരുന്നത് എന്റെ മാനം മാത്രമായിരുന്നു. അത് കൂടെ നശിച്ചിരുന്നു ഞാൻ മരിച്ചേനെ എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്റെ ഹൃദയം എന്തെന്നില്ലാത്ത വേദനകൊണ്ട് നുറുങ്ങി.

ഞാൻ അവളോട് പറഞ്ഞു എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണെന്ന് അവളെ വിശ്വാസം ആകാതെ മുഖത്തേക്കു നോക്കി ലോകം മുഴുവനും അവളുടെ ശരീരത്തെ മാത്രമേ കിട്ടുള്ളൂ അവളുടെ മനസ്സ് കാണാൻ ആരും അന്നില്ലായിരുന്നു. അവർക്കൊന്നും തന്നെ മിണ്ടിയില്ല അവൾ പറഞ്ഞു തുടങ്ങി തന്റെ പതിനാറാം വയസ്സയിൽ തന്നെ അവളുടെ അച്ഛനും അമ്മയും മരിച്ചു പിന്നെ അകന്ന ബന്ധു വീട്ടിൽ വീട്ടിലായിരുന്നു താമസം ഒരു വേലക്കാരി പോലെ അവൾ ജീവിച്ചു. അത് അതുകഴിഞ്ഞ് തന്റെ 26 മത്തെ വയസ്സിൽ അന്ന് കൈമൾ ഇന്റെ വീട്ടിൽ വരുന്നത്.

അവിടെ വന്നപ്പോൾ മുതൽ അയാളുടെ ഭാഗത്ത് ഇതിനൊക്കെ ഉണ്ടായ ഒരുപാട് ദുരഅനുവിഭവങ്ങൾ അവൾ പറയുന്നത് കേൾക്കുമ്പോൾ എന്റെ ചങ്കാണ് തകർന്നു. എന്തിനും ഏതിനും ഞാൻ ഒപ്പം ഉണ്ടാവുമെന്ന് ഞാൻ അവൾക്ക് നൽകി. അവളോട് ഉറങ്ങിക്കോളൂ ഞാൻ എന്തു പറഞ്ഞു നിലത്ത് പായ വിരിച്ചു കിടന്നു. അവൾ ഒത്തിരി നിർബന്ധിച്ചു കട്ടിലിൽ കിടക്കാൻ ഞാൻ പറഞ്ഞു താൻ അവിടെ കിടന്നു ഞാൻ ഈ പായയിൽ കിടന്നോളാം എന്ന്. പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി നെറ്റിയിൽ ചന്ദനവും ആയി അവൾ എന്നെ വിളിച്ചു. ഒരു ദേവതയെ പോലെ ഉണ്ടായിരുന്നവയാൾ.

പിന്നെ ഞാൻ പോയി മുഖം കഴുകി വന്നു. അത് കഴിഞ്ഞ് താഴെ പോയി ചെക്ക് ഔട്ട് ചെയ്തു. വയറിന്റെ ബാൻഡ് മേളം തുടങ്ങിയിരുന്നു പിന്നെ അവളെ കൊണ്ട് ഹോട്ടൽ പോയി ഫുഡ്‌ കഴിച്ചു. ഒരു വാടക വീട് വേണ്ടി അന്വേഷിച്ചു തുടങ്ങി. അവസാനം 2500 രൂപ വാടക ഒരു ചെറിയ വീട് കിട്ടി.

പോകുന്ന വഴി ടെസ്റ്റിസ് നിന്ന് അവള്ക്ക് ഡ്രസ്സ്‌ എടുത്തു പിന്നെ എന്നിക്കു രണ്ടു മൂന്ന് ഷർട്ട്‌യും പാന്റും എടുത്തു പിന്നെ അടുക്കളയിൽ വേണ്ടേ സാധനങ്ങൾ മേടിച്ചു വാടക വീട്ടിലേക്ക് യാത്രയായി. അവിടെ എത്തിയിട്ടും എന്തൊരു അകലം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോട് സംസാരിക്കാൻ എന്തോ ഒരു മടി ഉള്ളതുപോലെ എനിക്ക് തോന്നി.

പിന്നെ അവൾ തന്നെ ഉച്ചയ്ക്കുള്ള ആഹാരം ഉണ്ടാക്കി വളരെ സ്വാദുള്ള ആഹാരം തന്നെയായിരുന്നു ഉണ്ടാക്കി ഞാൻ അവളോട് പറയുകയും ചെയ്തപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണില്ല.രാത്രിയിൽ ഞാൻ എന്റെ വീട് നെ കുറിച്ച് ചിന്തിച്ചു ഇരിക്കുമ്പോൾ അന്ന് അവളെക്ക് എന്തോ ഒരു വേദന കൊണ്ടു പുളയുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ ചോദിച്ചു അപ്പോൾ അവാൾ പറഞ്ഞു എല്ലാം മാസം വരുന്നു അന്ന് എന്ന് എന്നിക്കു മനസിൽ ആയി മെൻസസ് ആയി എന്നു ഞാൻ ചോദിച്ചു നപ്കിന് ഇല്ലേ എന്നു അത് എന്ത് എന്നു അവളെ എന്നോട് ചോദിച്ചു അപ്പോൾ അപ്പോൾ ഈ സമയത്തിൽ അവളെ എന്താ ഉപയോഗിക്കുന്നത്.

അപ്പോൾ തന്നെ മനസ്സിൽ ആയി അവൾ തുണിയാണ് എന്ന് പിന്നെ ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു ആഹാരം മേടിച്ചു പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയി പാട് ഉം മേടിച്ചു പിന്നെ വയർ വേദനയ്ക്കുള്ള ഗുളിക മേടിച്ചു അത് കഴിഞ്ഞു തെർമോബാഗ്യും മേടിച്ചു തിരിച്ചു ചെന്നുപോൽ പൊന്നു വല്ലാത്ത വേദന കൊണ്ടു പോളയുവാ അത് കണ്ടു വല്ലാത്ത വേദന എന്നിക്കു തോന്നി പിന്നെ എന്നേ കണ്ടപ്പോൾ ഒരു സന്തോഷം ആ മുഖത്തിൽ ഞാൻ കണ്ടു.അവൾയുടെ അടുത്ത പോയപ്പോൾ ഞാൻ ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് എന്നു ചുമ്മാ ചോദിച്ചു ആ മനസ്സ് അറിയാൻ അത്ര തന്നെ നമ്മളോട് അന്ന് കളി.

Updated: August 15, 2026 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *