മണിക്കൂട്ടനെ നോക്കി സുലേഖ ചോദിച്ചു.. ആയിക്കോ ഒരു തമാശ പോലെ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. തന്റെ താടിയിൽ തടവി.. സുലേഖ ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് വന്നു നിന്ന് താടിയിൽ തടവി.. അതെ.. ഏട്ടാ.. മ്മ്മ്.പറ.. ഈ താടി നമുക്ക് കുറച്ചു വെട്ടിയാലോ..?
മ്മ്മ്മ് വെട്ടിക്കോ.. മീശയും കുറയ്ക്കാണം.. മണിക്കുട്ടൻ പറഞ്ഞു.. അയ്യടാ അത് വേണ്ട ഇങ്ങനെ പിരിച്ചു വെക്കണം അതാ സ്റ്റൈൽ.. സുലേഖ മണിക്കുട്ടന്റെ മീശ പിരിച്ചു വെച്ചു കൊണ്ട് പറഞ്ഞു.. ആണോ. അപ്പൊ സ്റ്റൈൽ ഒക്കെ ഇഷ്ടമാ.. പിന്നെ എന്റെ കെട്ടിയോൻ നല്ല സ്റ്റൈൽ ആയി നടക്കണം ഞാൻ കിളവി ആണേലും.. സുലേഖ പറഞ്ഞു.
ആരാടി പറഞ്ഞേ നീ കിളവി ആണെന്ന്.. നീ നല്ല മുഴുത്ത ചരക്ക് അല്ലെ.. എന്ന് പറഞ്ഞു സുലേകയെ വരിഞ്ഞു മുറുക്കി പിടിച്ചു തന്റെ കൈക്ക് ഉള്ളിൽ ആക്കി.. കുറച്ചു നേരം കൂടി കൊഞ്ചി കുഴഞ്ഞു രണ്ട് പേരും പോയി പ്രഭാത കർമങ്ങൾ ചെയ്തു പല്ല് തേച്ചു കുളിച്ചു പുറത്ത് നിന്ന് അകത്തേക്ക് കയറി വന്നപ്പോ ആണ്..
വാതിലിൽ ആരോ തട്ടുന്നത് സുലേഖ കേട്ടത്.. ഏട്ടാ.. ദാ ആരോ വന്നേക്കുന്നു.. നോക്കിക്കേ എന്ന് പറഞ്ഞു മുല കച്ചയിൽ ബാക്കി തെളിഞ്ഞ നെഞ്ചും മറച്ചു കൊണ്ട് സുലേഖ ഓടി റൂമിൽ കയറി വാതിൽ അടച്ചു..
റൂമിൽ കയറിയ സുലേഖ തല വീണ്ടും തോർത്തി ഡ്രസ്സ് ചെയ്തു കൊണ്ടിരുന്നപ്പോൾ മണിക്കുട്ടൻ പുറത്ത് വന്ന ആളോട് വർത്താനം പറയുന്നത് അവൾ കേട്ടു..
ആരാ.. ഏട്ടാ വന്നേ…? എന്ന് ചോദിച്ചു ഈറൻ മുടിയിൽ തോർത്ത് ചുറ്റി കെട്ടി ഇറങ്ങിയാ സുലേഖയെ നോക്കി കണ്ണും മിസിച്ചു നിക്കുന്ന മണിക്കൂട്ടനെ നോക്കി. മനുഷ്യ ആരാ വന്നെന്നു.. ചോദിച്ചു കൊണ്ട് മണിക്കുട്ടനെ അവൾ ഒന്ന് പിടിച്ചു കുലുക്കി.
ഡീ അത്.. വണ്ടി വാടകയ്ക്ക് ഓടിക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞതിന് വന്ന ആളാ.. മണിക്കുട്ടൻ പറഞ്ഞു.. വണ്ടി കൊടുത്തോ.. അപ്പൊ.. സുലേഖ ഇടുപ്പിൽ കൈ കുത്തി മണിക്കൂട്ടനെ നോക്കി ചോദിച്ചു..
