സോനയുടെ സ്വാപ്പിങ് ഫാന്റസി – 10 29

“എന്തായാലും സംഭവം ചെറുതായി ഒന്ന് പാളി , പക്ഷെ പേടിക്കേണ്ട … വയറ്റിൽ 1,2 ഇടിയും ചവുട്ടും കൊടുത്തു … മിക്കവാറും ആശുപത്രി ചെല്ലുമ്പോൾ തീരും …

“നിങ്ങളെ അവൻ കണ്ടോ ?

“ഹേ ഇല്ല … അതിനു മുൻപ് ഞങ്ങൾ രക്ഷപെട്ടു …

“അഹ് ശരി എന്തായാലും അവളുടെ പിന്നാലെ പോ … എന്താ അപ്ഡേറ്റ് എന്ന് പറ

“വേണേ ആശൂപത്രി വെച്ച് തീർക്കം

“വേണ്ട , ഇനി ഞാൻ പറയുന്നത് പോലെ ചെയ്ത മതി… ഇപ്പോൾ ഒന്നും ചെയ്യണ്ട …. അവിടെ കാര്യം എനിക്കു അപ്ഡേറ്റ് ചെയ്ത മതി

ഹരി ഫോൺ വെച്ച് …

നേരെ സോനയുടെ വീട്ടിലേക്ക് കയറി ചെന്ന് ….

രാത്രി 8;50

കാളിങ് ബെൽ കേട്ട് സോനാ ഡോർ തുറന്നു …

മുന്നിൽ ഹരി നിൽക്കുന്ന കണ്ടു സോനാ ഒരു നിമിഷം ഞെട്ടി ….

“ഓർമ്മ ഉണ്ടോ സോനാ ?

“ഹരി …

അവൾക്കു ആദ്യം എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന് ….

“അകത്തോട്ടു വന്നോട്ടെ …

സോനാ അവനെ അകത്തേക്ക് ക്ഷണിച്ചു …

ഹരി തന്റെ മുന്നിൽ നിൽക്കുന്ന നില്കുന്നത് സ്വപ്നം ആണോ അതോ സത്യം ആണോ ennu അവൾ ആലോചിച്ചു …

അകത്തു കയറിയ ഹരി വീട്ടിൽ എല്ലാടവും ഒന്ന് നോക്കി …

“നീ എന്താ എന്നെ കണ്ടു ഇങ്ങനെ നിൽക്കുന്ന … വാ നമ്മുക്ക് കുറച്ചു സംസാരികാം

“എനിക്കു ഒന്നും സംസാരിക്കേണ്ട … നീ ചതിയൻ ആണ് … നീ ഇപ്പോൾ എന്തിനാ … ഇങ്ങോട്ടേക്ക് വന്നത് …

“നീ എന്താ സോനാ ഈ പറയുന്ന ഞാൻ നിന്നെ അങ്ങനെ ചതിച്ചു എന്ന പറയുന്ന …

“ഒന്നും അറിയില്ല അല്ലെ … അന്ന് പില്സ് ആണെന്ന് പറഞ്ഞു നീ എന്നെ പറ്റിച്ചത് ,,,, എന്നിട്ടു നീ എന്താ പറഞ്ഞത് … നിന്റെ കുഞ്ഞിനെ ഞാൻ വയറ്റിൽ ചുമ്മാക്കണം എന്നോ … പഹ ചെറ്റേ …

ഹരിക്കു ഒരു കാര്യം പൂർണം ആയി മനസിലായി … വാഗ്മണിൽ നിന്ന് പോയ സോനക് തന്നെ കുറിച്ച് ഒന്നും അജു പറഞ്ഞിട്ട് ഇല്ല …

അവൻ അടുത്ത ഡ്രാമ ഇറക്കി …

“സോനാ ഐ ക്യാൻ explain …

“ഇല്ല നീ fraud ആണ് … പോ

“സോനാ ഇത്രയും നാൾക്കു ശേഷം നിന്നെ ഞാൻ തേടി ഇവിടെ വന്നത് എന്തിനാ എന്ന് എങ്കിലും ഒന്ന് ചോദിക്ക് …

“എന്നിക്കു അത് അറിയേണ്ട ആവിശ്യം ഇല്ല …

“ഉണ്ട് … കാരണം ഇല്ലേ നീ ജീവിതകാലം മുഴുവൻ പറ്റിക്കപെടും

“നീ എന്തായാലും പറ്റിച്ചത് പോലെ ആരും പറ്റികില്ല ….

