സുമതി അക്ക – 1 62അടിപൊളി  

അണ്ണൻ പക്ഷേ അങ്ങനെ പോകുവാൻ ഉള്ള കാരണം എന്താണെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. അക്കയുമായുള്ള ദാമ്പത്യത്തിൽ തൃപ്തൻ അല്ലാത്തതുകൊണ്ടാണോ അങ്ങനെ സംഭവിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, അക്കയെ വിഷമിപ്പിക്കേണ്ട എന്നോർത്ത് ഞാനത് മനപ്പൂർവം ചോദിച്ചില്ല.

എൻ്റെ ഒരു കാഴ്ചപ്പാടിൽ അക്ക സുന്ദരിയാണ്, ഒരിഷ്ടക്കേട് തോന്നേണ്ട യാതൊരു കാര്യവുമില്ല. അക്ക ഇളം കറുപ്പ് ആണെങ്കിലും ഐശ്വര്യമുള്ള മുഖവും, വടിവൊത്തതും, ഞെക്കി പിഴിയാനുള്ളതൊക്കെയും അക്കയുടെ ദേഹത്തുണ്ട്. ഇനി ചിലപ്പോൾ അക്ക നന്നായി കളിച്ചു കൊടുക്കാത്തതുകൊണ്ടാണോ? ഹാ… എന്തായാലും സൂത്രത്തിൽ കാരണം എന്താണെന്ന് തിരക്ക് കൂട്ടാതെ അക്കയിൽ നിന്നു തന്നെ മനസ്സിലാക്കിയെടുക്കാമെന്ന് ഞാൻ കരുതി. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചോദിക്കുന്നത് ഇഷ്ടക്കേട് ഉണ്ടാക്കുമെന്ന് കരുതി ഞാൻ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. പനി കൂടിയത് കാരണം സെൽവണ്ണൻ ഒരാഴ്ചയോളം ജോലിക്ക് വന്നതേ ഇല്ല. അന്ന് മുതൽ അക്ക വീട്ടിലെ ജോലികൾ ചെയ്യാൻ എന്നും വരാറുണ്ടായിരുന്നു. കാര്യമായി ചെയ്യാനുള്ള പണിയൊന്നുമില്ലെങ്കിലും, ഇപ്പോഴത്തെ അവരുടെ അവസ്ഥ മനസ്സിലാക്കി ഞാൻ അവർ വരുന്നത് വിലക്കിയില്ല.

സെൽവണ്ണൻ പനിയാണെങ്കിലും വെള്ളമടിക്കുന്ന കാര്യത്തിൽ കുറവൊന്നുമില്ലെന്ന് അക്ക പറഞ്ഞു എനിക്ക് മനസ്സിലായി. അതിൻ്റെ പിറ്റേ ദിവസം അക്ക ജോലിക്ക് വന്നപ്പോൾ അക്കയുടെ മുഖത്ത് തല്ലുകൊണ്ട പാട് കണ്ട് ഞാൻ കാരണമാന്വേഷിച്ചപ്പോൾ അക്ക ഒന്നും തുറന്നുപറയാൻ കൂട്ടാക്കിയില്ല. ഒത്തിരി നിർബന്ധിച്ചപ്പോഴാണ് അക്ക എന്നോട് ഇത്തിരിയെങ്കിലും പറഞ്ഞു തുടങ്ങിയത്.

സെൽവണ്ണന് സ്ത്രീകളെ മാറിമാറി ഉപയോഗിക്കുന്ന ഒരു രീതിയാണ്. അതുകൊണ്ടുതന്നെ പുറത്തു കാണുന്ന സ്ത്രീകളോടാണ് അണ്ണന് കൂടുതൽ താല്പര്യം. കൂടെ താമസിക്കുന്ന അക്കയോട് അണ്ണന് ഒട്ടും താല്പര്യമില്ല. ഇതിനെ ചൊല്ലി അവിടെ എന്നും വഴക്കാണ്. അക്കക്ക് കിട്ടേണ്ട സ്നേഹവും സെക്സും പോലും നൽകാതെ അണ്ണൻ കയ്യിലുള്ള പണവും ചിലവാക്കി മറ്റുള്ള സ്ത്രീകളെയും തേടിപ്പോകും. ഇന്നലെ രാത്രി കുടിച്ചു കൊണ്ട്, അവര് താമസിക്കുന്നസ്ഥലത്തിന് അടുത്തുള്ള കോളനിയിലെ പലരുടെ കൂടെയും പണത്തിനു വേണ്ടി കിടന്നു കൊടുക്കുന്ന ഒരുത്തിയെയും കൂട്ടി അണ്ണൻ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു. ഇന്നലെ രാത്രി മുഴുവനും അവളോടൊപ്പമായിരുന്നു. അതിനെതിരെ പ്രതികരിച്ചതിനു അണ്ണൻ കൊടുത്ത ശിക്ഷയാണ് ഇന്ന് അക്കയുടെ മുഖത്ത് കാണുന്ന പാട്.

പറഞ്ഞു തീർന്നപ്പോഴേക്കും അക്ക കരഞ്ഞു തുടങ്ങിയിരുന്നു. ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിപ്പോയി. ഞാൻ കാരണം അക്ക വീണ്ടും അതോർത്തു കരയാൻ തുടങ്ങിയല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് നല്ല കുറ്റബോധം തോന്നി.

അക്കയെ സമാധനിപ്പിക്കാൻ എനിക്ക് എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ അക്കയുടെ മുന്നിൽ കുറ്റബോധത്തോടെ നിന്നു. ഇത്തിരി കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന് കരുതി ഞാനൊന്ന് പുറത്തുപോയി വരാമെന്നും പറഞ്ഞ് മനപ്പൂർവ്വം അക്കയുടെ അടുത്തുനിന്നും മാറിനിന്നു.

ഞാൻ പുറത്തു പോയി ഒരു മണിക്കൂർ കഴിഞ്ഞു വന്നു നോക്കിയപ്പോളും, അക്ക അടുക്കളയിൽ കലങ്ങിയ കണ്ണുമായി അതേ ഇരിപ്പിലായിരുന്നു. ഞാൻ അക്കയുടെ അടുത്ത് ചെന്ന് “ഇനിയും സങ്കടം മാറിയില്ലേ?” എന്ന് ചോദിച്ചു കൊണ്ട് അക്കയുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“എഴുന്നേറ്റു വന്നേ, എന്തൊരു ഇരിപ്പാ ഇത്? എത്ര നേരമായി ഇങ്ങനെ ഇരിക്കുന്നു? വന്നേ, ഇനി ഒരു ജോലിയും ഇന്ന് ചെയ്യണ്ട, നമുക്കൊരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച്, ഒരു സിനിമയൊക്കെ കണ്ട്, ഈ മൂഡ് ഒക്കെ ഒന്ന് മാറ്റിയെടുക്കാം”.

ഞാൻ അക്കയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഒത്തിരി നിർബന്ധിച്ചപ്പോൾ അക്ക എൻ്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റു. ഇന്നലെ സെൽവണ്ണൻ്റെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ പാടും, കരഞ്ഞു കലങ്ങിയ കണ്ണുകളും, എല്ലാം കൂടിച്ചേർന്ന് അക്കയുടെ മുഖം ആകെ വാടി ക്ഷീണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *