മണിക്കുട്ടൻ അകത്തു പോയി ഓട്ടോയുടെ താക്കോൽ കൊണ്ട് വന്നു ഗോപുന് കൊടുത്തു അവൻ ചായ കുടിച്ചു ഗ്ലാസും വെച്ചു എണീറ്റ് പോകാൻ തുടങ്ങിയപ്പോ ഒരു ചോദ്യം.. അല്ല എവിടെ പോവാ ന്ന്..? ഗോപു നോക്കിയപ്പോ എളിയിൽ കൈയ്യും കുത്തി നിന്നുള്ള സുലേഖയാണ് ചോദിച്ചത്..
വണ്ടി.. ഓടാൻ.. ഗോപു പറഞ്ഞു.. അല്ലാതെ പിന്നെ ഇദ്ദേഹം ഓടില്ലല്ലോ.. അതെനിക്ക് അറിയാം.. ദാ അവിടെ ഇരിക്ക്.. ഞാൻ കഴിക്കാൻ എടുക്കാം അത് കഴിച്ചിട്ടു പോയാൽ മതി.. സുലേഖ അധികാരത്തോടെ ഗോപുനെ നോക്കി പറഞ്ഞു..
തന്റെടി.. ഗോപു മനസ്സിൽ പറഞ്ഞു ഭർത്താവ് അടുത്ത് നിക്കുമ്പോളും പറയുന്ന കേട്ടില്ലേ എന്റെ അമ്മ വല്ലോം ആരിക്കണം എപ്പോ അച്ഛന്റെ കയ്യിന്നു അടി കിട്ടീന്ന് ചോദിച്ചാൽ മതി.. ഹലോ.. പറഞ്ഞ കേട്ടില്ലേ.. ഇവിടെ ഇരിക്കാൻ സുലേഖ സ്വരം കടുപ്പിച്ചു പറഞ്ഞു കൊണ്ട് കസേര വലിച്ചിട്ട് കൊടുത്തു..
ഗോപു ചാടി കസേരയിൽ ഇരുന്നു.. കാപ്പിക്ക് പുട്ടും കടലയുമാ കഴിക്കില്ലേ..? സുലേഖ ഗോപുന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.. മ്മ്മ്മ് കഴിക്കും.. ഹാ.. എടുത്തിട്ട് വരാം.. എന്ന് പറഞ്ഞു സുലേഖ അടുക്കളയിലേക്ക് പോയി.. ഗോപു സുലേഖയെ നോക്കി ഒപ്പം തല തിരിച്ചു മണിക്കൂട്ടനേയും..
പേടിക്കേണ്ട ഡാ പാവമാ.. പറയുന്ന പോലെ ചെയ്‌താൽ മതി… നിന്നെ ഇഷ്ടമായി അതാ അല്ലെ ആരേം അടിപ്പിക്കില്ല അവൾ.. മണിക്കുട്ടൻ ഗോപുന്റെ തോളിൽ തട്ടി പറഞ്ഞപ്പോ.. അവനു അല്പം ആശ്വാസം ആയി.. ഏട്ടാ ഒന്നിങ്ങു വന്നേ.. എന്ന് സുലേഖ വിളിച്ചപ്പോ മണിക്കുട്ടൻ അടുക്കളയിലേക്ക് പോയി..
അടുക്കളയിൽ ചെന്ന് നോക്കിയപ്പോ മണിക്കുട്ടൻ കാണുന്നത് അരയിൽ കയ്യും കുത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന സുലേഖയെ ആണ്.. എന്താടി.. ആ ചെക്കൻ പേടിച്ചു വിറച്ചിരിക്കുവാ അവിടെ… എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്ന് അരയിൽ ഒരു കൈ ചുറ്റി മറ്റേ കൈ കൊണ്ട് അവളുടെ വയറ്റിലെ തോർത്ത് മാറ്റി പതിയെ നുള്ളി..
ശരിക്കും പേടിച്ചു ല്ലേ ഏട്ടാ പാവം പയ്യൻ.. സുലേഖ മണിക്കൂട്ടനെ നോക്കി പറഞ്ഞു. മം.. പാവങ്ങളെ കരയിപ്പിക്കലല്ലേ നമ്മടെ ഹോബി മണിക്കുട്ടൻ കൊള്ളിച്ചു പറഞ്ഞു.. അയ്യടാ.. ഇങ്ങനെ ഒരു പാവം ഇന്നലെ കാണിച്ച് കൂട്ടിയതു ഒക്കെ ഞാൻ ആരോടേലും പറഞ്ഞ അവർ പറയും ആരാ പാവം എന്ന്.. സുലേഖ മണിക്കൂട്ടനെ നോക്കി പറഞ്ഞു.
