ഉഴുത് മറിച്ച് അവൻ പകരം വീട്ടി. ഇതൊക്കെ ആയിരുന്നെങ്കിലും ഒരു പത്ത് ദിവസം കൊണ്ട് അവർക്ക് തന്നെ ഒരു ആവർത്തന വിരസത തോന്നി തുടങ്ങി.
ഒരു ശനിയാഴ്ച രാവിലെ ഡൈനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് എന്തോ ആലോചിച്ച് കൊണ്ട് ഇരുന്ന ചിത്രയോട് ഗോകുൽ ചോദിച്ചു – ” എന്തു പറ്റി, ആകെ ആലോചനയിലാണല്ലോ? എന്താ കാര്യം?”
ചിത്ര – ” ഞാൻ ആലോചിക്കുകയായിരുന്നു, ജീവിതം എന്തു ക്ഷണികം ആണെന്ന്. ഒരു ചെറു വൈറസ് കാരണം ലോകം തന്നെ സ്തംഭിച്ച് പോയി.
നമ്മൾ വെറുതെ അതും ഇതും പറഞ്ഞു സീരിയസ് ആയി, അടി കൂടി, ഈ ജീവിതം ആകെ വേസ്റ്റ് ആകുന്നു അല്ലേ?”
ഗോകുൽ – ” ഒരു കണക്കിന് നീ പറഞ്ഞത് ശരിയാണ്. ആവശ്യത്തിൽ കൂടുതൽ നമ്മൾ നമ്മളെ ബിസി ആക്കി വച്ചേക്കുകയായിരുന്നു. ഇതൊരു റിഫ്രഷ് ബട്ടൺ ആയി കണ്ടാൽ മതിയെന്നേ.
ഇതൊക്കെ ഒരു ദിവസം മാറും. പക്ഷേ അപ്പോളേക്കും നമ്മൾ ഇപ്പൊൾ നമ്മൾ പഠിച്ച പാഠങ്ങൾ എല്ലാം മറക്കും. ജീവിതം ഒന്നേ ഉള്ളു. അത് എല്ലാ വിധത്തിലും ആഘോഷിക്കണം. ”
ചിത്ര -” ശരിയാണ്, നമ്മൾ നാളെ നാളെ എന്ന് വയ്ക്കുന്ന ആഗ്രഹങ്ങൾ നിറവേറ്റാൻ നാളെ നമ്മൾ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ല.”
ഗോകുൽ – ” നീ പറഞ്ഞത് നൂറു ശതമാനം ശെരി ആണ്. ആർക്ക് വേണ്ടിയാണ് നമ്മൾ ഈ ത്യാഗങ്ങൾ എല്ലാം സഹിക്കുന്നത്? ”
ചിത്ര – ” ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
ഗോകുൽ – ”
ഉറപ്പായും!”
ചിത്ര – ” അന്നു നീ പറഞ്ഞില്ലേ സ്വാപ്പിംഗ് എന്നും ത്രീസം എന്നും ഒക്കെ? എപ്പോൾ എനിക്ക് ദേഷ്യം വന്നു എങ്കിലും പിന്നീട് നീ ആ വീഡിയോകൾ എന്നെ കാണിക്കുമ്പോൾ പലപ്പോഴും ഞാൻ ആണ് ആ വീഡിയോയിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
എനിക്ക്, എനിക്ക് ഇത് പറയണം എന്ന് തോന്നി ”
ആശ്ചര്യത്തോടെ ഗോകുൽ – “ആണോ? നീ എങ്ങാനും ദേഷ്യപ്പെട്ടാലോ എന്ന് കരുതിയാ ഞാൻ പിന്നെയും ആ ടോപ്പിക്ക് എടുത്തു ഇടാഞ്ഞത്. നിനക്ക് ഓകെ ആണെങ്കിൽ നമ്മക്ക് ട്രൈ ചെയ്യാം! ”
ചിത്ര – ” ഹയ്യട, അങ്ങനെ പെട്ടന്ന് ഒന്നും എനിക്ക് ആലോചിക്കാൻ പറ്റില്ല. നീ അത്യാവശ്യം റിസർച്ച് നടത്തി എന്നല്ലേ പറഞ്ഞേ.
