“അതിനു നീ സത്യം അറിഞ്ഞു എന്ന് നിനക്കു അറിയില്ലല്ലോ….
“ഇനി ഞാൻ അവന്റെ കൂടെ ജീവിക്കില്ല …..
“അത് ഒക്കെ ശരി ആണ് …. അതിനു മുൻപ് അവനെയും അവളെയും ഒരുമിച്ചു കാണണം ….. എന്നിട്ടു നമ്മളെ 2ഇനിയും ചതിച്ചതു എന്തിനാ എന്ന് ചോദിക്കണം … അത് കഴിഞ്ഞു മതി …. ബാക്കി ഒക്കെ …
“നീ എന്താ ഉദ്ദേശിക്കുന്ന ,,,,,
“നമ്മൾ പോകുന്നു ….
“എങ്ങോട്ട് ?
“അവർ ഉള്ളടത്തെക്ക് …എന്നിട്ടു 2ഇനിയും കൈയോടെ പിടികൂടണം
സോനാ ഹരി പറഞ്ഞത് ശരി വെച്ച് …
അച്ഛനും അമ്മയും വിളിച്ചാ സമയവും സോനാ കള്ളം പറഞ്ഞു … എന്നിട്ടു ഒരു കല്യാണ work ഉണ്ട് കുറച്ചു ദൂരെ ആണ് … അത്കൊണ്ട് ഇവിടെ കാണില്ല എന്ന വീട്ടുകാരോട് പറഞ്ഞു ….
സോനാ ഹരിയോട് ഒപ്പം തിരുവന്തപുരത്തേക്ക് പോകാൻ റെഡി ആയി …
സോനാ ഒരുങ്ങി വന്നത് കണ്ടു ഹരി അവളെ കണ്ണ് എടുക്കാതെ നോക്കി ….
“എന്താടാ നീ ഇങ്ങനെ നോക്കുന്ന ….
“ഇങ്ങനെ ഒരുങ്ങിയാൽ ഏത് ആളാ നോക്കി പോകാത്ത
“ഓഹ് …. ഇവിടെ മനസ് തകർന്നു ഇരികുമ്പോള അവന്റെ സുഖിപ്പീരു …
“നീ എന്തിനാ സോനാ … ഇങ്ങനെ muscle പിടിക്കുന്ന … നമ്മളെ വേണ്ടാത്തവരെ ഓർത്തു നമ്മൾ എന്തിനാ സങ്കടപെടുന …
അത് പറഞ്ഞു അവൻ സോനയുടെ ഇടുപ്പിൽ കൈ വെച്ച് ചേർത്ത് നിർത്തി ….
“നിന്നെ ഇപ്പോൾ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും …
“ചുമ്മാ ഇരി ഹരി … ഇന്നലെ രാത്രി മുഴുവൻ കടിച്ചു തിന്നതിന്റെ പാഡ് ഇപ്പോളും ഉണ്ട് …
അവൻ അവളെ ഉമ്മ വെക്കാൻ വന്നു …
സോനാ തല വെട്ടിച്ചു ,,, അവനെ തെള്ളി …
“വെറുതെ ഇരി ഹരി … വാ നമ്മുക്ക് ഇറങ്ങാം ….
“ഒരു കിസ് എങ്കിലും ഞാൻ ചെയ്തോട്ടെ ….
“ഇയ്യെടാ … ഇപ്പോൾ ഞാൻ അതിനു അനുവദിച്ചാൽ നീ അതിൽ ഒന്നും നിർത്തില്ല … എന്ന് എനിക്കു അറിയാം …
“വേണേ സമയം ഉണ്ട് …
“കൊല്ലും ഞാൻ …. ഇന്നലെ രാത്രി ആവിശ്യത്തിന് ഉണ്ടായിരുന്നു അത് മതി ….
സോനയുടെ കട്ടി ഉള്ള വാക്കിനു മുന്നിൽ ഹരി ഒന്ന് വിട്ടു കൊടുത്തു ….