“ഇല്ല സോനാ ഞാൻ അന്ന് ഒരു കുറുപ് വെച്ച് എന്നത് ശരി ആണ് പക്ഷെ … അത് നീ എന്നെ വിളിക്കാൻ വേണ്ടി മാത്രം എഴുതിയ ഒരു കള്ളത്തരം ആയിരുന്നു …

സോനാ ഒരു നിമിഷം നിന്ന് …

“അതെ സോനാ ഇവിടെ നിന്ന് പോയ നമ്മൾ contact ചെയ്യാൻ ഒരു വഴിയും ഇല്ല … വീട്ടിൽ ചെന്നാൽ അത് കണ്ടു നീ എന്നെ വിളിക്കുമ്പോൾ വീണ്ടും സംസാരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അത് ചെയ്തത് … നിന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലാതെ ഞാൻ നിന്നെ ചതിച്ചിട്ടു ഇല്ല … ചതിച്ചതു നിന്റെയു അജുവും എന്റെ വർഷയും ആണ്

സോനാ ഒന്ന് പതറി …

“എന്താ … അജു എന്ത് ചെയ്‌തെന്ന ….

“അതെ അജുവും വർഷയും വീണ്ടും ബന്ധം സ്ഥാപിച്ചു ….

“ഇല്ല , ഞാൻ ഇത് വിശ്വസിക്കില്ല അജു എന്നോട് ഒരിക്കലും അങ്ങനെ ചെയ്യില്ല …

“നീ ഇത് പറയും എന്ന് അറിയാം അതിനു ഞാൻ തെളിവായി ആണ് വന്നത് …

നിനക്കു അറിയുമോ …. വർഷ വാഗ്മണിൽ നിന്ന് വന്ന ശേഷവും അജു ആയി വിളിക്കുകയും സംസാരിക്കുകയും ചെയ്യും വർഷ …. അവസാനം അവന്റെ കുഞ്ഞിനെ അവൾ ഗർഭം വരെ ധരിച്ചു…

അത് മനസിലാക്കിയ ഞാൻ അവളോട് വഴക്ക് ഉണ്ടാക്കി … അവൾക്കു എന്നെ വേണ്ട അജുവിനെ മതി എന്ന് പറഞ്ഞു എന്നെ ഉപേക്ഷിച്ചു പോയി …. എന്നിട്ടു ….ഡിവോഴ്സ് നോട്ടീസ് വരെ അയച്ചു ഞാൻ സമ്മദിക്കാത്ത വന്നപ്പോൾ അവൾ ഗാര്ഹികപീഡനത്തിനു കേസ് കൊടുത്തു എന്നെ ജയിലിൽ വരെ ആക്കി ….

ഹരി അവളുടെ മുന്നിൽ കണ്ണ് നിറഞ്ഞു അഭിനയിച്ചു ഇത് കേട്ട് സോനാ ആകെ മരവിച്ച അവസ്ഥ ആയിരുന്നു ….

“ഇനിയും നിനക്കു വിശ്വാസം ആയില്ലേ ദെയ് നോക്ക്

ഹരി … അജുവും വർഷവും ഒരുമിച്ചു ജോഗിങ് പോകുന്നതും ഹോസ്പിറ്റലിൽ പോയപോലെ ഉള്ള ഫോട്ടോസ് ആൻഡ് വീഡിയോസ് വരെ കാണിച്ചു ….

ഹോസ്പിറ്റൽ ഹിസ്റ്ററി വർഷയുടെ husbandinte സ്ഥാനത്തു അജുവിന്റെ പേര് എഴുതിയ ഫയൽ ഇന്റെ കോപ്പി വരെ സോനയെ കാണിച്ചു …

1 Comment

Add a Comment
  1. Adipoli story , special thank you time eduth ezhuthiyathinu, pathiyil katha nirthi pokathe konde….ipo pazhe pole nalla stories kanan illa…namaku anel ithupole ezhuthan ulla kazhivum illa….so eniyum variety theme stories ezhuthika….

Leave a Reply

Your email address will not be published. Required fields are marked *