എനിക്ക് കൺവീൻസ് ആയാൽ ഒരു തവണ ശ്രമിക്കാം! അതും ഫൈനൽ ഡിസിഷൻ എൻ്റെ മാത്രം ആയിരിക്കും. ”
മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിച്ചു കൊണ്ട് ഗോകുൽ – ” തീർച്ചയായും നിൻ്റെ മാത്രമായിരിക്കും ഫൈനൽ തീരുമാനം. എനിക്ക് വേറെ പെണ്ണിനെ കളിക്കുന്നതായിരുന്നു എന്നല്ലേ നിൻ്റെ ചിന്ത, എന്നാൽ അങ്ങനെ അല്ല എൻ്റെ ഫാൻ്റസി.
നമ്മൾ രണ്ടു പേരും കൂടി ഒരു അഡ്വഞ്ചർ ട്രിപ്പ്, ഒരു വീഗാലൻഡ് യാത്ര പോലെ. ഒരു ചെറിയ ഹൈ, പിന്നെ നമ്മടെ സ്വന്തം ജീവിതത്തിലേക്ക് റിട്ടേൺ.”
ചിത്ര -“എനിക്ക് പേടി നമ്മൾക്ക് ഇടയിൽ ഉള്ള സ്നേഹം, നമ്മടെ റിലേഷൻസ് ഒക്കെ ഇങ്ങനെ ആകും എന്നാണ്!”
ഗോകുൽ -” നീ പറഞ്ഞത് എനിക്ക് മനസ്സിലാകും. പക്ഷേ നമ്മക്ക് ഇടയിലുള്ള റിലേഷൻ ഉറപ്പിക്കുന്ന ഘടകം സെക്സ് മാത്രം
അല്ലല്ലോ? പിന്നെ നമ്മൾ ഇതൊരു ചേഞ്ച്, ഒരു സ്ഥിരം ഷെഡ്യൂളിൽ നിന്നും മാറി ഒരു പുതിയ അനുഭവം.
നമ്മൾ മീറ്റ് ചെയ്യുന്ന ആൾക്കാരും നമ്മളെ പോലെ അവരുടേതായ ജീവിതം ഉളളവർ ആവില്ലേ? പിന്നെ നമ്മൾ രണ്ടു പേരും ഒക്കെ പറയാതെ ആരെയും നമ്മൾ കാണാൻ പോകില്ല.
സെക്സ് അല്ലാതെ വേറെ യാതൊരു വിധ ഇമോഷണൽ ബന്ധവും അവരുടെ കൂടെ ഉണ്ടാവാൻ നമ്മൾ അനുവദിക്കില്ല. ഒരു ഒറ്റ തവണ ശ്രമിക്കാം എന്ന് എനിക്ക് തോന്നുന്നു.
നിനക്കോ എനിക്കോ ബുദ്ധിമുട്ട് തോന്നുന്ന ആ നിമിഷത്തിൽ നമ്മൾ ഇത് നിർത്തും. അത് ഇത് സാഹചര്യം ആണെങ്കിലും.”
ചിത്ര – ” നീ പറഞ്ഞത് എനിക്ക് മനസ്സിലാകും, പക്ഷേ എനിക്ക് കുറച്ചു സമയം തരണം.”
ഗോകുൽ – ” എത്ര വേണമെങ്കിലും സമയം എടുത്തോളൂ. നിനക്ക് ഓകെ അല്ല എന്നാണെങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹം ഒരു ഇഞ്ച് പോലും കുറയില്ല. ഐ ലവ് യു സോ മച്ച്!”
ചിത്ര – ” ലവ് യു ടൂ ഡാ”.
രണ്ട് ദിവസം (ശനിയാഴ്ചയും ഞായറാഴ്ചയും) വീണ്ടും സ്വപ്പിങിനെ കുറിച്ച് ഒരു സംസാരവും ഉണ്ടായില്ല. ഗോകുലിൻ്റെ മനസ്സിൽ ഉത്സാഹവും ആകാംഷയും ഒന്നിച്ചു പെരുമ്പറ കൊട്ടിയെങ്കിലും അവൻ പുറമെ സമചിത്തത കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു.