മ്മ്മ്.. വാടകയ്ക്ക്.. ദിവസം 500..നഷ്ടമാ എന്നാലും ഓടട്ടെ.. മണിക്കുട്ടൻ പറഞ്ഞു.. അപ്പൊ ഈ ദിവസം കിട്ടുന്ന 500 മതിയോ നമുക്ക് ജീവിക്കാൻ.. അയ്യോ അത് പോരാ.. നീ ടെൻഷൻ ആവണ്ട എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്.. മണിക്കുട്ടൻ പറഞ്ഞു..
അവസാനം പെരുവഴി ആവല്ലേ.. സുലേഖ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.. ഓ.. പിന്നെ നിന്നെ കൊണ്ട് വന്നു ഞാൻ പെരുവഴിയിൽ ആണല്ലേ കിടത്തിയേക്കുന്നെ… എന്ന് ചോദിച്ചു വാതിൽ വലിച്ചാടക്കുന്ന ഒച്ച കേട്ട് സുലേഖ ഒന്ന് ഞെട്ടി
പതിവ് പോലെ പ്രാതൽ ഒക്കെ ഉണ്ടാക്കി കഴിഞ്ഞു സുലേഖ ഹാളിൽ വന്നപ്പോ മണിക്കുട്ടൻ സോഫയിൽ ഇരിക്കുവാ.. ടീവീ നോക്കി. തന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുന്ന കണ്ടപ്പോ തന്നെ മനസിലായി ആൾക്ക് വല്ലാതെ ഫീൽ ആയി എന്ന്..
സുലേഖ മണിക്കുട്ടന്റെ അടുത്ത് ചെന്നിരുന്നു.. ഇരുന്നിട്ടും അവൻ ഒന്നും മിണ്ടാത്ത കണ്ട് സുലേഖ തന്നെ മിണ്ടി തുടങ്ങി.. അതെ മാഷ് വല്ലോം കഴിക്കാ നമുക്ക്.. എനിക്ക് വേണ്ട മണിക്കുട്ടൻ പറഞ്ഞു.. ഹ.. അതെന്തു വർത്താനമ വന്നേ കഴിക്കാ നമ്മുക്ക് സുലേഖ മണിക്കൂട്ടനെ കുലുക്കി പറഞ്ഞു..
അവൻ ഒന്നും മിണ്ടിയില്ല.. പോട്ടെ മാഷേ സോറി അറിയാതെ നാക്ക് പിഴച്ചു പോയതാ.. പ്ലീസ് ഞാൻ സോറി പറഞ്ഞില്ലേ വാ കഴിക്കാൻ.. സുലേഖ മണിക്കൂട്ടനെ നോക്കി കെഞ്ചി പറഞ്ഞപ്പോ അവൻ പതിയെ ഉരുകി തുടങ്ങി.. മ്മ്മ് വാ എന്ന് പറഞ്ഞു മണിക്കുട്ടൻ സോഫയിൽ നിന്ന് എണീറ്റപ്പോ സുലേഖയും ആ കൂടെ എണീറ്റ് അടുക്കളയിലേക്ക് നടന്നു..
അവൾ ആഹാരം പാത്രത്തിൽ എടുത്തു കൊണ്ടിരുന്നപ്പോൾ സുലേഖയുടെ വസ്ത്രധരണം നോക്കുവാരുന്നു മണിക്കുട്ടൻ.. ഒരു കാവി കൈലിയും കറുപ്പ് ബ്ലൗസും.. മുണ്ടിന്റെ കൊന്തല എടുത്തു അരയിൽ കുത്തിയിട്ടുണ്ട് അടിയിൽ ഇട്ടിരിക്കുന്ന വെള്ള പാവാടയും കാണാം..
വന്നാട്ടെ എന്ന് പറഞ്ഞു ആഹാരം എടുത്ത പാത്രം അടുക്കള സ്ലാബിൽ വെച്ചു കസേര നീക്കിയിട്ട് കൊടുത്തു സുലേഖ ഒപ്പം അവനു കുടിക്കാൻ കട്ടൻ കാപ്പിയും.. അത് കഴിഞ്ഞു അല്പം മാറി നിന്ന് തലയിൽ ചുറ്റി കെട്ടിയ തോർത്തു അഴിച്ചു മുടി ചിക്കി കോതി കുളിപ്പിന്നിൽ ചീകി പിന്നിലേക്ക് വിടർത്തി ഇട്ടു..