മ്മ്മ്. മതി മതി.. വാ കഴിക്കാൻ അവൻ പോവട്ടെ.. മണിക്കുട്ടൻ ധൃതി വെച്ചു.. സുലേഖയും മണിക്കൂട്ടനും അതികം താമസിക്കാതെ ആഹാരം മേശയിൽ നിരത്തി.. എന്നിട്ട് അവർ മൂന്നും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി.. അല്പം വെപ്രാളത്തോടെ ആഹാരം കഴിക്കുന്ന ഗോപുനെ നോക്കി സുലേഖ പതിയെ ആഹാരം ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു ഒപ്പം ഇടയ്ക്ക് അവൾ മണിക്കുട്ടന്റെ കാലിൽ തട്ടി ഗോപു കസിക്കുന്നതു കാണിച്ച് കൊടുത്തു..
ഡാ പയ്യെ കഴിക്ക്.. മണിക്കുട്ടൻ ഗോപുനെ നോക്കി പറഞ്ഞു.. ആ.. ആ ചേട്ടാ ഗോപു പറഞ്ഞപ്പോ.. സുലേഖ എണീറ്റ് ഗ്ലാസിൽ അല്പം വെള്ളം ജെഗിൽ നിന്ന് നിറച്ചു ഗോപുന്റെ അടുത്തേക്ക് നീട്ടി വെച്ചു കൊടുത്തു.. മ്മ്മ്. വെള്ളം കുടിക്കു.. സുലേഖ പറഞ്ഞു.. ഗോപു അത് കുടിച്ചു പയ്യെ കഴിക്കാൻ തുടങ്ങി.. മ്മ്മ്മ് എന്തെ.. ഇറങ്ങുന്നില്ലേ തോണ്ടെന്ന്.. സുലേഖ ചോദിച്ചപ്പോ ഗോപു അവളെ കണ്ണും മിസിച്ചു നോക്കി..
വായിൽ കിടക്കുന്ന പുട്ടും കടലയും ചുണ്ടിൽ ആയതു നാവു കൊണ്ട് പതിയെ നക്കി എടുത്തു ചൂട് വെള്ളം കുടിച്ചു കൊണ്ട് സുലേഖ കണ്ണിമാ ചിമ്മാതെ ഗോപുനെ നോക്കി വലത്തേ പുരികം ഉയർത്തി കാണിച്ച് പറഞ്ഞു..
ഇങ്ങനെ നോക്കി ഇരിക്കാതെ കഴിക്ക് ഗോപു സാറെ എന്ന്.. ഡീ നീ ഒന്ന് ചുമ്മാ ഇരുന്നേ അവൻ കഴിച്ചോളും എന്ന് സുലേഖയെ നോക്കി പറഞ്ഞു കൊണ്ട് മണിക്കുട്ടൻ സുലേഖയെ നോക്കി പേടിപ്പിച്ചു.. കുറച്ചു നേരം മിണ്ടാതെ പൂച്ചയെ പോലെ ഇരുന്നു തിന്നാ സുലേഖ കഴിച്ചു കഴിഞ്ഞു എണീറ്റ് മണിക്കുട്ടൻ കഴിച്ച പാത്രവും വാങ്ങി അടുക്കളയിൽ പോയി വന്നു അവനു കൈ കഴുകാൻ ഉള്ള വെള്ളം കൊണ്ട് കൊടുത്തു അവൻ എണീറ്റ് പോയി കൈ കഴുകി വന്നപ്പോ മാറിലെ തോർത്തു നീട്ടി കൊടുത്തു ഇളം തവിട്ട് നിറത്തിൽ ഉള്ള ബ്ലൗസ്സിൽ മാറിലെ തോർത്ത് നീങ്ങിയപ്പോ സുലെകയുടെ അമ്മിഞ്ഞ കണ്ട ഞെട്ടലിൽ ഗോപു കണ്ണും തള്ളി കഴിക്കാൻ എടുത്ത കയ്യും പിടിച്ചു നിന്നപ്പോ ആണ് സുലേഖ മേശയിൽ കൈ കുത്തി നിന്ന് ഗോപുനെ നോക്കി പറഞ്ഞതു..
