അതെ… നാളെ തൊട്ട് ഇവിടുന്നു കഴിച്ചിട്ടു പോയ മതി.. ഉച്ചയ്ക്കും.. പിന്നെ ഇഷ്ടം ഉള്ളത് ഒക്കെ പറഞ്ഞോണം.. ഇല്ലേ എനിക്ക് അറിയത്തില്ല.. കേട്ടോ.. എന്ന് ചോദിച്ചപ്പോ പെട്ടന്ന് കഴിച്ചത് ഗോപുന്റെ തലയിൽ കയറി.. അവൻ ചുമച്ചു.. സുലേഖ തലയ്ക്കു അടിച്ച്.. മണിക്കൂട്ടനെ നോക്കി പറഞ്ഞു.. പാവം.. പയ്യൻ ചേട്ടാ എന്ന്..
ചേട്ടാ.. ഡീസൽ അടിക്കാൻ പൈസ.. ഇന്നലെ ലോങ്ങ് ആരുന്നു.. ഗോപു പുറത്തേക്ക് ഇറങ്ങി പറഞ്ഞു… ഞാൻ ജി പേ ചെയ്യാം.. അയ്യോ ചേട്ടാ എനിക്ക് സ്മാർട്ട് ഫോൺ ഇല്ല ഗോപു പറഞ്ഞു.. അയ്യോ.. അപ്പൊ എങ്ങനെ ശരിയാകും.. ഹാ.. നിക്ക്.. മണിക്കുട്ടൻ അകത്തേക്ക് നോക്കി.. ഡീ സുലേഖേ.. എന്റെ ഫോൺ ഇങ്ങു കൊണ്ട് വന്നേ എന്ന് കേട്ടതും സുലേഖ മാറിലെ തോർത്തിൽ ഫോണും തുടച്ചു വന്നു.. മണിക്കുട്ടൻ ഫോൺ വാങ്ങി സിം ഊരി.. ഡാ നിന്റെ ഫോണിൽ ഇട്ടോ.. ഓട്ടം വരും അത് നോക്കി ഓടിയാൽ മതി… പിന്നെ എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം എന്ന് പറഞ്ഞു ഗോപുനെ വിട്ടു..
ഹും.. എന്ത് പെണ്ണാ സൗന്ദര്യം ഇച്ചിരി ഉണ്ടെന്ന് വെച്ചു.. എന്ത് ചാട്ടമാ.. ഞാൻ ആരുടെയും അടിമ അല്ല.. ദേഷ്യത്തിൽ വണ്ടി ഓടിച്ചു കൊണ്ട് ഗോപു മനസ്സിൽ പറഞ്ഞു..
നീ എന്തിനാടി.. അവനെ ചുമ്മാ വട്ടാക്കിയേ.. മണിക്കുട്ടൻ ചോദിച്ചപ്പോ.. ചുമ്മാ ഇതൊക്കെ സുലേഖടെ സ്റ്റൈൽ അല്ലെ മോനെ.. മണി.. കുറ്റആഹ്ഹ്ഹ്ഹ്.. എന്ന് പറഞ്ഞു മണിക്കുട്ടന്റെ കവിളിൽ പിടിച്ചു വലിച്ചു സുലേഖ.. ആഹ്ഹ്ഹ്.. വിടെടി… നോവുന്നു… ഞാൻ സാഡിസ്റ്റ് ആടാ എനിക്ക് നോവുന്നതാ ഇഷ്ടം.. എന്ന് സുലേഖ പറഞ്ഞപ്പോ.. ഇത് മാത്രം ഓർമ ഉണ്ട് അല്ലെ എന്ന് മണിക്കുട്ടൻ ചോദിച്ചു…
അല്ല.. ഇത് മാത്രം അല്ല.. ഇപ്പോ തന്നെ നമുക്ക് തോട്ടിൽ പോണം.. ഇല്ലേ നാളെ തൊട്ട് സുലേഖമണിക്കുട്ടന്മാർ തുണി ഇല്ലാതെ നടക്കേണ്ടി വരും എന്ന് പറഞ്ഞു സുലേഖ ഇളകി ചിരിച്ചു കൊണ്ട് മണിക്കുട്ടന്റെ വയറ്റിൽ കുത്തി ഓടി റൂമിലേക്ക് ആ പുറകെ മണിക്കൂട്ടനും…
കഥ തുടരും../ തുടരണോ…?