“എനിക്കു ആവിശ്യം ഇപ്പോൾ വർഷയും അജുവിനെയും ആണ് … അത് കഴിഞ്ഞ പിന്നെ ഇവളെ എങ്ങനെ കൈകാര്യം ചെയണം എന്ന് നല്ലപോലെ അറിയാം ” ഹരി മനസ്സിൽ പറഞ്ഞു …
അന്ന് വൈകുനേരം ആയപ്പോൾ സോനയെ ഹരി ഹോസ്പിറ്റലിൽ കൊണ്ടുപോയി അജുവിനെ കാണിച്ചു …
സോനാ അങ്ങോട്ട് ചെല്ലാൻ പോയതും ഹരി തടഞ്ഞു …
“ഇപ്പോൾ ഇവിടെ വെച്ച വേണ്ട … 2 പേരെയും നമ്മുക്ക് സ്വാകാര്യം ആയി കാണാം…
കുറച്ചു സമയം അജുവിനെ ദൂരെ നിന്ന് സോനാ നോക്കി …
ആ സമയം നേഴ്സ് കുഞ്ഞിനെ അജുവിന്റെ കൈയിൽ കൊണ്ട് കൊടുക്കുന്ന സോനാ കണ്ടു …
അജു ആ കുഞ്ഞിനെ വാങ്ങുന്നതും … അവൻ ആ കുഞ്ഞിനെ ഉമ്മ വെക്കുന്നതും അവൾ നോക്കി നിന്ന് …
അത് കണ്ടപ്പോൾ ശരിക്കും സോനക് ദേഷ്യവും സങ്കടവും ഒക്കെ കൂടി കടൽ പോലെ ആയിരുന്നു അവളുടെ മനസ് … അവൾ പിന്നെ അതികം നിന്നില്ല അവിടെ നിന്ന് ഇറങ്ങി …
ഹരിയും സോനയും ഹോസ്പിറ്റലിന് അടുത്ത് ഉള്ള ഹോട്ടലിൽ താമസിച്ചു …
അടുത്ത ദിവസം രാവിലെ ….
നേഴ്സ് : Dr …. റൂം നമ്പർ 201 ഇലെ വർഷയുടെ കുഞ്ഞിനെ കാണുന്നില്ല ….
Dr : what …. കാണുന്നില്ലന്നോ ?
നേഴ്സ് : അതെ … ഞാൻ ഫുഡ് എടുക്കാൻ ഒന്ന് പോയി വന്നപ്പോളേക്കും കുഞ്ഞു മിസ്സിംഗ് ആണ് …
Dr : പോയി നോക്കടോ …
അധികം വൈകാതെ … ആ വാർത്ത അജുവിന്റെയും വർഷയുടെയും കാതിൽ എത്തി ….
വർഷ കരഞ്ഞു കൊണ്ട് ആ വിഷയം ആക്കി …
അജു ഹോസ്പിറ്റൽ ആൾക്കാരോട് തട്ടി കേറി …
പോലീസിനെ വിളിക്കാൻ തുടങ്ങിയ അജുവിന്റെ ഫോണിലേക്കു ഒരു കാൾ വന്നു …
“എൻ … കണിമലരെ … ചായേ ഉറങ്ങാൻ ആലോലം….”
എന്താ അജു രാവിലെ തന്നെ നല്ല ടെൻഷനിൽ ആണെല്ലോ ….
തൊട്ട് അടുത്ത് നിന്ന വർഷ ആ സ്വരം മനസിലാക്കി …
“ഹരി …. നീ …
അജു ദേഷ്യപ്പെട്ടു സൗണ്ട് ഉയർത്തി ….
“കൂൾ മാന് … കുഞ്ഞു എന്റെ കൈയിൽ സേഫ് ആയി ഉണ്ട് …
“നിനക്കു എന്താ വേണ്ടത് ….
“അതൊക്കെ ഫോണിലൂടെ ആണോ പറയേണ്ടത് … നേരിൽ പോരെ …
വർഷ :”ഹരി എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് …
“ഹേ 2 പേരും ഞാൻ പറയുന്നത് അനുസരിച്ച കുഞ്ഞിനെ ജീവനോട് നൽകാം ….
“ഞങ്ങൾ എന്താ ചെയേണ്ടത് ?

Adipoli story , special thank you time eduth ezhuthiyathinu, pathiyil katha nirthi pokathe konde….ipo pazhe pole nalla stories kanan illa…namaku anel ithupole ezhuthan ulla kazhivum illa….so eniyum variety theme stories ezhuthika….