“പുറത്തു പാർക്കിങ്ങിൽ എന്റെ ആളുകൾ നിങ്ങളെ കാത് നില്പുണ്ട് … അവരോട് ഒപ്പം വന്ന കുഞ്ഞിനെ കൊണ്ട് പോകാം … വെറുതെ ഹോസ്പിറ്റലിൽ കിടന്നു ബഹളം വെച്ച ഒന്നും സംഭവിക്കില്ല ….
അജു വർഷ ആയി പാർക്കിങ്ങിൽ പോയി …
അവിടെ അജുവിന്റെ കാറിൽ ചാരി ഒരാൾ നില്കുന്നു …
അജു അടുത്തേക്ക് ചെന്നതും …. കാറിന്റെ കീ വാങ്ങി അജുവിനെ ആ കാറിലേക് കയറ്റി …. വര്ഷയെ മറ്റൊരു കാറിലും … 2 പേരെയുടെയും കണ്ണുകൾ കെട്ടി …
ഹരിയുടെ അടുത്തേക് കൊണ്ട് പോയി ….
കുറച്ചു സമയത്തിന് ശേഷം …
ചെയറിൽ കെട്ടി അജുവും വർഷയും
“2 പേരുടെയും കണ്ണിലെ കേട്ട് അഴിച്ചതും ….
2 പേര് കത്തിയും ആയി അവരുടെ 2 സൈഡിൽ നില്കുന്നു …
ഒരു ഗോഡൗൺ ആണ് അത് ….
അജുവിനെ ചെറിയ രീതിയിൽ അവർ ഒന്ന് അടിച്ചു …
“വെൽക്കം … അജു … & വർഷ …
എടാ … നിന്നോട് ഒക്കെ ഞാൻ പറഞ്ഞത് അല്ലെ സേഫ് ആയി കൊണ്ട് വേണം എന്ന് … എന്നിട്ടു … ഇതുപോലെ ആണോ കൊണ്ട് വരുന്ന …. ഹരി ഗുണ്ടകളെ വഴക് പറഞ്ഞു …
“സോറി … ഇവന്മാരോട് ഒരു പണി പറഞ്ഞ മര്യാദക് ചെയ്യില്ല ….
ഹരി അജുവിന്റെ അടി കൊണ്ട് ഭാഗത്തു ഒന്നുടെ ഒരു അടി കൊടുത്തു …
അജു : “ആആആ …
“ഹരി പ്ളീസ് …. വർഷ കരഞ്ഞു കൊണ്ട് പറഞ്ഞു…
ഹരി : “അയ്യോ എന്റെ വർഷ കരയുവാണോ ?
ഹരി കരണം നോക്കി വർഷയുടെ ഒന്ന് പൊട്ടിച്ചു ….
ഹരി : നീ എന്താ മൈരേ വിചാരിച്ച ഇവനും ആ കോപ്പിലെ IPS കാരിയും ഉഉണ്ടേല് എന്നെ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്താം എന്നോ ?
വർഷ കരഞ്ഞു കൊണ്ട് ഇരുന്നു ….
ഹരി അവളെ വീണ്ടും മുഖത്തു മാറി മാറി അടിച്ചു …
അത് കണ്ടു അജു ദേഷ്യപ്പെട്ടു …
അടുത്ത് നിന്ന് ഗുണ്ട അവന്റെ നെഞ്ചിൽ ഇടിച്ചു …
ഹരി അജുവിന്റെ അടുത്തേക്ക് വന്നു : കിടന്നു പിടകത്തെടാ …. നീ എന്താ കരുതിയ …. പേപ്പറിൽ കണക്കു കൂട്ടുന്ന പോലെ എന്റെ കാര്യത്തിൽ കണക്കു കൂട്ടിയാൽ എല്ലാം ശരി ആകുമെന്നോ … ഇത് ഹരി ആട …. നീ ഒക്കെ എന്തൊക്കെ ചെയ്താലും ഈ ഹരി അതൊക്കെ പുഷ്പം പോലെ രക്ഷപെടും …
വർഷ : എന്റെ കുഞ്ഞു എന്തിയെ ഹരി ….
ഹരി : നിന്റെ കുഞ്ഞോ … നമ്മുടെ കുഞ്ഞല്ലേ വർഷ അത് …
ആ സമയം ആയിരുന്നു സോനാ അങ്ങോട്ട് വന്നത് ….
ഹരി പറയുന്നത് കേട്ട് ….
കൂട്ടത്തിൽ അജുവിനെ തല്ലി …കെട്ടി ഇട്ടിരിക്കുന്ന കണ്ടു അവൾ ഓടി എത്തി ….
സോനാ : എന്താ …. ഹരി ഇത് …. നീ ഇവരെ വിളിച്ചു കൊണ്ട് വന്നു … കാര്യങ്ങൾ പറഞ്ഞു തീർകം എന്നല്ലേ പറഞ്ഞത് ….
സോനാ അജുവിന്റെ അടുത്തേക്ക് വന്നതും ഹരി അവളുടെ മുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു …
അജു സോനയെ കണ്ടു ശരിക്കും ഞെട്ടി … അവളെ ഇവിടെ ഒട്ടു പ്രേതിഷിച്ചില്ല
അവളുടെ മുഖത്തു നോക്കാൻ പറ്റാതെ അജു തല താഴ്ത്തി …
ഹരി സോനയുടെ കരണം നോക്കി പൊട്ടിച്ചു… സോനാ താഴെ വീണു
അജു : എടായ ….(അജു അലറി )
ഹരി : ഓ … നിനക്കു വേദനിച്ചു അല്ലെ ….
ഹരി വീണ്ടും സോനയെ തല്ലി …
അജു ചെയറിൽ നിന്ന് എഴുനേൽക്കാൻ വിഭുലം ആയ ഒരു ശ്രെമം നടത്തി …. പക്ഷെ എന്ത് കാര്യം ….
സോനാ വീണ്ടും ഹരിയെ തടുക്കാനും അടിക്കാനും ശ്രെമിച്ചതും അവളുടെ കൈയിൽ ഹരി അറയിൽ വെച്ച കത്തി എടുത്തു ഒന്ന് പോറി ….
അജു : ഹരി വേണ്ട ……
ഹരി : ഹഹഹഹ …. സ്നേഹനിധി ആയ ഭാര്യയെ തൊട്ടപ്പോൾ വേദനിച്ചു അല്ലെ ….
സത്യം പറഞ്ഞ അജു … നിന്നോട് എനിക്കു അസൂയ ആണ് … ഇവളെ കിട്ടിയതിൽ ….
ഹരി സോനയുടെ കഴുത്തിൽ കത്തി വെച്ച് ….
അജു : സോനയെ എന്തേലും ചെയ്താൽ …. നീ പിന്നെ ജീവനോടെ കാണില്ല ….
ഹരി : ഓ അങ്ങനെ ആണോ …. ഇവളെ ചെയ്യാൻ ഉള്ളത് ഒക്കെ ഞാൻ ചെയ്തു അജു … നീ വർഷകു കാവൽ നിന്ന ദിവസം തന്നെ ….
അത് കേട്ട അജു ഒരു അറപ്പോടെ മുഖം മാറ്റി …
സോനാ അജുവിന്റെ മുഖത്തു നോക്കാൻ പറ്റാതെ അവളും തല മുഖം മാറ്റി …
ഹരി : നീ പേടിക്കേണ്ട …. ഇവളെ ഞാൻ കൊല്ലില്ല ….കാരണം ഇവളെ വളർത്താൻ നല്ല മുതലാണ് ….
അജു : നിന്നെ ഞാൻ കൊല്ലുമട പട്ടി ….
ഹരി : ഓ നിന്റെ തിളപ്പ് ഇതുവരെ തീർന്നില്ല അല്ലെ … നീ കണ്ടോ ….
ഹരി അവളുടെ കവിളിൽ അമിക്കി പിടിച്ചു ….

Adipoli story , special thank you time eduth ezhuthiyathinu, pathiyil katha nirthi pokathe konde….ipo pazhe pole nalla stories kanan illa…namaku anel ithupole ezhuthan ulla kazhivum illa….so eniyum variety theme stories ezhuthika….