“പ്രേത്യകിച്ചു ഒന്നുമില്ല …. പറ്റിയാൽ ഒരു തവണ മാത്രം ചെയ്ത മതി ….
വർഷയിലെ പെണ്ണിന്റെ പൊസ്സസ്സീവെൻസ് കൊണ്ട് അങ്ങനെ പറഞ്ഞു ….
“അത് എന്താ …. ?
“അത് ഈ sperm ക്വാളിറ്റി ഉള്ളത് ഫസ്റ്റ് ആയിരിക്കും … വീണ്ടും വീണ്ടും ഒരേ ദിവസം ചെയ്താൽ ക്വാളിറ്റി ആൻഡ് quatity കുറവ് ആകും … പിന്നെ ഡിപെൻഡ്സ് ഓൺ പാർട്ണർ ആണ് …
“ഓഹ് ആണല്ലേ ഓക്കേ …. വേറെ എന്തേലും പറയാൻ ഉണ്ട് ?
“എങ്കിൽ ശരി മാഡം … പരിപാടി നടക്കട്ടെ … counselling വേണേൽ സർ ഇനോട് ഈ നമ്പറിൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്ത മതി
വർഷ വേഗം ഫോൺ വെച്ച് ….
അജു ദൈവത്തോട് നന്ദി പറഞ്ഞു …
“നിനക്ക് എന്താ സോനാ … വെറുതെ ഇവരുടെ ഒക്കെ …. സംസാരിക്കാൻ
“അതിനു എന്താ …. treatment ഭാഗം അല്ലെ …. എന്തായാലും പെണ്ണുങ്ങൾക്ക് വരുന്ന മാറ്റത്തിന്റെ പറ്റി ഒക്കെ correct പറഞ്ഞു …
നമ്മുക്ക് എന്തായാലും ഒരു കൗൺസിലിങ് പോയി നോക്കാം …. എന്റെ ഈ ദേഷ്യം ഒക്കെ ഒന്ന് മാറിയാലോ ….
അജു ഒന്ന് മൂളുക മാത്രം ചെയ്തു ….
ആ കാൾ വന്ന ശേഷം അജുവിന്റെ എല്ലാ മൂടും പോയി ….
സോനക്കും മനസിലായി ….. അത് … എന്തായാലും …. സോനാ അജുവിനെ കെട്ടിപിടിച്ചു കിടന്നു …
“എനിക്കു മനസിലായി കാൾ വന്നത് നിന്റെ മൂഡ് spoil അയ്യെന്നേൻ …. സാരമില്ല …
നാളെ നമ്മുക്ക് ഫ്രഷ് ആയി തുടങ്ങാം ….
അന്നത്തെ ആ രാത്രി …. കഴിഞ്ഞു പോയി … അജുവിന് എന്തായാലും ആ രാത്രി ഉറക്കം വന്നില്ല ….
സോനയെ നെഞ്ചിൽ ചേർത്ത് അവൻ സ്വയം മനസ്സിൽ പറഞ്ഞു
സോനാ … എന്നോട് നീ ക്ഷമിക്കു … വർഷ ആയി എനിക്കു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ നീ എന്നെ ഉപേക്ഷിക്കുമോ എന്ന പേടിച്ച നിന്നിൽ നിന്ന് ഞാൻ എല്ലാം മറച്ചു വെച്ചത് ….
എനിക്കു നീ വേണം സോനാ അത്കൊണ്ടാണ് ഞാൻ ഒന്നും നിന്നോട് പറയാതെ ഇരിക്കുന്ന …
മനസ്സിൽ സോനയെ ചതിക്കുന്നതിൽ ഒരു 100 ആവർത്തി അവൻ സോറി പറഞ്ഞു
ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി ….
അജു 2 തോണിയിൽ തന്നെ കാൽ ചവിട്ടി പോകാൻ തീരുമാനിച്ചു ….
വർഷയുടെ ഡെലിവറി സമയം ഏകദേശം അടുത്ത് …. അത്കൊണ്ട് തന്നെ സോനയോട് കള്ളം പറഞ്ഞു
തന്റെ കൂട്ടുകാരനുമായി ചെന്നൈയിൽ തുടങ്ങാൻ ഇരിക്കുന്ന ബിസിനസ് ആവിശ്യത്തിന് തനിക്കു ഇവിടെ നിന്ന് മാറി നിൽക്കണം എന്ന കള്ളം പറഞ്ഞു അജു വർഷയുടെ കൂടെ ആയി … കൂട്ടിനു വർഷയുടെ അമ്മയും അച്ഛനെയും വിളിച്ചു നിർത്തി …..
വർഷകും സന്തോഷം ആയി ഒരു ഭർത്താവിന്റെ കെയർ എല്ലാം തന്നെ അജുവിൽ നിന്ന് അവൾക്കു കിട്ടാൻ തുടങ്ങി …..
ഹോസ്പിറ്റലിൽ കൊണ്ടുപോകാനും … രാവിലെ എഴുന്നേറ്റു നടത്തിക്കാനും…. ഒക്കെ അജുവിന്റെ കൈയും പിടിച്ചു നടക്കാൻ അവൾക്കും ഉത്സാഹം ആയിരുന്നു …. ചിലപ്പോൾ ഒക്കെ അവൾ മനഃപൂർവം മടി കാണിക്കും അജു തന്നെ നിർബന്ധിച്ചു കൊണ്ടുപോകുമ്പോൾ അവൾക്കു എന്തോ വല്ലാത്ത സന്തോഷം ആയിരുന്നു ….
ഒരു ദിവസം …
സിസിലി : മകളെ , ഞാൻ 3 ദിവസം ഒന്ന് വീട്ടിൽ പോകോട്ടെ ….
അജു : എന്ത് പറ്റി …..
സിസിലി : ഒരു കല്യാണം ഉണ്ടായിരുന്നു ,,,, മോളുടെ കുഞ്ഞിനെ ഒന്ന് കാണാൻ കിട്ടുന്ന അവസരം ആയിരുന്നു അതാ ….
വർഷ : അതിനു എന്താ ചേച്ചി പോകോ … ഇവിടെ ഇപ്പൊ അജു ഉണ്ടാലോ …
അങ്ങനെ സിസിലി ചേട്ടത്തി …. 3 ദിവസം ഇല്ലായിരുന്നു …. അജു വർഷയുടെ കൂടെ തന്നെ നിന്ന് ….
അജുവിന്റെയും വർഷയുടെ നീക്കങ്ങൾ 2 പേര് സൂഷ്മായി നിരീഷുകൊണ്ട് ഇരുന്നു ….
ഇവിടെ കൊച്ചിയിലും …. സോനയുടെ കാര്യങ്ങളും ഒരാൾ സൂഷ്‌മം ആയി നീരിക്ഷിച്ചു ….
അന്ന് രാത്രി സോനയുടെ വീട്ടിൽ …..
സോനയുടെ ‘അമ്മ : എടി മോളെ നാളെ നീയും വാ കോട്ടയത്ത് ….
സോനാ : എന്തിനാ ‘അമ്മ …
സോനയുടെ ‘അമ്മ : ശെടാ നീ മറന്നോ …. നമ്മുടെ പള്ളിയിൽ കല്യാണം അല്ലെ പോയില്ലേ മോശമാ ….
സോനാ : അതിനു എന്താ , നിങ്ങൾ പോകൂ ഞാൻ വരുന്നില്ല …
സോനയുടെ ‘അമ്മ : നിന്നെ ഇവിടെ ഒറ്റക് ആക്കിയിട്ട് അങ്ങനെ പോകുന്ന
സോനാ : അതിനു എന്താ ഇവിടെ ഞാൻ ആദ്യമായി അല്ലാലോ ഒറ്റക് നിൽക്കുന്ന ഇതിനു മുന്പും നിന്നിട്ടു ഇല്ലേ …

Adipoli story , special thank you time eduth ezhuthiyathinu, pathiyil katha nirthi pokathe konde….ipo pazhe pole nalla stories kanan illa…namaku anel ithupole ezhuthan ulla kazhivum illa….so eniyum variety theme stories ezhuthika….